മുറ്റത്തു അമ്മയുടെ വണ്ടി ഉണ്ടായിരുന്നു ..ഭാഗ്യം ‘അമ്മ വന്നിട്ടുണ്ട്
എന്റെ വീട്ടിലേക്കു കയറ്റിയതും അവൾ പേടിച്ചു ചാടി ഇറങ്ങി
“ഇതെന്താ ഇവിടെ ,ഇതാരുടെ വീടാ”..
മനു: ഇതു എന്റെ വീടാ ,വാ നമുക്കു ആ മുറിവ് ഒകെ ഒന്നു ഡ്രസ് ചെയ്തിട്ടു നിന്നെ ഞാൻ കൊണ്ടാകാം ..
എന്നു പറഞ്ഞു ഞാൻ അമ്മയെ വിളിച്ചു ..
“അമ്മാ,അമ്മാ”
‘അമ്മ: എന്തിനാട തൊള്ള തുറക്കുന്നത് ..നിനക്കു വന്നാൽ കൈയും കാലും കഴുകിയിട്ടു ഉള്ളിലേക്കു വന്നു കൂടെ ,പടിക്കിൽ നിന്നെ തുടങ്ങും ലേലം വിളി…
എന്നും പറഞ്ഞു ‘അമ്മ പുറത്തേക്കു വന്നു.. വാല് പോലെ കുഞ്ഞുവും..
അപ്പോഴാണ് എന്റെ കൂടെ നിൽക്കുന്ന ദേവുവിനെയും കയ്യിൽ ചോര ഒലിപിച്ചു നിൽക്കുന്ന എന്നെയും കണ്ടത്
‘അമ്മ : എന്താടാ എന്താ പറ്റിയെ.. ഇതാരാ.. അയ്യോ ആ കുട്ടിയുടെ കയ്യും കാലും ഒക്കെ പൊട്ടിയിട്ടുണ്ടാലോ ..നീ വീണ്ടും അടിയുണ്ടാകിയോ ..എന്താ സംഭവം???
ഒരു നൂറു ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു ‘അമ്മ എന്റെ മുഖത്തേക്കും അവളുടെ മുഖത്തെക്യം മാറി മാറി നോക്കി ..
മനു: ‘അമ്മ അതൊന്നും അല്ല ..ഇത് എന്റെ കൂടെ പടിക്കുന്ന കുട്ടിയ ,ഞങ്ങൾ ഒരേ ക്ലാസില ..വരുന്ന വഴിക്കു അവളെ പട്ടി കടിക്കാൻ ഓടിച്ചു നേരെ വന്നു ഇടിച്ചത് എന്റെ സൈക്കിളിൽ ഞാനും അവളും മറഞ്ഞു വീണു അങ്ങനെ പറ്റിയതാണ്.. ‘അമ്മ അവൾക്കു മരുന്നു വച്ചു കൊടുക്കു
‘അമ്മ: ഓ മോള് വാ, നീ കാലും കയ്യും കഴുകി വേഗം വയോ ..
‘അമ്മ അവളെയും കൊണ്ടു അകത്തേക്കു പോയി ഞാൻ പൈപ്പിന്റെ ചുവട്ടിലേക്കും ,കയ്യിലെയും കാലിലെയും മുറിവ് ഒകെ കഴുകി കഴിഞ്ഞാണ് ഞാൻ കയ്യിൽ ബോള് കൊണ്ട പാട് കണ്ടത് ..
ഇനി ഇതിനു വഴക്കു വേറെ കേൾക്കേണ്ടി വരുമല്ലൊ എന്നു ഓർത്തു ഉള്ളിലേക്കു നടന്നു..
അവിടെ ‘അമ്മ അവളെ പരിചരിക്കുന്ന തിരക്കിലാണ് ..അവൾക്കു അവിടെ ഒരു അപരിചിതമായ ഒരു സ്ഥലമാണ് എന്ന ഒരു കൂസലും ഇല്ലാതെ അമ്മയെയും കുഞ്ഞുവിന്റെയും കൂടെ സംസാരിച്ചിരിക്കുക ആണ്, അവളുടെ മുറിവ് എല്ലാം ‘അമ്മ മരുന്നു വച്ചു കെട്ടി കൊടുത്തിരുന്നു ..
“ടാ നീ ആ മുറിവ് എല്ലാം മരുന്നു വച്ചോ ,ഞാൻ കുടിക്കാൻ എടുക്കാം ”
എന്നും പറഞ്ഞു ‘അമ്മ എന്റെ കയ്യിൽ മരുന്നും തന്നു അടുക്കളയിൽ പോയയി ..
ഞാൻ മരുന്നും പിടിച്ചു അന്തം വിട്ടു നിന്നു പോയി …ഇനി ഞാൻ എന്റെ വീട്ടിൽ അല്ലെ വന്നത് …വീട് മാറി പോയോ ..
എന്റെ നിർത്തം കണ്ടു ദേവു ചോദിച്ചു
“മനു ഞാൻ മരുന്നു വച്ചു തരണോ”
Baki evide bro
Pettann undakumo
Baki undavo enthina oru story muzhumipikathe aduthathilot pokune pokune kuzhapamila athum pakuthiye kanu e pravanatha ningal mathramanenu alla chilar
Othiri eshtamai e kadha kathirikunu
❤️❤️❤️
❤️?❤️
ഈ ഭാഗവും ഇഷ്ടമായി. പേജ് കുറഞ്ഞുവോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️
ഇന്ദു ഒരുപാട് സന്തോഷം….❤️❤️?
ഇവിടെ ഉള്ള കഥകളിൽ ഭൂരിഭാഗത്തിലെയും നായിക ദേവു ആണ്….????
ദേവു ഷോർട്ട് ഫോം അല്ലെ ബോസ് ,പിന്നെ മനസിൽ പെട്ടെന്നു കയറി വരുന്ന പേരും അതാ…?❤️
❤️?❤️
❤❤❤
?❤️?
Poli…
Thudaranam
?❤?
തീർച്ചയായും ബ്രോ..
?❤️?
❤️
?❤️?❤️