ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383

ശിവാത്മിക VI
Author മാലാഖയുടെ കാമുകൻ

Previous Part 

 


ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി..

“മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..”

അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു..

“അപ്പൊ എന്താ തീരുമാനം..?”

സാം ചോദിച്ചു..

“അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..”

അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു..

***

വൈകീട്ട് പ്രിൻസ് വീട്ടിൽ എത്തിയപ്പോൾ അവൻ ഒരു കാഴ്ച കണ്ടു ഞെട്ടി.

ഒരു തുണികൊണ്ട് ഒക്ടോവിയ തുടക്കുന്ന ശിവ.. അവൻ ജീപ്പിൽ നിന്നും ചാടി ഇറങ്ങി..

“ഡീ….?”

അവൻ അലരുന്നത്‌ പോലെ വിളിച്ചു.. ശിവ ഞെട്ടിയില്ല എന്ന് മാത്രം അല്ല.. അവൾ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.

“എന്നതാ അച്ചായാ..?”

അവൻ ആ വിളി കേട്ട് എന്തോപോലെ ആയി.. നെഞ്ചിൽ ഒരു വേദന.

അവൻ വേഗം അവളുടെ കയ്യിൽ നിന്നും ആ തുണി പിടിച്ചു വാങ്ങി..

“ഞാൻ തുടച്ചോളാം.. നീ പോയെ…ഇതിൽ തൊടാൻ നിൽക്കരുത്..”

അവൻ അവളുടെ മുഖത്തു നോക്കതെ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയപ്പോൾ പ്രിൻസ് അവളെ തിരിഞ്ഞു നോക്കി..

ഇനി അമ്മച്ചിയോട് പരാതി പറയാൻ പോയതാണോ ആവൊ.. അവൻ ചിരിയോടെ കാറിലേക്ക് നോക്കി..

“എന്തിനാ പെണ്ണെ എന്നെ തനിച്ചാക്കി പോയത്..?”

അവൻ സങ്കടത്തോടെ ചോദിച്ചു.. മറുപടി ഒന്നും ഇല്ലെങ്കിലും അവൻ ആ കാറിൽ തൊട്ടു തടവി നിന്നു..

148 Comments

  1. ❤❤❤❤❤❤❤❤❤❤❤
    Ettoi… സുഖല്ലേ…..

    ഈ പാർട്ടും polichin?…………
    ❤❤❤❤

    1. സുഖം. അവിടെ സുഖം അല്ലെ? ❤️

      1. Oh…. Sugham

  2. അങ്ങനെ ബാക്കിയുള്ള കടവും തീർന്നു.

    Waiting??❤️❤️❤️

  3. സ്ത്രീ പീഡനത്തിനുള്ള ശിക്ഷകളിൽ മാറ്റം വരുത്തണ്ട സമയമൊക്കെ പണ്ടേ കഴിഞ്ഞു..
    ഈ പാർട്ടും നന്നായിട്ടുണ്ട്..

    1. സത്യം, പീഡന നിയമങ്ങളൊക്കെ gender neutral ആക്കണം

      1. Gender neutral laws എന്ന് വെച്ച് കാച്ചുന്നതല്ലാതെ, അത് വന്നാൽ നിലവിലെ സാഹചര്യത്തിൽ എന്ത് മാറ്റം വരും എന്ന് ചിന്തിച്ചിട്ടുണ്ടോ ?
        Rape accuse ചെയ്താൽ അയാൾക്ക് തിരിച്ചും കേസ് കൊടുക്കാം :- നിലവിലെ സാഹചര്യത്തിൽ ഇത്കൊണ്ട് ആർക്കാണ് ഗുണം ഉണ്ടാവുന്നത് എന്ന് പറയേണ്ടല്ലോ !
        പുരുഷന്മാർ റേപ്പ്നോ മറ്റ് അബ്യൂസ്നോ വിധേയമാകുന്ന കേസുകൾ വളരെ കുറവാണ്, ഇതിനും ശിക്ഷിക്കാൻ വകുപ്പുകളുടെ കുറവോ മറ്റ് പ്രശ്നങ്ങളോ ഇല്ല. Just understand what you are proposing – and that’s it

        1. Gender neutral വന്നാൽ എന്തു നടക്കുമെന്ന് നന്നായി അറിയാം. അങ്ങനെ വന്നാൽ സ്ത്രീകൾക്കെതിരെ അയാൾ തിരിച്ചും കേസുകൊടുക്കുമെന്ന്, അല്ലേ ? പറയുന്നത് കേട്ടാൽ തോന്നും സ്ത്രീകൾ കൊടുക്കുന്ന പരാതികളൊക്കെ സത്യസന്ധമാണെന്ന്. പുച്ഛം തോന്നുന്നു. 2014-2015 ഡൽഹി ക്രൈം റിപ്പോർട്ട്‌ കണക്കനുസരിച്ച് റിപ്പോർട്ട്‌ ചെയ്യപ്പെട്ട പീഡനകേസുകളിൽ 53 % കള്ളക്കേസാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നിലവിലെ സാഹചര്യങ്ങൾ ആർക്കാണ് ഗുണകരമാവുമെന്ന് ഞാനും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

          പിന്നെ പുരുഷന്മാർ പീഡനത്തിന് വിധേയനാവുന്ന കേസുകൾ കുറവാണെന്നോ. ശരിക്കും തമാശിച്ചതാണോ ? അതിന് പുരുഷന്മാർ പീഡനത്തിന് ഇരയായാൽ അതു നമ്മുടെ സമൂഹം സ്ത്രീകളെപ്പോലെ പരിഗണിച്ചിട്ടുണ്ടോ. ഇല്ല എന്നാണ് എന്റെ പരിപാടി. ഗാർഹിക പീഡനക്കേസുകളിലും പോസ്‌കോ നിയമങ്ങളിലും സ്ത്രീകൾക്ക് മാത്രമാണ് പരാതിപ്പെടാൻ വകുപ്പുള്ളു. അവിടെയും ഒരു തുല്യത വരുത്തി നോക്ക്. അപ്പോൾ പീഡന കണക്കുകളിൽ മാറ്റം വരുന്നത് വ്യക്തമാണ്.

          ഞാൻ തുല്യതയെ അനുകൂലിക്കുന്ന ആളാണ്. എന്നാൽ equality is equaly important. അങ്ങനെയാവണമെന്ന് മാത്രം.

        2. /Rape accuse ചെയ്താൽ അയാൾക്ക് തിരിച്ചും കേസ് കൊടുക്കാം :- നിലവിലെ സാഹചര്യത്തിൽ ഇത്കൊണ്ട് ആർക്കാണ് ഗുണം ഉണ്ടാവുന്നത് എന്ന് പറയേണ്ടല്ലോ !/

          അങ്ങനെ കേസ് കൊടുത്താലും കൃത്യമായ തെളിവുണ്ടെങ്കിൽ കുഴപ്പമില്ല. മറ്റൊരു കാര്യം കൂടി. 2014-2015 ലെ ഡൽഹി ക്രൈം റിപ്പോർട്ട്‌ അനുസരിച്ചു റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ 53% കള്ളക്കേസുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അപ്പോൾ നിലവിലെ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സമ്മതിച്ചല്ലേ പറ്റൂ. ഇങ്ങനെ കള്ളക്കേസ് കൊടുത്തവരിൽ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട് ? രമ്യാ ഹരിദാസിന്റെ സംഭവമൊക്കെ നേരിട്ടു അറിയാവുന്നതല്ലേ. ഹോട്ടൽ ജീവനക്കാരനെതിരെ കള്ളക്കേസ് ആരോപിച്ച അവര് ഇപ്പോഴും കുഴപ്പമില്ലതെ നടക്കുന്നു. Gender neutral ആയാൽ ഈ കാര്യങ്ങളിൽ തീരുമാനമവും.

          /പുരുഷന്മാർ റേപ്പ്നോ മറ്റ് അബ്യൂസ്നോ വിധേയമാകുന്ന കേസുകൾ വളരെ കുറവാണ്/

          തമാശിച്ചതാണോ. പുരുഷന്മാർ abuse ചെയ്യപ്പെടുന്ന കേസുകൾ എപ്പോഴെങ്കിലും സ്ത്രീകളുടേത് പോലെ ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ടോ. Domestic violence act, posco act, etc. ഒക്കെ സ്ത്രീകളുടെ പരാതികളെ നിലവിൽ ഗൗരവമായി എടുക്കുന്നുള്ളൂ. അവിടെയും തുല്യത കാണിച്ചാൽ പുരുഷന്മാരുടെ abuse cases ന്റേ എണ്ണം കൂടുന്നത് നിങ്ങൾക്ക് തന്നെ കാണാനാവും.

          Equality is equally important. അല്ലാതെ ചില നേരത്ത് തുല്യത അല്ലാത്ത നേരത്ത് പ്രേത്യേക പരിഗണന എന്ന ഇരട്ടത്താപ്പാവരുത്.

          ഞാൻ നേരത്തെ ഇട്ട ഒരു കമെന്റ് moderation ആയി. ഇനിയും ഇങ്ങനെത്തന്നെ പോയാൽ ഇവിടെ കമെന്റിടുന്ന പരിപാടി നിർത്തേണ്ടി വരും

          1. എം കെ. എന്നോട് ക്ഷമിക്കണം. നിങ്ങളുടെ സ്റ്റോറി വാൾ ഞാൻ കാരണം ഒരു വാക്കപ്പോര് കളറിയാവുമൊന്നൊരു ആശങ്കയുണ്ട്. എന്തെങ്കിലും അസൗകര്യം തോന്നിയാൽ എന്റെ കമെന്റുകൾ ഡിലീറ്റ് ചെയ്തോളു ?

          2. നിഖില.. എന്റെ നെഞ്ചത്തേക്ക് കയറുന്ന വിഷയങ്ങൾ അല്ലാത്തത് ചർച്ച ചെയ്യുന്നത് കൊണ്ട് എനിക്ക് കുഴപ്പമില്ല. ?

    2. അതെ. അങ്ങനെ ഉള്ളവരെ ഖനികളിൽ പണിക്ക് വിടണം. ഒരു 18 മണിക്കൂർ ഒക്കെ. ജീവിതകാലം മുഴുവൻ. ശക്തമായ നിയമം വന്നാൽ മാത്രമേ ആളുകൾ നന്നാക്കൂ.

      1. ഈ പറഞ്ഞതൊക്കെ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും കാര്യത്തിൽ നടപ്പിലാക്കിയാൽ നല്ലതാണ്

  4. കൊച്ചിക്കാരൻ

    നിങ്ങൾ ഒരു മഹാ സംഭവമാണ് ❤️❤️❤️

    1. ഞാനോ? ഒരിക്കലും അല്ല ❤️ ആരോടും അങ്ങനെ അടുക്കുക പോലും ചെയ്യാത്ത ഒരാൾ ആണ് ഞാൻ. Introvert അല്ല എന്നാലും..

  5. തുമ്പി ?

    Hello testing testing comment veranundo..

    1. കൊമെന്റ് ഇട്ടാൽ അപ്രൂവ് ആക്കുന്നുണ്ട്‌

    2. Orupad ishttayi??

  6. അങ്ങനെ കഴിഞ്ഞ പാർട്ടിൽ വിചാരിച്ച പോലെ ബാക്കിയുണ്ടായ പ്രശ്നക്കാരെയും തീർത്തു. അവര് ഇങ്ങോട്ടു കേറി വന്നു പണി വേടിക്കുമെന്നാ വിചാരിച്ചത്. പക്ഷെ അങ്ങോട്ട് കേറി പണി കൊടുത്തു?.

    ഇനി എന്താണ് അടുത്തത് ? പ്രിൻസ് അവളെ വീട്ടിൽ കൊണ്ടാക്കുന്നു. എന്നാൽ പഴയ അവളെ തന്നെ സ്വീകരിക്കണം എന്നും പറഞ്ഞു വീട്ടുക്കാർ അവനെഒരു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയേക്കാം. ഇതിൽ ആലീസായിരിക്കാം കൂടുതൽ മുൻക്കയ്യെടുക്കുന്നത്. ഇതിനിടയ്ക്ക് ശിവയെ തിരിച്ചു കിട്ടിയ സന്തോഷം വീട്ടുകാർക്ക് ഉണ്ടാവുമെങ്കിലും പ്രിൻസിനെ ഇഷ്ടമാണെന്ന് അവള് പറയുമ്പോൾ ആദ്യം വീട്ടുക്കാർ സമ്മതിക്കില്ലായിരിക്കാം. എന്നാൽ ജയന്റെയും ഗൗരിയുടെയും കാര്യത്തിൽ നടന്നത് പറയുമ്പോൾ വീട്ടുകാർക്ക് അവനോട് ഇമ്പ്രെസ്സ് തോന്നിയേക്കാം. എന്നാൽ പ്രിൻസ് അപ്പോഴും കടുംപ്പിടുത്തത്തിൽ തന്നെ നിൽക്കും. അവസാനം ശിവ പിൻമാറാൻ നിൽക്കുമ്പോളാകും പ്രിൻസിന്റെ മനസ്സ് മാറുന്നത് (സാധാരണ അങ്ങനെയാണല്ലോ?). അങ്ങനെ അവൻ അവന്റെ ഫ്ലാഷ് ബാക്ക് അവളോട് പറയും. എന്നാലും അവൾക്ക് പരാതിയുണ്ടാവില്ല. അവസാനം അവര് ഒന്നിക്കും.

    ഈ പറഞ്ഞതൊന്നും ഇനി നടക്കാൻ പോണില്ല എന്നു നന്നായിട്ടറിയാം. കാരണം ഈ കമെന്റ് കാണുമ്പോഴേ തന്നെ അങ്ങനെ എഴുതാൻ വല്ല പ്ലാനുമുണ്ടെങ്കിൽ അതും പുള്ളി മാറ്റിയെഴുതും ?. അല്ലെങ്കിൽ ഞാനങ്ങനെ വിചാരിക്കുമെന്ന് കരുതി അതു തന്നെ എഴുതും ?

    1. വളരെ മികച്ച ഒരു ഇത്. By the by വണ്ടറിന്റെ കാര്യം എന്തായി ?

    2. മല്ലു vÂmpíre

      MK…ippo എങ്ങനിരികണ്? mk യുടെ മൂർത്തി ഭാഗം വരാൻ ഇരിക്കുനതെ ഒള്ളു ഇനി ആരൊക്കെ തീരുമോ എന്തോ….വിചാരിക്കുന്ന ഒന്ന് ചെന്ന് എത്തുന്നത് വേറേ ഒരു rangil ആണ് ❤️

    3. സത്യത്തിൽ ഇതുതന്നെ ആണ് കഥ. എന്നാലും സാരമില്ല വായിച്ചോണം ??

  7. അടിപൊളി

  8. ഈ ഭാഗവും മനോഹരമായിരുന്നു.അറിയാൻ പാടില്ലാത്തത് കൊണ്ട് ചോയ്ക ഈ ആലിസിനെ കൊലാതിരിക്കാൻ പറ്റോ?
    ആരാധകൻ❤️

    1. ആലീസിനെ കൊല്ലില്ല ❤️

  9. ഇഷ്ടപ്പെട്ടു ഈ ഭാഗവും❤️

  10. ആഹാ അടിപൊളി മനോഹരം മൊത്തം വയലൻസ് കിടുവേ
    ആ കാർ തുടക്കുന്ന സീൻ നല്ലപോലെ മനസിൽ കാണാൻ പറ്റി പ്രിൻസ് അവളെ വിളിക്കുന്നതും ഞെട്ടാത്തതും അടിപൊളി ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു

  11. ആഹാ അടിപൊളി മനോഹരം മൊത്തം വയലൻസ് kiduve

  12. Full action anallo ❤️❤️❤️

  13. ❤️❤️❤️❤️❤️

  14. ബി എം ലവർ

    ?❤️

  15. ബി എം ലവർ

    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

  16. ജിന്ന് ?

    ഒന്നും പറയാനില്ല ?????????
    With Love?
    ജിന്ന് ?

  17. Bret Lee Australian cricketer Anu muthe?

    1. സത്യം. എന്തോ എവിടെയോ ഒരു മിസ്സിംഗ് ഉണ്ടല്ലോ എന്ന് ആലോചിച്ചു. കൊമെന്റിൽ വരെ പിന്നെയും പറഞ്ഞു. ജെറ്റ് ലീ ആയിരുന്നു. ??? ബ്രെറ്റ്‌ ലീ എവിടുന്നോ ഓടി കയറി വന്നതാണ്. ??

      1. ഏതാ സാധനം…

        1. ഡയറ്റ് ആണ് മനുഷ്യ. ?

      2. njan bruce lee anenna vichariche ???

  18. ചേട്ടോ ??

  19. ഇതിപ്പോ ദിവസം ചെല്ലുംതോറും പേജ് കുറയുവാണല്ലോ…

    ഒന്ന് മൂടാവാൻ ഉള്ള ടൈം കിട്ടിയില്ല അതിന് മുന്നേ തീർന്നു….

    വേറേ ഇപ്പൊ എന്താ പറയാ… ആ…

    ♥️♥️♥️♥️♥️♥️♥️

    1. 2500- 3000 വാക്കുകൾ കണക്കാക്കിയാണ് കാര്യങ്ങൾ. അതാണ് പപ്പോ ❤️

  20. വില്ലന്മാരെ എല്ലാം എഴുനേറ്റ് നിൽക്കാൻ പറ്റാത്ത പരുവത്തിൽ ആക്കി. ഇനി ശിവയെ വീട്ടിൽ കൊണ്ട് വിടുന്നു. പ്രിൻസ് ആലിസ് വീട്ടിൽ പോകുന്ന വഴി ഫ്ലാഷ് ബാക്ക് പ്രിൻസ് ഓർക്കുന്നു ശുഭം ?. ഈ പാർട്ട്‌ സൂപ്പർ ??

    1. ശുഭം ? നല്ലൊരു എൻഡിങ്

Comments are closed.