ശിവനന്ദനം 5 [ABHI SADS] 167

“ഇങ്ങേരാണ് സാർ”

“ആഹാ വേറെ ഏത് സാർ പറയും ഇങ്ങനെ ഒക്കെ..”

 

ലാസ്റ്റ് ബെഞ്ചിലുള്ളവർക്ക് പോലും ഒരു സാറിനെ പറ്റി നല്ല അഭിപ്രായമാണെങ്കിൽ അങ്ങേര് പിള്ളേരെ നന്നായി മനസിലാക്കിയ വിദ്യാർഥികളുടെ ഒപ്പം നിൽക്കുന്ന നല്ലൊരു അധ്യാപകൻ ആയിരിക്കും

 

“എന്താടാ ആരും പോന്നില്ലേ”

 

“സാറിന്റെ ക്‌ളാസ് കഴിഞ്ഞിട്ട് പൊയ്ക്കോളാ”

 

എവിടെ നിന്നോ മറുപടി

ക്ലാസ്സിൽ കൂട്ടചിരി മുഴങ്ങി

 

മാസങ്ങൾ കടന്നു പോയി അവർ അപ്പഴും അവടം ആസ്വദിച്ചു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ…

 

“ഹലോ”

 

“ഹലോ ഏത് നാറിയാടാ ഈ 12.30 നൊക്കെ എന്നെ വിളിക്കാൻ”

 

“ടാ ശിവ ഞാനാ വിഷ്ണു കോണ്ഫറന്സ് കോൾ ആണ് എല്ലാരും ഉണ്ട്..”

 

“ആട ഈ പന്നിക്ക് വട്ടാ ഉറങ്ങുന്ന എന്നെ വിളിച്ചിട്ട് എന്താ കാര്യം ന്ന് പോലും ഇതുവരെ പറഞ്ഞില്ല”

 

ഋതിക്ക് ന്റെ ഉറക്കപ്പിച്ചോട് കൂടിയ വരണ്ട ശബ്‌ദം..

 

“എടാ വിഷ്ണു”

 

“പറ സ്‌മൃതിനെ..”

 

“എടാ അന്തസ് വേണമെടാ അന്തസ്സ്”

 

“ങേ”

 

“രാത്രി 12 മണിക്ക് വിളിച്ചു എണീപ്പിച്ചിടട്ടാണ് അവന്റെ കോണ്ഫറൻസ് കോൾ..അന്തസ്സ് വേണമെടാ മലരെ അന്തസ്സ്..”

 

“ടാ സ്‌മൃതിനെ നീ ആ പറഞ്ഞത് തെറ്റാണ്..”

 

“എന്ത് തെറ്റ്”

 

“സമയം 12 അല്ല 12.35 ആയി”

 

“അയ്ശരി”

 

“കണക്ക് എപ്പോഴും കൃത്യമായിരിക്കണം”

 

“,ശെരി തബ്രാ”

 

“നിർത്ത് ടെ നീയൊന്നും ക്ലാസ് ഗ്രൂപ്പിൽ ഇല്ലാലോ എല്ലാം ലെഫ്റ്റ് അടിച്ചു പോയതല്ലേ”

 

“അയിന്”

 

“പരീക്ഷയുടെ ടൈം ടേബിൾ വന്നു ഞാൻ ഇപ്പഴാ കണ്ടേ അത് പറയാൻ വിളിച്ചതാ”

 

“ങേ ടൈം ടേബിളൊ,”

 

“എന്തേ മേഡം ഇതുവരെ കേട്ടിട്ടില്ലേ”

 

“ഇവൾക്ക് എന്ത് പേടിക്കാൻ, ഇവളൊക്കെ പടിപ്പി ആണ്”

 

“ടാ 1st ക്സാഎം എപ്പഴാ”

 

“മറ്റന്നാൾ”

 

“പോടാ, ചുമ്മാ കളിക്കാതെ”

 

“സത്യം ഞാൻ ടൈം ടേബിൾ നമ്മടെ ഗ്രൂപ്പിലേക്ക് ഫോർവേഡ് അടിച്ചിട്ടുണ്ട്,എല്ലാരും പോയി ചാച്ചിക്കോ good night”

 

Call end എന്ന നോട്ടിഫിക്കേഷൻ ഫോണ് സ്ക്രീൻ ൽ തെളിഞ്ഞു, ഫോണ് സ്ക്രീൻ ഓഫ് ആക്കിയതും റൂമിൽ ലൈറ്റ് തെളിഞ്ഞതും ഒരുമിച്ചായിരുന്നു…

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba???

    1. Thanks Preethi ?❤️❤️

  2. ❤️❤️❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam?
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda???

    1. കൊള്ളാം?

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli ??

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….???

  11. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.