പിന്നെ അമ്മയുടെ കയ്യിൽ നിന്നും കൂടുതൽ വാങ്ങാൻ താല്പര്യം ഇല്ലാത്തതു കൊണ്ടു ഞാൻ എഴുനേറ്റു രാവിലത്തെ കർമ്മങ്ങൾ എല്ലാം കഴിഞ്ഞപ്പോഴേക് ‘അമ്മ ദോശയും ചട്നിയും ഉണ്ടാക്കിയിരുന്നു പിന്നെ അതൊക്കെ കഴിച്ചു ബുക്ക്സ് ഒക്കെ എടുത്തു ഞാൻ പോകാൻ റെഡി അയയി ,അപ്പോഴേക്യം ‘അമ്മ കുഞ്ഞുവിനെയും റേഡിയാക്കിയിരുന്നു,പിന്നെ രണ്ടു പേർക്കും ഒള്ള ഭക്ഷണം എടുത്തു തന്നു,
കുഞ്ഞു ഇപ്പൊ 1 ആം ക്ലാസിലാണ് ,അവൾക്കും ഇന്നു തൊട്ടു ക്ലാസ് തുടങ്ങും ..
സാദരണ എല്ലാകുട്ടികളും സ്കൂളിക്കു പോകാൻ കരയുമ്പോൾ ഇവൾ നേരെ ഓപ്പോസിറ് ആണ് ,അവൾക്കു സ്കൂളിലേക്കു പോകാൻ ആണ് കൂടുതൽ സന്തോഷം ,അവളുടെ കുഞ്ഞി പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു
“ഏതാ കുഞ്ഞു ഇന്ന് ചോളിൽ പോകുവാ ..എന്നി കുഞ്ഞുവും വലിയ കുടിയ”
അവൾ എളിയിൽ കൈ കുത്തി കൊണ്ടു ആഗ്നേ പറഞ്ഞു എന്നിട്ടു വീണ്ടും ആ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു ..
ഞാൻ അവളെ ചെന്നു എടുത്തു എന്നിട്ടു ആ കവിളിൽ ഒരു ഉമ്മ കൊടുത്തു …എന്നിട്ടു
” കുഞ്ഞു നന്നയി പഠിക്കണം ട്ടോ …അപ്പോഴേ അമ്മയെ പോലെ ടീച്ചർ അകാൻ പറ്റു”
അവളുടെ ആഗ്രഹം ടീച്ചർ ആകാനാണ്..
‘അമ്മ ഡോർ ലോക്ക് ചെയ്തു ഇറങ്ങി
എന്നിട്ടു അമ്മയുടെ സ്കൂട്ടർ സ്റ്റർട് ചെയ്തു ,എന്നിട്ടു കുഞ്ഞുവിനെ മുൻപിൽ ഇരുത്തി
എന്നിട്ടു എന്നോട്
” ടാ ദൈവു ചെയ്തു ഇവിടെ എങ്കിലും പ്രശനം ഒന്നും ഉണ്ടാകാരത് ..ഞാൻ പ്രേമയോട് പറഞ്ഞിട്ടുണ്ട് നിനെ നോക്കാനായിട്ടു ..പിന്നെ മരിയാദക് പഠിച്ചു കൊളനം ഇല്ലേൽ നിന്റെ കരാട്ടെയും ,കറക്കവും എല്ലാം ഞാൻ നിർത്തും ”
ആദ്യം അപേക്ഷ പോലെയും അവസാനം ഭീഷണി ആയ്യും പറഞ്ഞു ..എന്നിട് എന്റെ കവിളിൽ ഒരു മുത്തവും തന്നു,
ഞാൻ തലയാട്ടി സമ്മതിച്ചു(അമ്മക്ക് എന്നോട് വല്ലാത്ത സ്നേഹം ആണ് അതിങ്ങനെ പുറത്തു വരുന്നു എന്നെ ഉള്ളു)
എന്നിട് ‘അമ്മ പതുകെ scotty തുഴഞ്ഞു ഗേറ്റ് കടന്നു …ശരിക്യം ‘അമ്മ അതു ഓടിക്കുക അണ്ണോ അതോ തുഴയുയക അണ്ണോ എന്നു എന്നിക്ക് എപ്പോഴും സംശയം ആണ് ,അതു കൊണ്ടു തന്നെ എന്നിക്ക് അമ്മയുടെ കൂടെ പോകുവാൻ മടിയാണ് ..
പിന്നെ ഞാൻ എന്റെ ഹെർക്യൂലീസ് എടുത്തു നേരെ സ്കൂളിക് വിട്ടു …കുറച്ചു ദൂരം ഉണ്ട് സ്കൂളിലേക്കു ..സമയം ആകുന്നതെ ഉള്ളു 9മണി കഴിഞ്ഞിട്ടേ ഉള്ളു..
Ishttapettu bro ..nice ❤️
Thank u ബ്രോ…?❤️?
Adipoli bro…
Waiting for next part
❤❤❤
Thank u bro
?❤️?
കൊള്ളാം അവസാനം ഒരു സസ്പെൻസ് ഇട്ടത് നന്നായിരുന്നു.
കാത്തിരിക്കുന്നു അടുത്ത് ഭാഗത്തിനായി.. സ്നേഹത്തോടെ❤️
ഇന്ദു
വായിച്ചതിനു നന്ദി… കൂടെ കമെന്റ് ഇട്ടത്തിനും …
❤️?
❤
❤️?❤️
Adipoli Bro ❤️❤️❤️??
Thank u bro ❤️??