അങ്ങനെ ക്ലാസ് ടീച്ചർ വന്നു
പ്രേമലത ടീച്ചർ .പുള്ളിക്കാരി ആണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ .പവമാണോ എന്നു ചോദിച്ചാൽ ഉപദ്രവകാരി അല്ല.
ടീച്ചർ maths ആണ് പടിപ്പിക്കുന്നത് ..എന്റെ അമ്മയെ എല്ലാം അറിയാം
Attendance എടുത്തിനു ശേഷം ടീച്ചർ എന്നോട്
“മനു നീ എന്താ അവിടെ പോയയി ഇരിക്കുന്നത് ,നിനക്കു ഫ്രണ്ട് ബെഞ്ചിൽ ഇരുന്നാൽ പോരെ’
“ഞാൻ ഇവിടെ ഇരുന്നു കൊള്ളാം ടീച്ചർ അവിടെ ആ ബെഞ്ചിൽ ഇപ്പൊ താനെ 5 പേരുണ്ട്.”
എന്നു ഞാൻ പറഞ്ഞു ,അല്ലെങ്കിലും ഈ ഫ്രണ്ട് ബെഞ്ച് ഒന്നും നമുക്ക് പറ്റില്ല അതൊക്കെ പടിപ്പികളുടെ സ്ഥാലമാ ..നമ്മൾ ഒരു മീഡിയത്തിൽ പോകുന്ന ആളുകൾക്ക് middle ബെഞ്ച് ആണ് നല്ലത്
അങ്ങനെ ടീച്ചർ ക്ലാസ് എടുക്കാൻ തുടങ്ങി
പെട്ടാണ് HM കയറി വന്നത്
” പ്രേമ ഒരു അഡ്മിഷൻ കൂടി ഉണ്ട് .ഒന്നു നോക്കു’
എല്ലാവരുടെയും കണ്ണു വാതിലിലേക് നീണ്ടു
അവിടെ Hm ന്റെ പുറകിൽ നിന്നും ഒരു പെണ്‍കുട്ടി മുൻപിലേക്ക് വന്നു
ടീച്ചർ : കുട്ടി കയറി വരൂ
അവൾ ഉള്ളിലേക്കു കയറി
ഒരു പച്ച colour പാവാടയും അതേ colouril ഉള്ള ജാക്കറ്റും അയയിരുന്നു അവളുടെ വേഷം .ഒരു സൈഡിൽ അയയി ഒരു ബാഗും ഉണ്ട് ,മുടി ഒറ്റ ജട അയയി പിന്നി ഇട്ടിരിക്കുന്നു. പുതിയ അന്തരീക്ഷത്തിൽ എത്തിയതിന്റെ ഒരു പേടി അവളുടെ കണ്ണുകളില്‍ കാണാം
എല്ലാവരുടേയും കണ്ണു അവളിൽ അയയിരുന്നു എന്റെയും
എന്നിക്ക് അവളെ കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ അയയിരുന്നു .സാദരണ ഞാൻ പെണ്‍കുട്ടികളെ അങ്ങനെ ശ്രദ്ധിക്കാറില്ല പക്ഷെ ഇവൾക്ക് എന്തോ പ്രത്യാകത ഉണ്ട്.
ടീച്ചർ രെജിസ്റ്റർ എടുത്തു പേരു പറയുവാൻ പറഞ്ഞപ്പോൾ
അവൾ പറഞ്ഞു ‘ ശ്രീദേവി”
തുടരണോ ..
മച്ചാനെ തുടർക്കഥ ആയതു കൊണ്ട് വായിച്ചിട്ടില്ല.. വായിക്കാം…
♥️♥️♥️♥️♥️♥️
അടുത്ത് ഭാഗത്തിനായി വെയ്റ്റിംഗ്. ഈ ഭാഗവും കൊള്ളാം. ഇനി ദേവു ആണോ നായിക അപ്പോ സ്വപ്നത്തില്‍ കണ്ട കിട്ടിയോ.. എല്ലാം കൂടി confuse ആകി.
എന്തായാലും വായ്ക്കാന്‍ സുഖം ഉണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
*കുട്ടിയോ എന്ന് വായ്കനെ
Dear രാഗേന്ദു
എല്ലാം അടുത്ത പാർട്ടിൽ ക്ലീർ ആക്കാം.. വയ്യിച്ചതിനു നന്ദി …
വിത് ലൗ
കണ്ണൻ
Nice story
Waiting for the next part
Thank you ബ്രോ
അടുത്ത പാർട് ഉടനെ തരാം..
വിത് ലൗ
കണ്ണൻ
❤❤❤
??❤️❤️
കഥ തുടങ്ങിയത് ഒരിടത്ത് നിർത്തിയത് മറ്റൊരിടത്ത് കണ്ണികൾ കൂട്ടിയിണക്കി ഇങ്ങനെ പോകുകയാണല്ലോ വായനക്കാർക്ക് കഥ എങ്ങോട്ടാണ് പോകുന്നത് എന്നൊരു ധാരണ ഇതുവരെ കൊടുത്തില്ല, വായനാ സുഖമുള്ളത് കൊണ്ട് വായിച്ചു പോകുന്നു എന്ന് മാത്രം, ഒരു അഭിപ്രായം പറയാൻ ഇത് പോരാ..
നന്നായി എഴുതുന്നുണ്ട്, തുടർ ഭാഗം ഉടനെ ഉണ്ടാവട്ടെ…
Dear ജ്വാല
വായിച്ചതിനു നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ശക്തി ..പിന്നെ എല്ലാം അടുത്ത ഭാഗത്തിൽ മനസിലാകും …വലിയ കാര്യങ്ങൾ ഒന്നും ഇല്ല എല്ലാം സിംപിൾ ആണ്
❤️❤️❤️
വിത് ലൗ
കണ്ണൻ
♥️♥️
Thank u .❤️❤️
❤️❤️❤️
Thudaru bro super
തീർച്ചയായും ..❤️❤️
???
Thank u ❤️❤️
❣️
❤❤❤
Thank u AK❤️❤️
Thanks aju?❤️❤️