ശിവനന്ദനം 5 [ABHI SADS] 167

എല്ലാം കോളേജ് മാഗസിനിലെ പഴകും തോറും മാറ്റുവയ്ക്കുന്ന ചിത്രങ്ങളായി..

 

അങ്ങനെ സമയം ദിവസങ്ങളായും മാസങ്ങളായും വീണ്ടും കടന്നു പൊയി..

 

ക്രിസ്മസ് വന്നു ഹോളി വന്നു. Arts day വന്നു കോളേജ് ഡേ വന്നു അവസാനം 2nd sem എക്സാം മും വന്നു

 

ആദ്യത്തെ തവണ ഉണ്ടാവുന്ന പേടി ഒന്നും ആർക്കും ഇല്ല എല്ലാരും ഒന്നും പഠിക്കാതെ തന്നെ പോയി പലരും ഏതാ exam എന്നു കൂടി അറിയാതെയാണ് കോളേജിൽ എത്തിയത്

 

അങ്ങനെ സെമസ്റ്ററും മാറി,year ഉം മാറി പക്ഷെ അവരുടെ സൗഹൃദം മാറ്റമില്ലാതെ വളർന്നു കൊണ്ടിരുന്നു..

 

വാനോളമുയർന്ന സൗഹൃദത്തിന്റെ തേരിൽ കോളേജ് ലൈഫ് അസ്വദിക്കുമ്പോഴും എങ്ങുമെത്താത്ത തന്റെ പ്രണയത്തെ കുറിച്ചോർത്ത് ശിവ ഇടയ്ക്ക് മൗനം പാലിക്കാറുണ്ട്…!!

പുസ്തകതാളുകളിൽ വിടരാൻ വച്ച മയിൽപ്പീലി പോലെ അവൾ അവന്റെ ഉള്ളിൽ തന്നെ നിറഞ്ഞു നിന്നു..!!

 

******************

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba???

    1. Thanks Preethi ?❤️❤️

  2. ❤️❤️❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam?
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda???

    1. കൊള്ളാം?

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli ??

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….???

  11. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.