വർണചിത്രങ്ങൾ 4 [കണ്ണൻ] 107

ഞാൻ അന്തം വിട്ടു…

“എന്താ”..

“എനിക്ക് വെള്ളം വേണം”..

നമ്മൾ പൊതുവെ ആണുങ്ങൾ വെള്ളം കൊണ്ട് നടക്കുന്ന പരിപാടി ഇല്ലാലോ ..

പിന്നെ അവളുടെ തന്നെ വാട്ടർ ബോട്ടിൽ വാങ്ങി അടുത്ത വീട്ടിലേക് വെള്ളം വാങ്ങാൻ പോകാൻ നിന്നപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു

“എന്നിക്ക് പേടിയാ ഞാനും വരാം”

ഞാൻ അവളെ ഒന്നു നോക്കി ,മൊത്തത്തിൽ പേടിച്ചാണ് നിൽപ് പിന്നെ അവളേം കൂടി അടുത്ത വീട്ടിൽ നിന്നും വെള്ളം വാങ്ങി അവൾക്കു കൊടുത്തു

അവൾ അതു കുടിച്ചു ..

” നിന്റെ വീട് എവിടെയാ ”

ദേവു: ” അമ്പലത്തിനടുത്താണ്”

“നീ ഒറ്റക്കു പോകുമോ ,നിനക്കു നടക്കാൻ പറ്റുമോ”

അവൾ വീണ്ടും എന്നെ നോക്കി കരയാൻ തുടങ്ങി..

അല്ല ഞാൻ എന്ത് പറഞ്ഞിട്ടാണ് ഇവൾ ഇങ്ങനെ നിന്നു കരയുന്നത് എന്നു എനിക്ക് മനസിലായില്ല …ഇനി എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണോ എന്തോ

“നീ എന്തെങ്കിലും ഒന്നു പറയുന്നുണ്ടോ”

ദേവു : ” എനിക്ക് കാലിനു നല്ല വേദന ഉണ്ട് ..പിന്നെ എനിക്ക് ഒറ്റക്കു പോകാൻ പേടിയാ ,ആ പട്ടികൾ ഇനിയും വന്നാലോ”

“അതു ശരിയാ അല്ലെങ്കിലും ഒരു പട്ടിയെ മറ്റൊരു പട്ടിക്ക് കണ്ടുകൂടലോ ” ഞാൻ പതുക്കെ പറഞ്ഞു

“എന്താ ” അവൾ ദഹിപ്പിക്കും വിധം എന്നെ ഒന്ന് നോക്കി

“നിനക്കു സൈക്കിളിൽ കേറാൻ പറ്റുമോ ”

അവൾ ” hmm പറ്റും ഞാൻ മുൻപ് കയറിയിട്ടില്ല പിന്നെ പതുക്കെ പോയാൽ മതി”
അങ്ങനെ അവളെയും കയറ്റി ഞാൻ നേരെ എന്റെ വീട്ടിലേക്ക് ചെന്നു ..

15 Comments

  1. Baki evide bro
    Pettann undakumo

  2. Baki undavo enthina oru story muzhumipikathe aduthathilot pokune pokune kuzhapamila athum pakuthiye kanu e pravanatha ningal mathramanenu alla chilar
    Othiri eshtamai e kadha kathirikunu

  3. ❤️❤️❤️

    1. ❤️?❤️

  4. ഈ ഭാഗവും ഇഷ്ടമായി. പേജ് കുറഞ്ഞുവോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️

    1. ഇന്ദു ഒരുപാട് സന്തോഷം….❤️❤️?

  5. ഇവിടെ ഉള്ള കഥകളിൽ ഭൂരിഭാഗത്തിലെയും നായിക ദേവു ആണ്….????

    1. ദേവു ഷോർട്ട് ഫോം അല്ലെ ബോസ് ,പിന്നെ മനസിൽ പെട്ടെന്നു കയറി വരുന്ന പേരും അതാ…?❤️

  6. ❤️?❤️

  7. നിധീഷ്

    ❤❤❤

    1. ?❤️?

  8. Poli…
    Thudaranam
    ?❤?

    1. തീർച്ചയായും ബ്രോ..

      ?❤️?

  9. ❤️

    1. ?❤️?❤️

Comments are closed.