ശിവനന്ദനം 5 [ABHI SADS] 167

“എല്ലാവർക്കും ദേഷ്യവും ക്ഷമയും അതിന്റെ പരമാവധിയിൽ ആയിരുന്നു ഒരു 1 മിനിറ്റ് കൂടി അവൻ അവിടെ നിന്നിരുന്നെങ്കിൽ ഒരു പക്ഷെ നല്ല ഒന്നാന്തരം തല്ല് തന്നെ നടന്നേനെ എനിക്ക് ദേഷ്യം വന്നാൽ പിന്നെ എടുത്ത് അവനെ കറക്കി എറിഞ്ഞു…”

 

“ടാ മതിയെടാ മതി പഴയ ബിൽഡിങ് ആണ് തള്ളി മറിച്ചിടാതെ..”

 

ഋതിക്കിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ വൃന്ദ കേറി കോമടിയാക്കി

 

“അവൻ പറഞ്ഞതിൽ ഒരു കാര്യം ഉണ്ട് ഇനിയും അവന്മാർ ഞങ്ങടെ മെക്കിട്ട് കേറാൻ വന്നാൽ ഇടിക്കും അതുറപ്പാ”

 

എല്ലാവരുടെ പൊട്ടിച്ചിരികളും അവസാനിച്ചപ്പോൾ ശിവയുടെ ശബ്‌ദം..

 

“അത് അപ്പൊ നോക്കാം..”

 

ദിവസങ്ങൾ വീണ്ടും ഓടിയകന്നുന്നു കൊണ്ടിരുന്നു..

 

“സർ കേറിക്കോട്ടെ”

 

“ഹാ കേറിക്കോ പക്ഷെ അറ്റണ്ടൻസ് തരില്ല..”

 

“പിന്നെ എന്തിനാണ് സർ കേറുന്നത്..?വാടാ പോവാം..”

 

കോളേജ് കാന്റീൻ…

ഫുഡ് അടിക്കാൻ വേണ്ടി വരുന്നവരെക്കാൾ കൂടുതൽ തങ്ങളെ പോലെ ക്ലാസ് cut ചെയ്തു വരുന്നവരും getout കിട്ടി വരുന്നവരും റെക്കോർഡ് എഴുതാൻ വരുന്നവരുമാണ് ഇവടെ..

 

“ടാ വാ മിനി മിൽറ്റി കളിക്കാം install ആക്ക്”

 

മിനുറ്റ് സൂചി പെട്ടെന്ന് തന്നെ തെന്നി നീങ്ങി, ക്ലാസ് ൽ ഇരിക്കുമ്പോ ഇഴഞ്ഞു ഇഴഞ്ഞു പോവുന്ന സമയം പുറത്ത് ഇരിക്കുമ്പോ എത്ര വേഗമാണ് ഓടുന്നത്.

 

ക്ലാസ് cut ചെയ്ത് എവടെ പോയാലും കറക്റ്റ് 1 മണിക്ക് ക്ലാസ്സിൽ കേറും എന്നിട്ട് എല്ലാരുടെ പ്ളേറ്റിലും കയ്യിട്ട് വാരി തിന്നണം അതൊരു ഫീലാണ്

 

ഒരിക്കലും അവസാനിക്കരുതെ എന്ന് ആഗ്രഹിച്ച ദിനങ്ങൾ..

 

“ടാ എല്ലാവരും ഒന്ന് ശ്രദ്ധിക്ക് ഡ്രെസ്സ് കോഡ് എടുത്തിട്ടുണ്ട് ഷർട്ട് ആണ് ,നാളെ പോയി വാങ്ങാം”

 

സൂരജിന്റെ ശബ്‌ദം

ക്ലാസ്സിൽ കുറച്ചു ഉത്തരവാദിത്വ ബോധം ഉള്ളത്വബോധമുള്ളത് അവന് മാത്രമായിരുന്നു

 

“ശ്ശെടാ പറയുമ്പോലെ അടുത്ത ആഴ്ച ആണല്ലേ ഓണം സെലിബ്രെഷൻ”

 

പലരുടെയും ഓർമയിൽ പോലും ഇല്ലായിരുന്ന കാര്യമായിരുന്നു…

 

“പിന്നെ എല്ലാവരോടും കൂടി ഒരു കാര്യം പറയാൻ ഈ ഓണത്തിന് നല്ല ചെക്കിങ് ഉണ്ടാവും എന്ന സീനിയെസ് പറഞ്ഞത് അതു കൊണ്ട്  വെള്ളമടിച്ചു കോൺ തെറ്റി ഒരുത്തനും കോളേജിൽ കേറാൻ നിക്കണ്ട പണി കിട്ടും. ”

 

“ആഹാ കൊള്ളാലോ ഉപദേശം”

 

ക്ലാസ് റൂമിന്റെ വാതിലിനടുത്തു നിന്ന് ജെറിൻ സാറാണ്

ഇവടെ ഉള്ള അധ്യാപകരിൽ വച്ചു ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള ആൾ പിള്ളേരോട് ഫ്രെണ്ട്സിനെ പോലെ പെരുമാറുന്ന ആ കോളേജിലെ ഏക അധ്യാപകൻ

 

“മതി മതി എഴുന്നേൽക്കുക ഒന്നും വേണ്ട അവടെ തന്നെ ഇരുന്നോ/നമ്മൾ ഇന്നലെ എവിടെയാ പറഞ്ഞു നിർത്തിയത്..”

 

ഫസ്റ്റ് ബെഞ്ചിൽ നിന്നും അപ്പോൾ തന്നെ ഉത്തരം വന്നു

 

“ഹാ ഇനി എടുക്കാൻ ഉള്ളത് അത്ര പ്രധാനപ്പെട്ട പോഷൻ ഒന്നും അല്ല അതുകൊണ്ട് ഇരിക്കേണ്ടവർക്ക് ഇരിക്കാം അല്ലാത്തവർക്ക് പോവാം പേടിക്കണ്ട attandance ഞാൻ എല്ലാർക്കും ഇട്ടോളും”

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba???

    1. Thanks Preethi ?❤️❤️

  2. ❤️❤️❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam?
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda???

    1. കൊള്ളാം?

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli ??

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….???

  11. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.