“ചേട്ടാ വേണ്ട ചേട്ടാ അവനെ വിട്ടേക്ക്”
ശിവ അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു
“ടാ എന്താടാ ഇവടെ”
അപ്പോഴാണ് ഇതെല്ലാം കണ്ടു കൊണ്ട് ഇർഫാൻ കടന്നു വരുന്നത്
“ടാ അരുണെ നീയൊക്കെ 2nd years അല്ലേ ആയുള്ളൂ ഇത്രക്ക് ഒന്നും നെഗളിപ്പ് വേണ്ട എല്ലാം എഴുന്നേറ്റ് ക്ലാസ്സിൽ പോയേ ഇതെന്റെ പിള്ളേരാ ഇനി ഒരുത്തനും റാഗിങ്ങും കോപ്പും ന്നും പറഞ്ഞു ഇവന്മാരേ തൊട്ടാ കാര്യം മാറും പറഞ്ഞേക്കാം..”
2nd yeras ഒക്കെ അവടന്നു പോയി പക്ഷെ അവരുടെ നോട്ടും മുഴുവൻ വിഷ്ണുവിലേക്ക് ആയിരുന്നു
“ഇക്ക താങ്ക്സ്”
“അതൊന്നും വേണ്ടടാ,പിന്നെ ഇതൊന്നും അല്ല കോളേജ് ആസ്വദിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ വേറെയും ഉണ്ട് നിങ്ങൾ ക്ലാസിൽ പൊക്കോ”
“ശെരി ഇക്ക”
അങ്ങനെ ക്ലാസ് ൽ വച്ചുള്ള പരിചയപ്പെടലും കോളേജ് ചുറ്റിക്കാണലും ഒക്കെയായി ആദ്യദിനം കടന്ന് പോയി..
പലരെയും പരിചയപ്പെട്ടു അതിൽ ചിലർ അന്ന് തന്നെ ചങ്കുകൾ ആയി കൂടെ കൂടുകയും ചെയ്തു…
സ്‌മൃതിൻ,ഋതിക്ക്,കൃഷ്ണേന്ദു
❤❤❤
ആഹാ നന്നായി ഉണ്ട് nanba???
Thanks Preethi ?❤️❤️
❤️❤️❤️❤️❤️
?❤️❤️❤️
???
❤️?
Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌
നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല
Kollam?
Sorry ivade comment idaan nokkiyappol vere arkko reply poyittind
Thanks Diya
❤?
Reshma ❤️❤️❤️
Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue
വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം
Pavam vrinda???
കൊള്ളാം?
Diya ?❤️
അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??
32 nte pani aval tharathe nokkikko⚠️⚠️
Poli ??
❤️?
❤❤❤
?❤️
Nannayittind Ettaaa. Plz continue ur writing
Athi സ്നേഹം മാത്രം continue ഉണ്ടാകും
Kollam
Chaithra ❤️❤️
Ahm ahm…..
Kadha valare nannaittund ketto….???
Thanks moluse
?←♪«_★?????★_»♪→?
❤️❤️❤️