“നിനക്കു നടക്കാൻ പറ്റുമോ”
ദേവു: പറ്റും ഇപ്പോൾ കുഴപ്പമില്ല …
മനു: എന്ന നമുക്കു നടക്കാം..
ഞാൻ സൈക്കിളും ഉരുട്ടി നടന്നു കൂടെ അവളും ..
ആദ്യം എന്താ സംസാരിക്കുക എന്ന സംശയം ആയിരുന്നു ..എങ്ങനെ സംസാരിക്ക്ണം എന്നും അറിയില്ല ..
അവൾ തന്നെ അതിനു തുടക്കം ഇട്ടു
“മനു എന്തിനാ ആ ബോള് കൈ കൊണ്ട് തടുത്തെ”
ഞാൻ അവളെ നോക്കി ..ഓ അപ്പൊ കരയാനും തിന്നാനും അല്ലാതെ ഇവളുടെ നാവു സംസാരിക്കാനും പറ്റും അല്ലെ !!
” അതു നിന്റെ ദേഹത്തു തട്ടാതിരക്കാൻ അല്ലാതെ എന്തിനാ “..” അല്ല എന്നിട്ടു നീ എന്തിനാ എന്നെ ദേഷ്യത്തില്‍ നോക്കിയിട്ട് ഓടി പോയത് ..പിന്നെ നോക്കുമ്പോള്‍ എല്ലാം ഭയങ്കര ദേഷ്യം ആയിരുന്നലോ”
അവൾ വീണ്ടും കണ്ണു നിറക്കാൻ തുടങ്ങി …
ഞാൻ ഇത് എന്തു പറഞ്ഞിട്ടാണ് ഇപ്പൊ ഇവൾ കണ്ണു നിറക്കുന്നേ..ഇതിനും മാത്രം കണ്ണുനീർ എവിടെ സ്റ്റോർ ചെയ്യുന്നോ എന്തോ ..
Baki evide bro
Pettann undakumo
Baki undavo enthina oru story muzhumipikathe aduthathilot pokune pokune kuzhapamila athum pakuthiye kanu e pravanatha ningal mathramanenu alla chilar
Othiri eshtamai e kadha kathirikunu
❤️❤️❤️
❤️?❤️
ഈ ഭാഗവും ഇഷ്ടമായി. പേജ് കുറഞ്ഞുവോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️
ഇന്ദു ഒരുപാട് സന്തോഷം….❤️❤️?
ഇവിടെ ഉള്ള കഥകളിൽ ഭൂരിഭാഗത്തിലെയും നായിക ദേവു ആണ്….????
ദേവു ഷോർട്ട് ഫോം അല്ലെ ബോസ് ,പിന്നെ മനസിൽ പെട്ടെന്നു കയറി വരുന്ന പേരും അതാ…?❤️
❤️?❤️
❤❤❤
?❤️?
Poli…
Thudaranam
?❤?
തീർച്ചയായും ബ്രോ..
?❤️?
❤️
?❤️?❤️