മെയിൻ റോഡിൽ നിന്നും സ്കൂളികുള റോഡിലേക്ക് തിരിഞ്ഞപ്പോഴേക്യം നിറയെ സ്കൂൾ കുട്ടികളെ കണ്ടു ..
അതിൽ എന്റെ ക്ലാസിലെ കുട്ടികളിൽ ചിലരെയും അതിൽ കണ്ടു..
എന്റെ മുന്നിൽ ഉള്ള പെണ്കുട്ടികളുടെ കൂട്ടത്തിൽ അവളെയും ഞാൻ കണ്ടു ശ്രീദേവി..
അവളും എന്നെ ഒന്ന് നോക്കി എന്നിട് കൂട്ടുകരികളോട് ഓരോന്നും പറഞ്ഞു മുൻപോട്ടു നടന്നു
ആഗ്നേ ഞാൻ സ്കൂളിൽ എത്തി ..എന്റെ വണ്ടി ഞാൻ പാർക്ക് ചെയ്തു ,ക്ലാസിലേക്ക് നടന്നു
പെട്ടെന്നു എന്റെ തോളിൽ ഒരു കൈ വന്നു വീണു .ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ രാജു അയയിരുന്നു അതു ..പിന്നെ ഞങ്ങൾ ഒരുമിച്ചു ക്ലാസിലേക്ക് നടന്നു..
ക്ലാസിൽ കുറച്ചു കുട്ടികളെ കണ്ടു ..ഞാനും അവനും ഞങ്ങളുടെ ബെഞ്ചിൽ ഇരുന്നു ..ഞങ്ങളുടെ ബെഞ്ചിൽ 3 പേരു കൂടെ ഉണ്ടായിരുന്നു
കൃഷ്‌ണദാസ് എന്ന ദാസു, പിന്നെ അനൂപ് ,പിന്നെ ഉണ്ണി
അതിൽ ഉണ്ണിയുടെ charector രസകരം ആണ്.. അള്ളു ഒരു പാവപ്പെട്ട കുടുംബത്തിലെ ആണ് . അത്യാവശ്യം തടിയൊക്കെ ഉണ്ട് ..രസകരം എന്താണെന്നു വച്ചാൽ ആള് ചെരുപ്പ് പോലും ഇല്ലാതെ ആണ് സ്കൂളിക് വരുന്നതും പോകുന്നതും (ഇല്ലാഞ്ഞിട്ടല) പുളിക്കാരൻ ചെരുപ്പ് തെയാതിരകനുള വഴിയായാണ് അതു ..എന്നിട് സ്കൂളിൽ വന്നു ബാഗിൽ നിനും ചെരുപ്പ് എടുത്തു ക്ലാസിൽ ഇട്ടു നടക്കും തിരിച്ചു പോകുമ്പോൾ അവൻ അതു വീണ്ടും ബാഗിൽ ആക്കും പിന്നെ വീട്ടിൽ ചെന്നേ അതു പുറത്തു എടുക്കു
അനൂപ് ആണ് അവന്റെ ബെസ്റ്റ് ഫ്രണ്ട് അവർ ചെറുപ്പും തൊട്ടേ ഒരുമിച്ചാണ് അനൂപ് നല്ല ഒരു ഓട്ടകരാണ് അവനു സ്റ്റേറ്റ് ലെവൽ ഒകെ മത്സരിച്ചിട്ടുണ്ട് ..
പിന്നെ ഉള്ളത് ദാസു ആള് കുറച്ചു ഉയരം കുറവാണ് എന്നാലും നല്ല ഒരു ഫുട്ബാൾ പ്ലേയർ ആണ് പിന്നെ പെട്ടെന്ന് ഫ്രണ്ടലി ആകുന്ന charector ആണ്.. ഇപ്പൊ ഇവരാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ് …പിന്നെയും കുറെ ആളുകൾ ഉണ്ടെങ്കികും ഞങ്ങൾ ഞങ്ങളുടെ ലോകം അവിടെ തീർത്തിരുന്നു …
പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട് ഉണ്ണി നന്നായി വരയും കേട്ടോ പിന്നെ എഴുതുകയും ചെയ്യും ചെറിയ ചെറിയ കഥകൾ നോവലുകൾ ..ആഗ്നേ
അന്നും പ്രേമലത ടീച്ചർ വന്നു ക്ലാസ് എടുക്കാൻ തുടങ്ങി ..പീരിയഡ് കഴിഞ്ഞു കൊണ്ടിരുന്നു …കെമിസ്‌ട്രീ, ഫിസിക്സ് ,..അങ്ങനെ കേൾക്കാത്ത കുറെ സബ്ജക്ട് ..എല്ലാം indroduce ചെയ്തു ടീച്ചേഴ്സ് പോയയി..
ആഗ്നേ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഉള്ള ടൈം അയയി
Ishttapettu bro ..nice ❤️
Thank u ബ്രോ…?❤️?
Adipoli bro…
Waiting for next part
❤❤❤
Thank u bro
?❤️?
കൊള്ളാം അവസാനം ഒരു സസ്പെൻസ് ഇട്ടത് നന്നായിരുന്നു.
കാത്തിരിക്കുന്നു അടുത്ത് ഭാഗത്തിനായി.. സ്നേഹത്തോടെ❤️
ഇന്ദു
വായിച്ചതിനു നന്ദി… കൂടെ കമെന്റ് ഇട്ടത്തിനും …
❤️?
❤
❤️?❤️
Adipoli Bro ❤️❤️❤️??
Thank u bro ❤️??