? ഏവർക്കും ദീപാവലി ആശംസകൾ ?
വൈഷ്ണവി 10
മാലാഖയുടെ കാമുകൻ
Previous Part
“അവളുടെ അമ്മയാണോ നിങ്ങളെ അയച്ചത്..?”
ഭദ്ര വിയർത്തിരിക്കുന്ന ജോഷിന് നേരെ തിരിഞ്ഞു.
“ഐ ക്യാൻ എക്സ്പ്ലെയിൻ..”
ജോഷ് മെല്ലെ എഴുനേറ്റ് നിന്നു..
ഭദ്രക്ക് ആകെ കലിപ്പ് പിടിച്ചിരുന്നു.
“വേണ്ട സമയത്ത് ഒന്ന് ചേർത്ത് പിടിക്കാത്ത അമ്മയൊക്കെ അമ്മയാണോ ജോഷ്..?
എന്നാലും താൻ ഇതുപോലെ ചീപ്പ് ആണെന്ന് ഓർത്തില്ല..
ഇതും ബിസിനസ് ആയിരിക്കും അല്ലെ തനിക്ക്..?”
അവൾ ദേഷ്യത്തോടെ ചോദിച്ചു…
“നോ നോ.. അമ്മ പറഞ്ഞത് ശരിയാണ് പക്ഷെ ഞാൻ എന്റെ ഇഷ്ടത്തിനാണ് വന്നത്.. അറിയാതെ ഇഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞത് സത്യമാണ്..
ഗോഡ് പ്രോമിസ്..
ഇപ്പോൾ എനിക്ക് അറിയാം അവൾക്ക് വിഷ്ണു അല്ലാതെ വേറെ ആരും ഉണ്ടാകില്ല എന്ന്..
അമ്മയ്ക്കും അന്ന് ചെയ്ത അവരുടെ തെറ്റ് മനസിലായിട്ടുണ്ട്.. ”
ജോഷ് പറഞ്ഞത് ഒന്നും ഭദ്രക്ക് തലയിൽ കയറിയില്ല.
അവൾ നല്ല ദേഷ്യത്തിൽ ആയിരുന്നു..
“ഇപ്പോൾ പോകു..അവരോടു പറ ഇവളുടെ മുൻപിൽ വന്ന് ചാടണ്ട എന്ന്.. അമ്മ..! ആ വാക്കിന്റെ അർത്ഥം പഠിക്കാൻ പറ അവരോട്…”
അവൾ അത് പറഞ്ഞു അകത്തേക്ക് പോയി..
ജോഷ് തലക്ക് കൈ കൊടുത്ത് നിന്നു..
ആദ്യമേ പറഞ്ഞാൽ മതിയായിരുന്നു. വൈഷ്ണവി ബുദ്ധിമതിയാണ് എന്ന് ഓർത്തില്ല..
അയാൾ നിരാശയോടെ പുറത്തേക്ക് ഇറങ്ങി..
ഭദ്ര മുകളിൽ ചെന്നപ്പോൾ വൈഷ്ണവി അവിടെ ഇരിക്കുന്നുണ്ട്..
എന്തോ ആലോചിച്ചു ഇരിക്കുകയാണ്..
“നീ എങ്ങനെ മനസിലാക്കി..? ജോഷിന്റെ കാര്യം..?”
Dear MK
We are missing ur old stories very much. How can we read those once again. Kindly reply.
Bro നിയോഗം 3 ബാക്കി എഴുതുമോ
ഹായ് മാലാഖാ
സുഖമല്ലേ
തമിഴ്വിനാടും അവിടുത്തെ ഒരു വേപ്പുമരത്തേ പോലും വെറുതെ വിടാത്ത ഒരു മനോഹരമായ കഥാപാത്രമിക്കി മാറ്റിയത് സമ്മതിച്ചു തരാതെ വൈയ്യട്ടോ. //വിഷ്ണു കൈകെട്ടി തളിർത്ത് നിൽക്കുന്ന വെപ്പ് മരത്തിൽ ചാരി നിന്നു.//
എത്ര ആവർത്തി വായിച്ചു എന്നറിയില്ല ഈ വരി. അത്രക്ക് മനോഹരമായിരുന്നു//എങ്ങനെ ചോദിക്കാനാണ് എന്ന ഉത്തരവും അവളെ തേടി വന്നു..//
റോസാചെമ്പകം – ഇത് ശരിക്കും ഉള്ള പേരാണോ. വളരെ creative ആയി തോന്നി.
സ്നേഹപൂർവ്വം
സംഗീത്
കഥാന്ത്യം ശുഭപര്യവസായി ആകാൻ പ്രാർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു
ഞാൻ കുറച്ചു ദിവസമായിട്ട് ഒരു ഒരു കഥ തിരയുകയാണ് നായക ബോക്സ് ഒക്കെയാണ് ഒരു പ്രതികാരത്തിന്റെ ഭാഗമായിട്ടുള്ള നായകന് ആദ്യം ഓർമ്മയുണ്ടാവില്ല ഓർമ്മ വരുമ്പോൾ അവൻ ഐസ് ക്ലാസ്സ് ടീം അയയ്ക്കും കൂട്ടുകാരന്റെ പേര് റോക്കി നായികയുടെ പേര് അനാമിക എന്നാണ് ഏതാണ് ഈ കഥ പറഞ്ഞു
നവകാമുകി ആണ് എന്ന് തോന്നുന്നു
Author aara search cheythittu
Kittunn illa
Bro athu ivide illa remove akki pranaya Raja yude story aanu
Sarikkum next part annu kidilan❤️
ഇത് ഞാൻ വിചാരിച്ചത് ആരുന്നു അവൻ വേറെ കേട്ടില്ല എന്ന്…. പക്ഷെ അവൻ വേറെ കല്യാണം കഴിച്ചിരുന്നേൽ നന്നായേനെ… ♥️♥️♥️♥️♥️♥️
❤️❤️❤️
കഴിഞ്ഞ പാർട്ടിയെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോയി. അഭിനന്ദനങ്ങൾ എം.കെ ജി ? ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പതിവുപോലെ…
അപരാജിതൻ ശിവരാത്രി മുൻപ് വരും എന്ന് ഒരു സൂചന കിട്ടിയിട്ടുണ്ട്.. ?
Fake ആണോ
അല്ല.. Harshan bro പറഞ്ഞതാണ്
Sathyam ano bro
Ath adutha kollam alle….ee kollam tharum enn alle paranje harshappi
“Maximum ശിവരാത്രി.. December ൽ തീർക്കാൻ വേണ്ടിയിട്ട് മറ്റന്നാൾ മുതൽ എഴുതി തുടങ്ങും… ” ഇതായിരുന്നു last message
But eee siteil publish cheyyillanu kettallo
ചെയ്യും..
MK
ഈ പാർട്ട് വേറെ ലെവൽ ?
ഈ പാർട്ടിൽ എല്ലാപരുടെയും ഭാഗത്ത് നിന്നും പറഞ്ഞ് എല്ലാം ക്ലിയർ ആക്കി.
പിന്നെ Rose വിട്ട് ഒര് കളിയും ഇല്ലല്ലേ ?
//റോസാചെമ്പകം// ഈ പേരൊക്കെ എവിടെന്നു കിട്ടുന്നു.
ഒര് ഡൌട്ട് മാത്രേ ഉള്ളൂ വൈഷ്ണവി യുടെ അമ്മക്ക് വിഷ്ണുവിനെ ഇഷ്ട്ടമല്ലേ ?.(ലീവ്it)
ഇനി ആര് ആരുമായിട്ടൊക്കെ ഒരുമിക്കുമെന്ന് അറിയാൻ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI ❤❤❤
Pages kuttane
⭐⭐⭐⭐⭐
Waiting for next part1❤️
Super ????????????????????????
❤❤❤❤??????അടിപൊളി തകർത്തു… എംകെ
❤️❤️❤️
Super waiting for next part ?????❤️❤️❤️❤️
✨️❣️
❤❤❤❤❤
Power power ❤️?
❤️❤️
ഈ ഭാഗവും സൂപ്പർ
Ok
Waiting…. Katta waiting….. For that moment…..
Nex part waiting