ശിവനന്ദനം 5 [ABHI SADS] 167

അങ്ങനെ ആ ദിവസം വന്നെത്തി…

 

കോളേജിലേക്കുള്ള ആദ്യ ദിനം..!!

 

നിർത്താതെ ഫോണ് ബെല്ലടിക്കുന്നത് കേട്ടാണ് ശിവ എഴുന്നേൽക്കുന്നത്…

 

“എന്താടാ മ#$% ഇത്ര രാവിലെ തന്നെ”

 

“ടാ കോപ്പേ ഇന്നേതാ ദിവസം..?”

 

“തിങ്കളാഴ്ച്ച അല്ലേ ,ഇത് ചോദിക്കാൻ ആണോ മ#$ നീ എന്നെ വിളിച്ചു എഴുന്നേല്പിച്ചത്?”

 

“ഹാ തേങ്ങ, ടാ മ#%% നീ കോളേജിൽ അഡ്മിഷൻ എടുത്തത് ഇങ്ങനെ വീട്ടിൽ പോത്ത് പോലെ കിടന്നുറങ്ങാൻ ആണോ..?”

 

അപ്പോഴാണ് ഇന്നാണ് കോളേജ് ലെ തന്റെ ആദ്യ ദിനം എന്ന് ശിവ ഓർത്തെടുക്കുന്നത് ശ്ശെ ഇത് താൻ എങ്ങനെ മറന്നു ചെറിയൊരു തേഞ്ഞൊട്ടിയ പുഞ്ചിരി ചുണ്ടിൽ വിടർത്തി കൊണ്ട് അവൻ മറുപടി പറഞ്ഞു

 

“ആഹ് സോറി ടാ,മറന്നു പോയി നീ എവിടാ ഞാൻ ഇതാ എത്തി..”

 

“നമ്മൾ മൂന്ന് പേരില്ലേ അതു കൊണ്ട് നീ ബൈക്ക് എടുക്കാതെ വാ ഞങ്ങൾ ഇവടെ ബസ്സ്റ്റോപ്പ് ൽ ഉണ്ട് ”

 

“ഹാ ദാ വരുന്നു”

 

ബസ്സ്റ്റോപ്പ്ൽ വിഷ്ണുവും വൃന്ദയും അവനു വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു

 

അവനെ കണ്ടപ്പോൾ തന്നെ ആദ്യ ദിനം തന്നെ ഇങ്ങനെ ഉഴപ്പിയതിന്റെ പേരിൽ രണ്ട് പേരും തുടങ്ങി

 

“ദാ ബസ്സ് വന്നു കേറിക്കോ”

 

അതും പറഞ്ഞു ശിവ പെട്ടെന്ന് തന്നെ ബസ്സിൽ കയറി

 

വീഥികളും ,വാഹനങ്ങളും പിന്നിലാക്കി, ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിക്കുന്ന കോളേജെന്നെ കൊച്ചു അധ്യായത്തിലേക്ക് അവരെയും കൊണ്ട് ബസ്സ് കുതിച്ചു..!

 

***************************************

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba???

    1. Thanks Preethi ?❤️❤️

  2. ❤️❤️❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam?
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda???

    1. കൊള്ളാം?

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli ??

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….???

  11. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.