“കുറെ പെൺകുട്ടികൾ ഇവൻ ഒക്കെ കാരണം മരിച്ചിട്ടുണ്ടാകും.. എന്നതാ വേണ്ടേ..?”
ആലീസ് ശിവയെ നോക്കി..
“ഇനി ഒരു പെണ്ണിനെ ഇവൻ ഒന്നും ചെയ്യരുത്….എഴുനേൽക്കാൻ പോലും പാടില്ല…”
ശിവ പ്രിൻസിനെ നോക്കി.. ആലീസ് സ്വിസ് ബ്ലേഡ് എടുത്തു ശിവയുടെ കയ്യിൽ കൊടുത്തു.. അവൾ അത് രാജന്റെ കഴുത്തിൽ മുട്ടിച്ചു..
“അന്ന് എന്നെ കുടുക്കാൻ സെറ്റ് ചെയ്തത് ഇവരുടെ കൂടെ അല്ലെ? വകീൽ ഫ്രണ്ട് എന്ന് പറഞ്ഞു എന്നെ കൊണ്ടുവന്നു ഇവിടെ ആഘോഷിക്കാൻ അല്ലായിരുന്നോ നിന്റെയൊക്കെ പ്ലാൻ..? ഇവന്മാർ അല്ലെ അന്ന് ഫോണിൽ വിളിച്ചത്..??”
അവൾ ആ കത്തി അമർത്തിക്കൊണ്ടാണ് ചോദിച്ചത്..
“ആ.. അതെ.. ഒന്നും.. ചെയ്യല്ലേ…. പ്ലീസ്…”
അയാൾ പുളഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ ശിവ ആലീസിനെ നോക്കി.. അവൾ ദേഷ്യം കൊണ്ട് വിറച്ചു.
ശിവ കത്തികൊണ്ട് അയാളുടെ അരക്കെട്ടിൽ ശക്തമായി അങ്ങോട്ടും ഇങ്ങോട്ടും വരഞ്ഞപ്പോൾ രാജൻ അലറി കരഞ്ഞു..
“അവൻ നിന്നെ ഇട്ടു ഓടിച്ചതല്ലേ..? വണ്ടി ഇടിച്ചപ്പോൾ തിരിഞ്ഞും നോക്കിയില്ല.. സൊ അവനു കൊടുക്കേണ്ടത് അതുതന്നെ ആണ്.. സന്തോഷത്തോടെ ഞാൻ കൊടുത്തോളും…”
പ്രിൻസ് അത് പറഞ്ഞു ആദ്യം ഒരു ഗ്ലൗസ് ഇട്ടു രാജനെ വലിച്ചു പൊക്കി കാലുകൾ അകത്തിവച്ചു അവന്റെ മർമ്മത്തിൽ മൂന്ന് തവണ വലിച്ചു കാലുവച്ചു അടിച്ചു..
മുറിഞ്ഞതിന്റെ പുറമെ കിട്ടിയ ചവിട്ടുകൾ രാജനെ കരയാൻ പോലും ആകാതെ വാ പൊളിച്ചു നിർത്തി.
ശേഷം രാജനെ അവൻ മതിലിൽ ചാരി നിർത്തി.. അതിന് ശേഷം അയാളുടെ വണ്ടിയിൽ കയറി.. അത് മിന്നൽ പോലെ പായിച്ചു..
രാജൻ ഓടാൻ ശ്രമിച്ചു നടന്നില്ല.. അയാളുടെ ഇരുകാലുകളും തകർത്തുകൊണ്ട് വണ്ടി മതിൽപൊളിച്ചു അല്പം മുൻപോട്ട് പോയി.
❤️❤️❤️❤️
Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
Then you guys are Financially stable and you guys can Quit the Job and write full time.
When you guys tell you are writing in a new site people will follow you
Dear MK, thankful Shambhala aanedo. DONT listen to anyone I started reading your stories from last 2 years. It’s the first time I am putting my comments. The effort you are putting to make this wonderful stories are unpeccable. There is no words to appreciate you. I still think and wish “Niyogam” shouldn’t have been end.
സ്നേഹമുണ്ട്. ❤️ നിയോഗം ഇനി തുടർന്നാൽ അത് ബോർ ആയിപ്പോകും എന്നൊരു തോന്നൽ ആണ്.
നിയോഗം സീസൺ4 എഴുതാൻ ഞാൻ ഇന്ദു ചേച്ചിയോട് പറഞ്ഞു അത് ചേട്ടനോട് പറഞ്ഞപ്പോൾ ഓടിക്കോളാൻ പറഞ്ഞെന്നു പറഞ്ഞു ???
ഒരു യാത്രയിൽ ആണ്. ഇന്ന് രാത്രി എഴുതാൻ കഴിഞ്ഞാൽ നാളെ നെക്സ്റ്റ് പാർട്ട് തരാം. ❤️
ഓക്കേ കാത്തിരികാം ??❤
എഴുതിയോ കാത്തിരിപ്പാണ്
വേരുപിച്ചത് അല്ല
Done. അയച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോൾ തന്നെ വരും
സ്റ്റോറി %##% ബ്രോ. ഈ ഭാഗം കുറച്ച് കടുപ്പം ആയി. പഴയ കഥകളുടെ ഒന്നും ഒരു റേഞ്ച് പിടിക്കുന്നില്ല. ഫസ്റ്റ് പാർട്സ് വളരെ നല്ലത് ആയിരുന്നു. പിന്നെ കഥാപാത്രങ്ങൾ one dimensional ആയി മാറി.
എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് കഴിവില്ല. ഇഷ്ടമല്ലാത്തത് ദയവായി വായന നിർത്തുക. അതാണ് അതിന്റെ ഒരു “ഇത്”
നിങ്ങൾ നിങ്ങളുടേതായ ശൈലിയിൽ തന്നെ എഴുതുക. അതും മൈൻഡ് നല്ല പോലെ റിലാക്സാക്കി സമയമെടുത്ത് എഴുതിയാൽ മതി. പോസ്റ്റ് ചെയ്യാൻ വൈകുകയാണെങ്കിൽ ഇപ്പോൾ ചെയ്യുന്നതുപോലെ മുൻകൂട്ടി പറഞ്ഞാൽ മതി
ഇതൊക്കെ പതിവാണ്. ? കാര്യമാക്കാറില്ല. അത് ആലോചിച്ചു എഴുതുന്ന രീതിയോ ശൈലിയോ ഇതുവരെ മാറ്റിയിട്ടില്ല.. ഇനി മാറ്റുകയും ഇല്ല നിഖില.
അത് മതി
വേണ്ടവർ വായിക്കും വേണ്ടതവർ മറിനിൽകട്ടെ
ക്ഷമിക്കണം ടോം. കൊമെന്റ് എഡിറ്റ് ആക്കിയിട്ടുണ്ട്. ഇനി ഇത് പറഞ്ഞു കുറേപേർ എന്റെ നേരെ കയറും. അതാണ് ?
ഓക്കേ വിഷയം ഇല്ല ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് ഒള്ളു.
????❤️?❤️?❤️?
❤️
I do have a request – സമയം എടുത്തിട്ടാണെങ്കിലും കുറച്ചൂടെ പേജിൽ ഇടാൻ ശ്രമിക്കൂ, എന്തോ മുൻപത്തെ കഥകളെ പോലെ ഒരു ഫ്ലോയും റിഥവും കിട്ടുന്നില്ല.
ഒരുമിച്ചു വായിക്കു.. അതാണ് സൊല്യൂഷൻ
Ennu undavo bro
ഇല്ലാട്ടോ. ഒരു യാത്രയിൽ ആണേ. നാളെ ശ്രമിക്കാം.
iyal kK yile Leo ann enn thonnunu ANNEL iyal oru kadha pakuthikk ittit poyitilley adyam athu onnu complete chey . idak idak vannu oro comment itt pokunn all aan regular ayyit story post cheyunavarod inn indavo enn chodikunnath .
എല്ലാ കടവും തീർത്ത സ്ഥിതിക്ക് ഇങ്ങക്ക് കേരള ബ്ലാസ്റ്റേഴ്സ്നെ ഏറ്റെടുക്കാമോ??? ?
Puthiya investors ne okke nokkunnundennaa kette ??
എന്നാൽ എന്നെ നാട്ടുകാർ ഓടിച്ചിട്ട് തല്ലും ?
Eppola oru karyam orthath evide eppo entha sambhavikkunnath. Shathrukale ellam athyam thanne angu therthu. Eniyippo nayikakkum nayakanum onnu kazhivu theliyikkan puthiya alkkar varanalloo… ethrayum pettannu therkendarunnu…. pathukke feel akkikond prathikaram therthamathiyarunnu…???
Waiting ?❣❤
ഏയ് ഇനി ആര് വരാൻ ?
Aduthe part eppol varum bro
ഒരു യാത്രയിൽ ആണ്. കഴിവതും നാളെ തരാൻ ശ്രമിക്കാം
Aduthe part eppol varum
Superb.
❤️
❤?
❤️
apm alice aanle ee tharavatile gundi apm kanukukal oke theerthu le ???
സലിംകുമാറിനെ ഓർമവന്നു ?