വർണചിത്രങ്ങൾ 3 [കണ്ണൻ] 76

ഇതുവരെ ഉള്ള സ്കൂളിൽ ഞാൻ തനിയെ ആണ് ഫുഡ് കഴിക്കുക അവിടെ എല്ലാവരും സേപ്പറേറ് ആണ്

ഇവിടെ എല്ലാവരും ഒരുമിച്ചാണ് ഫുഡ് കഴിക്കുന്നത് ..ഞങ്ങൾ ഡെസ്ക് എല്ലാം മാറ്റിയിട്ടു പിന്നെ ക്ലാസിന്റെ നടുക്ക് വട്ടത്തിൽ ഇരുന്നു ..എന്നിട് എല്ലാ പത്രവും തുറന്നു അങ്ങോട്ടും ഇങ്ങോട്ടും share ചെയ്തു കഴിക്കാൻ ആരംഭിച്ചു ..സത്യത്തിൽ അതു എന്നിക്ക് പുതിയ അനുഭവം അയയിരുന്നു .
ഉണ്ണി ആണ് മെയിൻ അവനു കൊണ്ടു വന്നത് അവനു തികഞ്ഞില്ല ഉടനെ എന്റെ പത്രവും എടുത്തു അവൻ കഴിക്കാൻ തുടങ്ങി ….
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടെ സ്കൂൾ മൊത്തം ഒന്നു കറങ്ങി ഇതുവരെ സ്കൂൾ മൊത്തം കണ്ടിട്ടില്ല ..
10th G ഡിവിഷൻ വരെ ഉണ്ട് ആ സ്കൂളിൽ,നിറയെ കുട്ടികൾ ഉണ്ട് ..

അതിനു ശേഷം നേരെ പുറത്തേക്കു ഇറങ്ങി ഉണ്ണിക് വീണ്ടും വിശക്കാൻ തുടങ്ങി പോലും ..
പുറത്തു ഇറങ്ങി നേരെ ചെന്നത് വേലായുധേട്ടൻ ഐസ് വിൽക്കുന്ന സ്ഥലത്തേക്ക് ആണ്.. അവിടെ ചെന്നു 5 കോലു ഐസ് വാങ്ങി ..അതുമായി നേരെ ഗ്രൗണ്ടിക്ക് ചെന്നു
അവിടെ കുറെ ചേട്ടന്മാർ ഫുട്ബാൾ കളിക്കുണ്ട്
ഞങ്ങൾ അതു നോക്കിക്കൊണ്ടു ഗ്രൗണ്ടിന്റെ മതിലിലേക് കയറി ഇരുന്നു ..

ആ സമയത്താണ് ഞങ്ങളുടെ മുന്നിലൂടെ ശ്രീ ദേവിയും ടീമും നടന്നു പോകുന്നത് കണ്ടത് ,ഞാൻ വെറുതെ അങ്ങോട് നോക്കിയതും അവളും എന്നെ നോക്കി ..പക്ഷെ അത് ഒരുമാതിരി ദേഷ്യം ഉള്ളത് പോലെ ഉണ്ട് ആ നോട്ടം കണ്ടാൽ ..

അപ്പോഴാണ് മുൻപിലെ ഗ്രൗണ്ടിൽ നിനും ഒരു ചേട്ടൻ ഫുട്ബാൾ വീശി അടിച്ചത് ..അതു നേരെ ശ്രീ യുടെ നേരെ അയയിരുന്നു വന്നത്

ഞാൻ ചാടി ഇറങ്ങി അതു കൈ കൊണ്ട് തടഞ്ഞെങ്കിലും എന്റെ കയ്യിൽ തട്ടി അതു ചെറുതായി അവളുടെ ദേഹത്തും തട്ടി ..
അവൾ ബോൾ വരുന്നു കണ്ടുപോൾ തനെ കരച്ചിൽ തുടങ്ങിയിരുന്നു ,ബോള് തട്ടിയപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നെ ഒന്ന് നോക്കിയിട്ട് സ്കൂളിക് ഓടി പോയയി ,കൂടെ അവളുടെ ഗാങ്ങും
ഇതു കൂടി കണ്ടപ്പോ എനിക്കു കോണ്ഫ്യൂഷൻ അയയി ഇന്നി ഞാൻ തടുത്തതിന് അണ്ണോ അവൾ കരഞ്ഞത്
അതു കഴിഞ്ഞാണ് ഞാൻ എന്റെ കൈ നോക്കിയത് അതു ബോള് കൊണ്ടു കൈ ചുവനിരുന്നു നല്ല വേദനയും ഉണ്ട്
അപ്പോഴേക്യം കളിച്ചു കൊണ്ടിരുന്ന ചേട്ടമാർ വന്നു എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചു ഞാൻ ഇല്ല എന്നു പറഞ്ഞു അവരെ ഉഴിവാക്കി

അപ്പോഴക്യം ബെൽ അടികരായി ഞങ്ങൾ തിരിച്ചു ക്ലാസിലേക് ചെന്നു ..അവിടെ ചെന്നപ്പോ ക്ലാസിലെ ഫുൾ പെണ്കുട്ടികളും അവളുടെ ചുറ്റിനും ഉണ്ട് …

എന്നിക്ക് ഒരു ആകാംഷ തോന്നി അങ്ങോട് പോകാൻ പോയപ്പോ ദാസു എന്നെ തടഞ്ഞു

10 Comments

  1. Ishttapettu bro ..nice ❤️

    1. Thank u ബ്രോ…?❤️?

  2. Adipoli bro…
    Waiting for next part
    ❤❤❤

    1. Thank u bro

      ?❤️?

  3. കൊള്ളാം അവസാനം ഒരു സസ്പെൻസ് ഇട്ടത് നന്നായിരുന്നു.
    കാത്തിരിക്കുന്നു അടുത്ത് ഭാഗത്തിനായി.. സ്നേഹത്തോടെ❤️

    1. ഇന്ദു

      വായിച്ചതിനു നന്ദി… കൂടെ കമെന്റ് ഇട്ടത്തിനും …

      ❤️?

  4. നിധീഷ്

    1. ❤️?❤️

  5. തൃശ്ശൂർക്കാരൻ ?

    Adipoli Bro ❤️❤️❤️??

    1. Thank u bro ❤️??

Comments are closed.