ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383

അവൾ തലകുലുക്കി കാണിച്ചു..

പ്രിൻസ് രാഹുലിനെ വലിച്ചു ട്രെയിനിൽ നിന്നും താഴേക്ക് ഇട്ടു..
അതുപോലെ തന്നെ പീറ്ററിനെയും സുനിലിനെയും..

“നന്നാകില്ല എന്ന് വച്ചാൽ എന്നതാ ചെയ്യുക..? അല്ലിയോടി..?”

അവൻ ആലീസിനെ നോക്കി രാഹുലിനെ പിടിച്ചു ട്രെയിനിന്റെ ചക്രത്തിന്റെ അടുത്ത് അവന്റെ തുടഭാഗം ചക്രം കയറുന്ന രീതിയിൽ കിടത്തി.

അതുപോലെ സുനിലിനെയും പീറ്ററിനെയും..

ഇനി ട്രെയിൻ മുൻപോട്ട് പോകുമ്പോൾ മൂന്ന് പേരുടെയും കാലുകൾ മുട്ടിന് മുകളിൽ വച്ച് മുറിച്ചുകൊണ്ടാണ് പോകുക..
അവൻ അവരുടെ ഫോണുകളും തകരുന്ന രീതിയിൽ പാളത്തിൽ വച്ചു.

“നിനക്ക് ഇത് കാണണോ ശിവ…?”

പ്രിൻസ് അവളോട് ചോദിച്ചു..

“വേണം അച്ചായാ.. ഗൾഫ് നാടുകളിൽ ഒക്കെ അവർ തല എടുക്കും.. എന്നാൽ നമ്മുടെ നാട്ടിൽ പണം ഉണ്ടെങ്കിൽ ഇറങ്ങി വരും.. എന്നിട്ട് വീണ്ടും പല പെണ്ണിനേയും ഇവന്മാർ നശിപ്പിക്കും..
അന്ന് എന്നെ ജീവൻ പോലും വെക്കാതെ ഇവർ തിന്നേനെ.. കാണണം അച്ചായാ എനിക്ക്…”

ശിവ അവന്റെ കൈ കോർത്തു പിടിച്ചു.. അവർ പുറകിലേക്ക് മാറി നിന്നു..

ട്രെയിൻ മുൻപോട്ട് നീങ്ങിയപ്പോൾ മൂന്ന് പേരുടെയും അലർച്ചകൾ അതിൽ അലിഞ്ഞുപോയി..

“വെള്ളമടിച്ചു ട്രാക്കിൽ കിടന്ന മൂന്നു പേരുടെ കാലുകൾ ട്രെയിൻ കയറി മുറിഞ്ഞു.. അതിൽ അപ്പുറം എന്ത്?”

പ്രിൻസ് പറഞ്ഞപ്പോൾ ശിവ അവരെ നോക്കി.. ട്രെയിൻ കടന്നു പോയിരുന്നു.. ഒരു വെളിച്ചം ട്രാക്കിൽ കൂടെ വരുന്നു..

“വാ.. ആരോ വരുന്നുണ്ട്.. അവർ ഇനി നോക്കിക്കോളും.. പോകാം.”

പ്രിൻസ് ആലീസിന്റേയും ശിവയുടെയും കൈ പിടിച്ചു ട്രാക്കിലൂടെ നടന്നു.

“അച്ചായന് കുറ്റബോധം തോന്നുന്നുണ്ടോ..?”

ആലീസ് ചോദിച്ചു.

“എന്തിന്? നമ്മൾ കാരണം കുറെ സ്ത്രീകൾ ഇനി സമാധാനത്തോടെ ജീവിക്കും.. ഇവനെയൊക്കെ കൊല്ലുകയാണ് വേണ്ടത്.. പക്ഷെ അത്ര എളുപ്പത്തിൽ ഇവനൊന്നും ചാകരുത്..”

ആലീസ് അത് കേട്ട് ചിരിച്ചു..

“ഇനിയെന്താ പ്ലാൻ..?”

ആലീസ് ചോദിച്ചപ്പോൾ പ്രിൻസ് ചിരിച്ചു..

“ഇനി ഈ അയ്യര് കുട്ടിയെ വീട്ടിൽ കൊണ്ടുപോയി വിടുന്ന ചടങ്ങു കൂടെ ഉണ്ട്..”

അത് കേട്ടപ്പോൾ ആലീസും ശിവയും ഒന്നും മിണ്ടിയില്ല..

“ഒഴിവാക്കുകയാണോ എന്നെ അച്ചായാ..?”

ഇടറിയ തൊണ്ടയോടെ ശിവ ചോദിച്ചപ്പോൾ പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല..

തുടരും

148 Comments

  1. ❤️❤️❤️❤️

  2. Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
    Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
    Then you guys are Financially stable and you guys can Quit the Job and write full time.
    When you guys tell you are writing in a new site people will follow you

  3. Dear MK, thankful Shambhala aanedo. DONT listen to anyone I started reading your stories from last 2 years. It’s the first time I am putting my comments. The effort you are putting to make this wonderful stories are unpeccable. There is no words to appreciate you. I still think and wish “Niyogam” shouldn’t have been end.

    1. സ്നേഹമുണ്ട്. ❤️ നിയോഗം ഇനി തുടർന്നാൽ അത് ബോർ ആയിപ്പോകും എന്നൊരു തോന്നൽ ആണ്.

      1. നിയോഗം സീസൺ4 എഴുതാൻ ഞാൻ ഇന്ദു ചേച്ചിയോട് പറഞ്ഞു അത് ചേട്ടനോട് പറഞ്ഞപ്പോൾ ഓടിക്കോളാൻ പറഞ്ഞെന്നു പറഞ്ഞു ???

  4. ഒരു യാത്രയിൽ ആണ്. ഇന്ന് രാത്രി എഴുതാൻ കഴിഞ്ഞാൽ നാളെ നെക്സ്റ്റ് പാർട്ട് തരാം. ❤️

    1. ഓക്കേ കാത്തിരികാം ??❤

    2. എഴുതിയോ കാത്തിരിപ്പാണ്
      വേരുപിച്ചത് അല്ല

      1. Done. അയച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോൾ തന്നെ വരും

  5. സ്റ്റോറി %##% ബ്രോ. ഈ ഭാഗം കുറച്ച് കടുപ്പം ആയി. പഴയ കഥകളുടെ ഒന്നും ഒരു റേഞ്ച് പിടിക്കുന്നില്ല. ഫസ്റ്റ് പാർട്സ് വളരെ നല്ലത് ആയിരുന്നു. പിന്നെ കഥാപാത്രങ്ങൾ one dimensional ആയി മാറി.

    1. എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് കഴിവില്ല. ഇഷ്ടമല്ലാത്തത് ദയവായി വായന നിർത്തുക. അതാണ് അതിന്റെ ഒരു “ഇത്”

      1. നിങ്ങൾ നിങ്ങളുടേതായ ശൈലിയിൽ തന്നെ എഴുതുക. അതും മൈൻഡ് നല്ല പോലെ റിലാക്സാക്കി സമയമെടുത്ത് എഴുതിയാൽ മതി. പോസ്റ്റ്‌ ചെയ്യാൻ വൈകുകയാണെങ്കിൽ ഇപ്പോൾ ചെയ്യുന്നതുപോലെ മുൻകൂട്ടി പറഞ്ഞാൽ മതി

        1. ഇതൊക്കെ പതിവാണ്. ? കാര്യമാക്കാറില്ല. അത് ആലോചിച്ചു എഴുതുന്ന രീതിയോ ശൈലിയോ ഇതുവരെ മാറ്റിയിട്ടില്ല.. ഇനി മാറ്റുകയും ഇല്ല നിഖില.

          1. അത് മതി
            വേണ്ടവർ വായിക്കും വേണ്ടതവർ മറിനിൽകട്ടെ

    2. ക്ഷമിക്കണം ടോം. കൊമെന്റ് എഡിറ്റ് ആക്കിയിട്ടുണ്ട്. ഇനി ഇത് പറഞ്ഞു കുറേപേർ എന്റെ നേരെ കയറും. അതാണ് ?

      1. ഓക്കേ വിഷയം ഇല്ല ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് ഒള്ളു.

  6. ????❤️?❤️?❤️?

  7. I do have a request – സമയം എടുത്തിട്ടാണെങ്കിലും കുറച്ചൂടെ പേജിൽ ഇടാൻ ശ്രമിക്കൂ, എന്തോ മുൻപത്തെ കഥകളെ പോലെ ഒരു ഫ്ലോയും റിഥവും കിട്ടുന്നില്ല.

    1. ഒരുമിച്ചു വായിക്കു.. അതാണ് സൊല്യൂഷൻ

  8. Ennu undavo bro

    1. ഇല്ലാട്ടോ. ഒരു യാത്രയിൽ ആണേ. നാളെ ശ്രമിക്കാം.

    2. iyal kK yile Leo ann enn thonnunu ANNEL iyal oru kadha pakuthikk ittit poyitilley adyam athu onnu complete chey . idak idak vannu oro comment itt pokunn all aan regular ayyit story post cheyunavarod inn indavo enn chodikunnath .

  9. എല്ലാ കടവും തീർത്ത സ്ഥിതിക്ക് ഇങ്ങക്ക് കേരള ബ്ലാസ്റ്റേഴ്സ്നെ ഏറ്റെടുക്കാമോ??? ?

    1. Puthiya investors ne okke nokkunnundennaa kette ??

    2. എന്നാൽ എന്നെ നാട്ടുകാർ ഓടിച്ചിട്ട് തല്ലും ?

  10. Eppola oru karyam orthath evide eppo entha sambhavikkunnath. Shathrukale ellam athyam thanne angu therthu. Eniyippo nayikakkum nayakanum onnu kazhivu theliyikkan puthiya alkkar varanalloo… ethrayum pettannu therkendarunnu…. pathukke feel akkikond prathikaram therthamathiyarunnu…???

    Waiting ?❣❤

  11. Aduthe part eppol varum bro

    1. ഒരു യാത്രയിൽ ആണ്. കഴിവതും നാളെ തരാൻ ശ്രമിക്കാം

  12. Aduthe part eppol varum

  13. Superb.

  14. apm alice aanle ee tharavatile gundi apm kanukukal oke theerthu le ???

    1. സലിംകുമാറിനെ ഓർമവന്നു ?

Comments are closed.