ശിവനന്ദനം 5 [ABHI SADS] 167

“എടാ റാഗിംഗ് വല്ലോം ഉണ്ടാവോ…?”

 

“ഡീ നീ പേടിക്കണ്ട ആരേലും റാഗ് ചെയ്താൽ വിഷ്ണുവിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞാൽ മതി പിന്നെ ഒന്നും പേടിക്കാനില്ല”

 

വൃന്ദയുടെ സംശയവും വിഷ്ണുവിന്റെ മറുപടിയും ഒരുമിച്ചായിരുന്നു

 

“ഹാ എന്നിട് വേണം വഴിയേ പോവുന്ന അടി കൂടി മേടിച്ചു വയ്ക്കാൻ,ഫൈനൽ year ൽ ഇർഫാൻ ഇക്ക ഉണ്ട് എന്തേലും ഉണ്ടേൽ ഇക്ക നോക്കിക്കോളും അതു കൊണ്ട് നിങ്ങൾ അത് വിട്ടേക്ക്..”

 

ഇത്രയും പറഞ്ഞു കൊണ്ട് നവഗാഥകർക്ക് സ്വാഗതം എന്ന ബോർഡും കടന്നു ശിവ കോളേജിലേക്ക് നടന്നു പിന്നാലെ അവരും…

 

അങ്ങിങ്ങായി പടർന്നു കിടക്കുന്ന നരച്ച മഞ്ഞ പെയിന്റ് അടിച്ച കോളേജ് കെട്ടിടങ്ങൾ എങ്ങും പച്ചപ്പ് പടർത്തുന്ന ചെടികളും മരങ്ങളും ഇരിക്കാൻ ആയി ഇരിപ്പിടങ്ങൾ അങ്ങനെ ഓരോന്നും കണ്ട് ആസ്വദിച്ചു മുന്നോട്ട് പോവുമ്പോഴാണ് അപ്രതീക്ഷിതമായി വിഷ്ണുവിന്റെ തോളിൽ ഒരു കൈ വന്നു തട്ടുന്നത്…

 

“എന്താ”

 

“എന്താ ന്നോ സീനിയർ നോട് എന്താ ന്നൊക്കെ മാത്രം നീ ആയോടാ…നീ ഇങ്ങു വന്നേ ചോദിക്കട്ടെ..”

 

വിഷ്ണുവിന്റെ കോളറക്ക് പിടിച്ചു വലിച്ചു കൊണ്ട് അവൻ നടന്നു പിന്നാലെ അവരും അവടെ വേറെയും കുറച്ചു പേർ ഇരിക്കുന്നുണ്ടായിരുന്നു

 

“നിന്റെ യൊക്കെ പേര് എന്താടാ”

 

“വിഷ്…..ണു”

 

“ശിവ..”

 

“വൃന്ദ”

 

“എന്നാപ്പിന്നെ വൃന്ദ മോള് ഒരു പാട്ട് പടിക്കെ കേൾക്കട്ടെ..”

 

“ചേട്ടാ അവൾക്ക് പാടാൻ അറിയില്ല”

 

വിഷ്ണുവായിരുന്നു മറുപടി പറഞ്ഞത്

 

“അയിന് നിന്നോട് ഞാൻ ചോദിച്ചോ നീ കുറേ നേരം ആയല്ലോ കിടന്ന് വിളച്ചിൽ എടുക്കുന്ന് എന്താടാ നിന്റെ പ്രശനം”

 

നേരത്തെ അവരെ വിളിച്ചു കൊണ്ടു വന്നവൻ അവന്റെ ഷർട്ടിൽ കേറി പിടിച്ചു ചോദിച്ചു..

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba???

    1. Thanks Preethi ?❤️❤️

  2. ❤️❤️❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam?
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda???

    1. കൊള്ളാം?

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli ??

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….???

  11. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.