” റോഷ അവന്റെ പ്രശ്നം എന്റെയും പ്രശ്നമാണ് അതു കൊണ്ടു എന്താ പ്രോബ്ലെം എന്നു നീ പറ”
“ഇവൻ ഇനി ആനിനെ കാണരുത് ”
ഇവൻ ആനിനെ കാണുന്നതിന് നികനെന്താ ‘ ഞാൻ ചോദിച്ചു
റോഷൻ: അവൾ എന്റെ പെണ്ണാ
വിഷ്ണു: അതു നീ മാത്രം തീരുമാനിച്ചാൽ പോരാലോ
റോഷന് : ഞാൻ മാത്രം ഇപ്പൊ തീരുമാനിച്ചാൽ മതി
വിഷ്ണു : എന്ന നീ അങ്ങനെ തീരുമാനിക്കേണ്ട
റോഷൻ : നീ ആരാടാ അതു പറയാൻ
ഇതു പറഞ്ഞതും റോഷന് വിഷ്ണുവിനെ ചവിട്ടിയതും ഒരുമിച്ചായിരുന്നു
അവൻ മറിഞ്ഞു വീണു കൈ ചെന്നിടിച്ചത് ഒരു കല്ലിലായിരുന്നു അവന്റെ കൈ പൊട്ടി ചോര വന്നു . എന്നികത് കണ്ടപ്പോൾ സഹിച്ചില്ല ഞാൻ റോഷ്നിട് ഒന്നു പൊട്ടിച്ചു
റോഷന് : ” നീ എന്നെ തല്ലി അല്ലെ തന്തയില്ലാത്തവനെ ”
ഇതു കൂടെ കെട്ടത്തോട് കൂടി എന്റെ temper കംപ്ലീറ്റ് കയ്യിൽ നിന്ന് പോയയിരുന്നു . ഞാൻ മുഷ്ടി ചുരുട്ടി ആഞ്ഞൊന് അവന്റെ മൂക്കിനിട് താനെ കൊടുത്തു
പിന്നെ മൊത്തം ബഹളം അയയിരുന്നു അവന്റെ മൂക്കിൽ നിന്നും ബാത്രൂം ടാപ്പ് പൊട്ടിയത് പോലെ ചോര പുറത്തേക്കു വരുന്നു ഇത് കണ്ട ആരൊക്കെയോ പോയയി ടീച്ചേഴ്സിനെ വിളിച്ചിട്ട് വന്നു അവരെല്ലാംകൂടെ അവനെ പൊക്കി ഹോസ്പിറ്റലിൽ കൊണ്ടു പോയയി. വിഷ്ണുവിനെ നേരെ ഓഫീസിൽ കൊണ്ടു പോയയി first aid ചെയ്തു എന്നെ പിടിച്ചു ഓഫീസിന്റെ frontil നിർത്തി.
എനിക്കു സംഭവം എന്തായാലും കയ്യിൽ നിന്ന് പോയയി എന്നു മനസിലായി
മച്ചാനെ തുടർക്കഥ ആയതു കൊണ്ട് വായിച്ചിട്ടില്ല.. വായിക്കാം…
♥️♥️♥️♥️♥️♥️
അടുത്ത് ഭാഗത്തിനായി വെയ്റ്റിംഗ്. ഈ ഭാഗവും കൊള്ളാം. ഇനി ദേവു ആണോ നായിക അപ്പോ സ്വപ്നത്തില്‍ കണ്ട കിട്ടിയോ.. എല്ലാം കൂടി confuse ആകി.
എന്തായാലും വായ്ക്കാന്‍ സുഖം ഉണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
*കുട്ടിയോ എന്ന് വായ്കനെ
Dear രാഗേന്ദു
എല്ലാം അടുത്ത പാർട്ടിൽ ക്ലീർ ആക്കാം.. വയ്യിച്ചതിനു നന്ദി …
വിത് ലൗ
കണ്ണൻ
Nice story
Waiting for the next part
Thank you ബ്രോ
അടുത്ത പാർട് ഉടനെ തരാം..
വിത് ലൗ
കണ്ണൻ
❤❤❤
??❤️❤️
കഥ തുടങ്ങിയത് ഒരിടത്ത് നിർത്തിയത് മറ്റൊരിടത്ത് കണ്ണികൾ കൂട്ടിയിണക്കി ഇങ്ങനെ പോകുകയാണല്ലോ വായനക്കാർക്ക് കഥ എങ്ങോട്ടാണ് പോകുന്നത് എന്നൊരു ധാരണ ഇതുവരെ കൊടുത്തില്ല, വായനാ സുഖമുള്ളത് കൊണ്ട് വായിച്ചു പോകുന്നു എന്ന് മാത്രം, ഒരു അഭിപ്രായം പറയാൻ ഇത് പോരാ..
നന്നായി എഴുതുന്നുണ്ട്, തുടർ ഭാഗം ഉടനെ ഉണ്ടാവട്ടെ…
Dear ജ്വാല
വായിച്ചതിനു നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ശക്തി ..പിന്നെ എല്ലാം അടുത്ത ഭാഗത്തിൽ മനസിലാകും …വലിയ കാര്യങ്ങൾ ഒന്നും ഇല്ല എല്ലാം സിംപിൾ ആണ്
❤️❤️❤️
വിത് ലൗ
കണ്ണൻ
♥️♥️
Thank u .❤️❤️
❤️❤️❤️
Thudaru bro super
തീർച്ചയായും ..❤️❤️
???
Thank u ❤️❤️
❣️
❤❤❤
Thank u AK❤️❤️
Thanks aju?❤️❤️