വർണചിത്രങ്ങൾ 4 [കണ്ണൻ] 107

ദേവു : അതു നിനക്കു എന്നോട് ദേഷ്യം ആകും എന്നാ കരുതിയെ ..നീ പെണ്കുട്ടികളോട് മിണ്ടുന്നതു പോലും കണ്ടില്ല ..ഞാൻ വിചാരിച്ചു എല്ലാവരോടും ദേഷ്യം ആണെന്ന് അതാ ഞാൻ അങ്ങനെകാട്ടിയെ”

ആ ഉത്തരം കേട്ടു സത്യത്തിൽ ഞെട്ടിയത് ഞാൻ ആണ്..

ഒരു 80% ആണ്കുട്ടികൾ പെണ്കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നു അറിയാത്തവരാണ് ..ഞാനും അതിൽ ഒരാളാണ് (90s kids)

മനു: അതു നിങ്ങളോടു ദേഷ്യം ഉള്ളത് കൊണ്ടൊന്നും അല്ല ..എനിക്ക് പെണ്കുട്ടികളോട് സംസാരിക്കാൻ അറിയില്ല ..പിന്നെ പേടിയാ ..അതു എന്തിനാണെന്ന് ചോദിച്ച അറിയില്ല …പിന്നെ ഞാൻ ഇതു വരെ പെണ്കുട്ടികളോട് സംസാരിച്ചിട്ടില്ല ..

ദേവു :അതെന്താ അങ്ങനെ ..ഇപ്പൊ എന്നോട് നന്നായി സംസാരിക്കുന്നുണ്ടല്ലോ

മനു: അതു എനിക്കറിയില്ല തന്നെ കണ്ടപ്പോൾ തന്നെ ഒരു മുൻപരിചയം ഉള്ള വ്യക്തി ആയിടാണ് തോന്നിയെ അതാ..

ദേവു : അപ്പൊ ഇനി പ്രോബ്ലെം ഒന്നും ഇല്ലാലോ …

മനു : എന്തു പ്രോബ്ലെം…നമ്മൾ ഒകെ അല്ലെ

ദേവു: അപ്പൊ ഫ്രണ്ട്സ് …

മനു : ഫ്രണ്ട്സ് …

ഞങ്ങൾ കൈ കുലുക്കി ആ ഫ്രണ്ട്ഷിപ്പിന് തുടക്കം കുറിച്ചു …

അങ്ങനെ നടന്നു അവളുടെ വീട്ടിൽ എത്തി

15 Comments

  1. Baki evide bro
    Pettann undakumo

  2. Baki undavo enthina oru story muzhumipikathe aduthathilot pokune pokune kuzhapamila athum pakuthiye kanu e pravanatha ningal mathramanenu alla chilar
    Othiri eshtamai e kadha kathirikunu

  3. ❤️❤️❤️

    1. ❤️?❤️

  4. ഈ ഭാഗവും ഇഷ്ടമായി. പേജ് കുറഞ്ഞുവോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️

    1. ഇന്ദു ഒരുപാട് സന്തോഷം….❤️❤️?

  5. ഇവിടെ ഉള്ള കഥകളിൽ ഭൂരിഭാഗത്തിലെയും നായിക ദേവു ആണ്….????

    1. ദേവു ഷോർട്ട് ഫോം അല്ലെ ബോസ് ,പിന്നെ മനസിൽ പെട്ടെന്നു കയറി വരുന്ന പേരും അതാ…?❤️

  6. ❤️?❤️

  7. നിധീഷ്

    ❤❤❤

    1. ?❤️?

  8. Poli…
    Thudaranam
    ?❤?

    1. തീർച്ചയായും ബ്രോ..

      ?❤️?

  9. ❤️

    1. ?❤️?❤️

Comments are closed.