വർണചിത്രങ്ങൾ 4 [കണ്ണൻ] 107

അപ്പോഴാണ് ഞാൻ ബോധത്തിലേക്കു തിരിച്ചു വന്നത്

“വേണ്ട ഞാൻ വച്ചോളാം ”

ഞാൻ മരുന്നു എടുത്തു sit out ൽ വന്നു ഇരുന്നു മരുന്നു മുറിവിൽ എല്ലാം വച്ചു ..

കുഞ്ഞു വന്നു ഞാൻ ചെയ്യുന്നത് നോക്കുണ്ടായിരുന്നു അവളുടെ കണ്ണിൽ സങ്കടം ഉണ്ട് ..

“കുഞ്ഞേട്ട നല്ല വേന ഉദോ ”

മനു: ഇല്ലാടി കാന്താരി…
എന്നു പറഞ്ഞു ഞാൻ അവളെ പൊക്കിയെടുത്തു ..

അവൾ കുഞ്ഞി പല്ലു കാട്ടി ചിരിച്ചു
ഇതേലാം നോക്കി കൊണ്ടു ദേവു ഉള്ളിൽ ഇരിപ്പുണ്ടായിരുന്നു

‘അമ്മ ആവൾക്കു ചായയും ,പഴംപൊരിയും കഴിക്കാൻ കൊടുത്തു ..

പിന്നെ എന്നിക്കും കുഞ്ഞുവിനും കൊണ്ടു വന്നു തന്നു.

ഞാനും കുഞ്ഞുവും കൂടെ അടികൂടിയാണ് അത് കഴിക്കുന്നത് ,ആവൾക് പഴംപൊരി ജീവനാണ് ,അതു കൊണ്ടു എന്റെ പങ്കു കൂടെ അവൾ ആണ് കഴിക്കുന്നത് ..
അപ്പോഴേക്കും ‘അമ്മ ദേവുവിനോട് എന്തൊക്കെയോ ചോദിക്കുണ്ടായിരുന്നു ..

പിന്നെ ‘അമ്മ പുറത്തേക്കു വന്നു

“മനു നീ ഇവളെ വീട്ടിൽ കൊണ്ടു പോയി ആക്കു ”

അമ്മയുടെ കൂടെ അവളും പുറത്തേക്കു വന്നു

‘അമ്മ: നീ ഒരു കാര്യം ചെയ്യൂ മോളെ .. നാളെ മുതൽ നീ രാവിലെ ഇങ്ങോട്ടു വായോ എന്നിട് ഇവന്റെ കൂടെ പൊയാൽ മതി,പിന്നെ തിരിച്ചു വരുന്നതും എന്തായാലും ഒരേ ക്ലാസിൽ അല്ലെ ..ഇന്ന് എന്തെങ്കിലും സംഭവിച്ചിരുനെങ്കിലോ …

അവൾ തലയാട്ടി സമ്മതിച്ചു ..

‘അമ്മ: ഞാൻ മോളുടെ അമ്മയെ വിളിച്ചു പറയാം ..ഒന്നും പേടിക്കണ്ട ട്ടോ

ദേവു : ശരി അമ്മേ ..കുഞ്ഞു എന്ന ബൈ നാളെ കാണാ

അവൾ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി കൂടെ ഞാനും

ഞാൻ എന്റെ സൈക്കിൾ ഗേറ്റിനു പുറത്തേക്കു ഇറക്കി ..എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ഉണ്ടാകും അവളുടെ വീട്ടിലേക്ക്

15 Comments

  1. Baki evide bro
    Pettann undakumo

  2. Baki undavo enthina oru story muzhumipikathe aduthathilot pokune pokune kuzhapamila athum pakuthiye kanu e pravanatha ningal mathramanenu alla chilar
    Othiri eshtamai e kadha kathirikunu

  3. ❤️❤️❤️

    1. ❤️?❤️

  4. ഈ ഭാഗവും ഇഷ്ടമായി. പേജ് കുറഞ്ഞുവോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️

    1. ഇന്ദു ഒരുപാട് സന്തോഷം….❤️❤️?

  5. ഇവിടെ ഉള്ള കഥകളിൽ ഭൂരിഭാഗത്തിലെയും നായിക ദേവു ആണ്….????

    1. ദേവു ഷോർട്ട് ഫോം അല്ലെ ബോസ് ,പിന്നെ മനസിൽ പെട്ടെന്നു കയറി വരുന്ന പേരും അതാ…?❤️

  6. ❤️?❤️

  7. നിധീഷ്

    ❤❤❤

    1. ?❤️?

  8. Poli…
    Thudaranam
    ?❤?

    1. തീർച്ചയായും ബ്രോ..

      ?❤️?

  9. ❤️

    1. ?❤️?❤️

Comments are closed.