വർണചിത്രങ്ങൾ 2 [കണ്ണൻ] 97

വർണചിത്രങ്ങൾ

Author : കണ്ണൻ

 

ഹായ്

എന്റെ നോവലിന്റെ പേര് ചെറുതായി ഒന്നു change ചെയ്യേണ്ടി വന്നിട്ടുണ്ട് ഋതുഭേദങ്ങൾ എന്ന പേരു ആദ്യം ഖൽബിന്റെ പോരാളി use ചെയ്തത് കൊണ്ടു ഞാൻ എന്റെ കഥയുടെ പേര് “വർണ ചിത്രങ്ങൾ ” എന്ന പേരിലേക് മാറ്റി എഴുതുകയാണ് .ഇഗ്നേ സംഭവിച്ചതിൽ ഞാൻ ആദ്യം താനെ ഖൽബിന്റെ പോരാളിയോട് ക്ഷമ ചോദിക്കുന്നു
എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി പറയുന്നു നിങ്ങളുടെ സപ്പോർട്ടോടു കൂടി ഞാൻ തുടരട്ടെ

ഡോക്ടറുടെ കൂടെ വന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു നിന്നു പോയയി

“ദേവു”
അറിയാതെ എന്റെ നാവിൽ നിന്നും ആ പേരു വെളിയിൽ വന്നു …

എന്റെ നില്പ് കണ്ടു കുഞ്ഞു അങ്ങോട്ടു നോക്കി അവിടെ ദേവുവിനെ കണ്ട ആവളുടെ സങ്കടം പെട്ടെന്നു നിന്നു എന്നിട്ടു അവൾ

ശ്രീയേച്ചി എന്നു വിളിച്ചു കൈ നീട്ടി ..

ദേവു ഉടനെ ഉള്ളിലേക്കു കടന്നു വന്നു കുഞ്ഞുവിനടുത്തേക് ചെന്നു ..
“ഇതു എന്തു പറ്റിയതാണ് മോളെ ..”
കുഞ്ഞു നടന്നത് പറഞ്ഞു ബൈക്കിൽ നിന്നു വീണാതാണെന് പറഞ്ഞപ്പോ ദേവവുവും കുഞ്ഞുവും എന്നെ രൂക്ഷമായി നോക്കി
ഇത് കണ്ട എന്നിക്ക് ആകെ ദേശ്യം വന്നു ഞാൻ എന്തോ മഹാ പാദകം ചെയ്ത പോലെ ..മനഃപൂർവും ഞാൻ എന്താട് ബൈക്കു ഉരുട്ടി ഇട്ടതു പോലെ ..

നിങ്ങൾക്കു ദേവു ആരാണെന്നു മനസിലായില്ല അല്ലെ ..ചെറിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് ..കുറച്ചു വർഷങ്ങൾ പുറകിലേക്ക് പോകണം

എന്നിക്ക് അന്ന് 13 വയസാണ് .ഞാൻ ആദ്യം പഠിച്ച സ്കൂളിൽ നിന്നും എന്നെ പുതിയ ഒരു സ്കൂളിലേക്കു മാറ്റിയിരിക്കുകയാണ് 8th standard ലേക് പഴയ സ്കൂളിൽ നിന്ന് എന്നെ പുറത്താക്കിയതാണ് അതും ഒരു നിസാര കാരണത്തിനു .

21 Comments

  1. മച്ചാനെ തുടർക്കഥ ആയതു കൊണ്ട് വായിച്ചിട്ടില്ല.. വായിക്കാം…

    ♥️♥️♥️♥️♥️♥️

  2. അടുത്ത് ഭാഗത്തിനായി വെയ്റ്റിംഗ്. ഈ ഭാഗവും കൊള്ളാം. ഇനി ദേവു ആണോ നായിക അപ്പോ സ്വപ്നത്തില് കണ്ട കിട്ടിയോ.. എല്ലാം കൂടി confuse ആകി.
    എന്തായാലും വായ്ക്കാന് സുഖം ഉണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. *കുട്ടിയോ എന്ന് വായ്‌കനെ

      1. Dear രാഗേന്ദു

        എല്ലാം അടുത്ത പാർട്ടിൽ ക്ലീർ ആക്കാം.. വയ്യിച്ചതിനു നന്ദി …

        വിത് ലൗ
        കണ്ണൻ

  3. അമരേന്ദ്ര ബാഹുമോൻ

    Nice story
    Waiting for the next part

    1. Thank you ബ്രോ

      അടുത്ത പാർട് ഉടനെ തരാം..

      വിത് ലൗ
      കണ്ണൻ

  4. ❤❤❤

    1. ??❤️❤️

  5. കഥ തുടങ്ങിയത് ഒരിടത്ത് നിർത്തിയത് മറ്റൊരിടത്ത് കണ്ണികൾ കൂട്ടിയിണക്കി ഇങ്ങനെ പോകുകയാണല്ലോ വായനക്കാർക്ക് കഥ എങ്ങോട്ടാണ് പോകുന്നത് എന്നൊരു ധാരണ ഇതുവരെ കൊടുത്തില്ല, വായനാ സുഖമുള്ളത് കൊണ്ട് വായിച്ചു പോകുന്നു എന്ന് മാത്രം, ഒരു അഭിപ്രായം പറയാൻ ഇത് പോരാ..
    നന്നായി എഴുതുന്നുണ്ട്, തുടർ ഭാഗം ഉടനെ ഉണ്ടാവട്ടെ…

    1. Dear ജ്വാല

      വായിച്ചതിനു നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ശക്തി ..പിന്നെ എല്ലാം അടുത്ത ഭാഗത്തിൽ മനസിലാകും …വലിയ കാര്യങ്ങൾ ഒന്നും ഇല്ല എല്ലാം സിംപിൾ ആണ്

      ❤️❤️❤️

      വിത് ലൗ
      കണ്ണൻ

    1. Thank u .❤️❤️

  6. ❤️❤️❤️

    1. Thudaru bro super

      1. തീർച്ചയായും ..❤️❤️

    1. Thank u ❤️❤️

      1. Thank u AK❤️❤️

    1. Thanks aju?❤️❤️

Comments are closed.