പിന്നെ ഞങ്ങൾ ഞങ്ങളുടെ സീറ്റിൽ വന്നിരുന്നു ,അപ്പോഴേക്യം അടുത്ത പീരിയഡ് ടീച്ചർ വന്നു ,
ടീച്ചർ കരഞ്ഞു കൊണ്ടിരിക്കുന്ന ദേവുവിനോട് കാര്യം തിരക്കി …എന്റെ പേടി എന്നി അവൾ എന്റെ പേരെങ്ങാനും പറയുമോ എന്നനായിരുന്നു (അല്ലെങ്കിൽ തനെ ‘അമ്മ രാവിലെ വാർണിങ് താന് വിട്ടത്തെ ഉള്ളു),പക്ഷെ അവൾ എന്റെ പേര് പറഞ്ഞില്ല ബോള് കൊണ്ടതാണെന് മാത്രം പറഞ്ഞു ,അതു അങ്ങനെ കഴിഞ്ഞു
ടീച്ചർ attendance എല്ലാം എടുത്തു ക്ലാസ് തുടങ്ങി ..പിന്നെ 3 പീരിയഡ് ..ഇഗ്നേ ഒക്കെയോ കഴിഞ്ഞു ..
4 pm സ്കൂൾ വിട്ടു ..ഞാൻ ക്ലാസിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോൾ അവളെ ഒന്നു നോക്കി ,കണ്ണു ഒകെ ചുവന്നിട്ടുണ്ട് അവൾ കൂട്ടുകരികയോട് എന്തോ പറഞ്ഞു ബാഗ് പാക്ക് ചെയ്യുക ആണ്, നമ്മൾ അതൊക്കെ ലാസ്റ്റ് പീരിയഡ് തനെ ചെയ്യും ..
“ടാ പോവാം”
രാജു ആണ് 4 പേരും എനിക്കു വേണ്ടി വ്വൈറ്റിങ് അണ് ,
ഞാൻ എന്റെ സൈക്കിൾ എടുക്കാൻ പോയയി അവർ മെയിൻ ഗേറ്റിൽ വൈറ്റ് ചെയ്യുനുണ്ടായിരുന്നു .അവിടെ നിന്നും ഞങ്ങൾ ഓരോ സിനിമ കഥയൊക്കെ പറഞ്ഞു മെല്ലെ നടന്നു ..എല്ലാവരും ഒരേ റൂട്ട് തനെ ആണ് ഒരു 1.5 km അതു കഴിഞ്ഞാൽ റോഡ് 2 അയയി പിരിയും അതു കഴിഞ്ഞാൽ പിന്നെ ഞാൻ ഒറ്റക്കു പോകണം ..അവർ എല്ലാം ഒരേ റൂട്ട് ആണ്
ആഗ്നേ നാളെ കാണം എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു
ഞാൻ എന്റെ സൈക്കിൾ ചവിട്ടി കുറച്ചു മുൻപോട്ടു പോയയി ..ഇനി ഒരു കുറുക്കു വഴിയാണ് ലെഫ്റ്റ് തിരിഞ്ഞാൽ ചെറിയ ഒരു ഇടവഴി ഉണ്ട് ചെറിയ റോഡ് ആണ് അതികം ആരും ഉണ്ടാകില്ല പിന്നെ ഒരു ബൈക്കിനു പൊക്കാനുള വീതിയെ ഉള്ളു അതു കൊണ്ടു വലിയ വണ്ടികൾ ഉണ്ടാകില്ല ..പിന്നെ ഈ റോഡ് നേരെ ചെന്നു എത്തുന്നത് എന്റെ വീടിന്റെ അടുത്താണ് ..
ഞാൻ ആ വഴിയിലേക്ക് തിരിഞ്ഞു കുറച്ചു ദൂരം ചെന്നതും ഒരു കരച്ചിൽ കേട്ടു പുറകെ റോക്കറ്റ് വരുന്നത് പോലെ എന്തോ സാദനം എന്റെ സൈക്കിളിൽ വന്നു ഇടിച്ചതും ഒരുമിച്ചായിരുന്നു ..
Ishttapettu bro ..nice ❤️
Thank u ബ്രോ…?❤️?
Adipoli bro…
Waiting for next part
❤❤❤
Thank u bro
?❤️?
കൊള്ളാം അവസാനം ഒരു സസ്പെൻസ് ഇട്ടത് നന്നായിരുന്നു.
കാത്തിരിക്കുന്നു അടുത്ത് ഭാഗത്തിനായി.. സ്നേഹത്തോടെ❤️
ഇന്ദു
വായിച്ചതിനു നന്ദി… കൂടെ കമെന്റ് ഇട്ടത്തിനും …
❤️?
❤
❤️?❤️
Adipoli Bro ❤️❤️❤️??
Thank u bro ❤️??