വർണചിത്രങ്ങൾ 2 [കണ്ണൻ] 97

കുറച്ചു കഴിഞ്ഞപ്പോൾ ‘അമ്മ കയറി വരുന്നു .എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി .ഞാൻ തലുണ്ടാക്കി എന്നു ‘അമ്മ അറിഞ്ഞാൽ പിന്നെ എന്നെ കരാട്ടെ ക്ലാസ്സിനു പോലും വിടില്ല.അങ്ങനെ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു .’അമ്മ അവിടെ ഉണ്ടായിരുന്നു .ഞാൻ അവിടെ എന്താ ഉണ്ടായതെന്നും റോഷന് ആണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്നും അമ്മയോടും HM നോടും പറഞ്ഞു( വിഷ്ണുവിന്റെ പ്രണയും ഒന്നും പറഞ്ഞില്ല) .അവർ എന്നെ ആദ്യം കുറെ വഴക്കു പറഞ്ഞെങ്കിലും അവരടെ പ്രശനം ഐസക് മുതലാളി ഇത് അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശനങ്ങളെ പറ്റി ഓർത്തായിരുന്നു ..എന്നെ അപ്പോൾ തന്നെ ‘അമ്മ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയയി എങ്കിലും ഇതിനെ കുറിച്ചു പിന്നീണ്ട് എന്നോട് ഒന്നും പറഞ്ഞില്ല .എന്നാൽ പ്രശ്നം അവിടെ തീർന്നില്ല ഐസക് സ്കൂളിൽ വന്നു പ്രശനം ഉണ്ടാക്കി എന്നെ അവിടെ പഠിപ്പിക്കാൻ പറ്റില്ല എന്നും അങ്ങനെ ആണെങ്കിൽ HM ന്റെ പണി കളയും എന്നും പറഞ്ഞു .അവസാനം ആ വർഷത്തെ കൂടി എന്നെ അവിടെ പഠിക്കാൻ അനുവദിച്ചു exam റിസൾട്ട് വന്നതും എന്നെ വേറെ സ്കൂളിക് മാറ്റി.

ഇന്നി എന്റെ ക്ലാസിലേക്ക്

ഞാൻ നേരെ എന്റെ ക്ലാസിലേക്ക് കയറി ചെന്നു മൊത്തത്തിൽ എല്ലാം പുതിയ മുഖങ്ങൾ .എന്നിക്ക് പറ്റിയ കൂട് തേടി എന്റെ കണ്ണു നിന്നതു 3rd ബെഞ്ചിലെ രാജുവിന്റെ അടുത്തായിരുന്നു അങ്ങനെ ഞാൻ അവിടെ ചെന്നിരുന്നു .രാജു അവന്റെ വീട് സ്കൂളിൽ നിന്നും ഒരു 3km ദൂരെ ആണ്. ഒരു പാവപ്പെട്ട പയ്യൻ .അച്ഛൻ അമ്മ പിന്നെ ഒരു ഏട്ടനും അടങ്ങുന്നതാണ് അവന്റെ കുടുംബം. അങ്ങനെ ഞങ്ങൾ ഫ്രണ്ട്സ് അയയി .ക്ലാസ് മൊത്തം ഒന്നു ഓടിച്ചു നോക്കി .ക്ലാസിൽ പെണ്കുട്ടികള് ആണ് കൂടുതൽ ആണ്കുട്ടികൾ കുറവാണ് .മൊത്തം ഒരു 15 ആണ്കുട്ടികളും 20 പെണ്കുട്ടികളും കാണും .നമുക്കു പിന്നെ പെണ്കുട്ടികളുമായി ഒരു അടുപ്പവും ഇല്ലാത്തതു കൊണ്ടു നമ്മൾ ആ വശത്തേക്ക് ശ്രദ്ധിക്കാറില്ല.

21 Comments

  1. മച്ചാനെ തുടർക്കഥ ആയതു കൊണ്ട് വായിച്ചിട്ടില്ല.. വായിക്കാം…

    ♥️♥️♥️♥️♥️♥️

  2. അടുത്ത് ഭാഗത്തിനായി വെയ്റ്റിംഗ്. ഈ ഭാഗവും കൊള്ളാം. ഇനി ദേവു ആണോ നായിക അപ്പോ സ്വപ്നത്തില് കണ്ട കിട്ടിയോ.. എല്ലാം കൂടി confuse ആകി.
    എന്തായാലും വായ്ക്കാന് സുഖം ഉണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. *കുട്ടിയോ എന്ന് വായ്‌കനെ

      1. Dear രാഗേന്ദു

        എല്ലാം അടുത്ത പാർട്ടിൽ ക്ലീർ ആക്കാം.. വയ്യിച്ചതിനു നന്ദി …

        വിത് ലൗ
        കണ്ണൻ

  3. അമരേന്ദ്ര ബാഹുമോൻ

    Nice story
    Waiting for the next part

    1. Thank you ബ്രോ

      അടുത്ത പാർട് ഉടനെ തരാം..

      വിത് ലൗ
      കണ്ണൻ

  4. ❤❤❤

    1. ??❤️❤️

  5. കഥ തുടങ്ങിയത് ഒരിടത്ത് നിർത്തിയത് മറ്റൊരിടത്ത് കണ്ണികൾ കൂട്ടിയിണക്കി ഇങ്ങനെ പോകുകയാണല്ലോ വായനക്കാർക്ക് കഥ എങ്ങോട്ടാണ് പോകുന്നത് എന്നൊരു ധാരണ ഇതുവരെ കൊടുത്തില്ല, വായനാ സുഖമുള്ളത് കൊണ്ട് വായിച്ചു പോകുന്നു എന്ന് മാത്രം, ഒരു അഭിപ്രായം പറയാൻ ഇത് പോരാ..
    നന്നായി എഴുതുന്നുണ്ട്, തുടർ ഭാഗം ഉടനെ ഉണ്ടാവട്ടെ…

    1. Dear ജ്വാല

      വായിച്ചതിനു നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ശക്തി ..പിന്നെ എല്ലാം അടുത്ത ഭാഗത്തിൽ മനസിലാകും …വലിയ കാര്യങ്ങൾ ഒന്നും ഇല്ല എല്ലാം സിംപിൾ ആണ്

      ❤️❤️❤️

      വിത് ലൗ
      കണ്ണൻ

    1. Thank u .❤️❤️

  6. ❤️❤️❤️

    1. Thudaru bro super

      1. തീർച്ചയായും ..❤️❤️

    1. Thank u ❤️❤️

      1. Thank u AK❤️❤️

    1. Thanks aju?❤️❤️

Comments are closed.