വൈദ്ദേഹി [ഉണ്ണിമായ] 544

ഞാൻ വെറുതെ പറഞ്ഞതാടോ… വിട്ടേക്ക്.. നന്ദൻ ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.11❤. കാർ ഒരു മതിൽക്കെട്ടിനകത്തേക്ക് പ്രവേശിച്ചു. നന്ദൻ കാറിൽ നിന്നും ഇറങ്ങി.. വൈദേഹിയോടും ഇറങ്ങാൻ ആംഗ്യം കാണിച്ചു.

 

മനോഹരമായ രണ്ട് നില വീട്.. രേണുകാനിലയം. ധാരാളം ചെടികൾ… നിറയെ പൂക്കൾ… മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാകണം മധ്യവയസ്കയായ ഒരു സ്ത്രീ പുറത്തേക്കു വന്നു.

 

ഇതാരാ നന്ദനോ… വാ… ചിരിച്ചുകൊണ്ട് അവർ നന്ദനെ അകത്തേക്ക് ക്ഷണിച്ചു..

 

എന്താ നന്ദാ വിശേഷിച്ച്… ഈ വഴിയൊക്കെ നിനക്ക് ഓർമ്മയുണ്ടോ?

ഇനി കല്യാണം ക്ഷണിക്കാനോ മറ്റോ ആണോ… ഒരു കള്ളചിരിയോടെ വൈദേഹിയുടെ മുഖത്തേക്ക് ഒന്നു നോക്കികൊണ്ട്‌ ചോദിച്ചു. വൈദേഹി ആകെ ആസ്വസ്ഥയായി..

 

നന്ദൻ അതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

 

എന്റെ പൊന്നു രേണുകയാന്റി…. എന്റെ കല്യാണമൊന്നും ആയിട്ടില്ല.. പിന്നെ… ഇത്…

ഇത് മിസ്സ്‌ വൈദേഹി.. തെറ്റിദ്ധരിക്കണ്ട. നമ്മുടെ സ്കൂളിലെ പുതിയ ടീച്ചർ ആണ്..

 

അതെയോ… അതുപിന്നെ.. ഞാൻ കരുതി…

 

64 Comments

  1. തുടർന്ന് എഴുതുന്നില്ലേ?

  2. Dear ഉണ്ണിമായ, ആദ്യത്തെ കഥയാണെന്ന് പറഞ്ഞത് കള്ളമാണോ എന്ന് തോന്നിക്കുന്ന തരത്തിലാണ് ഉണ്ണിമായയുടെ എഴുത്ത്, വളരെ നന്നായിരിക്കുന്നു, ഇനിയും വളരെ മികച്ച രീതിയിൽ തന്നെ ഈ കഥ മുന്നോട്ട് പോകുമെന്ന നല്ല പ്രതീക്ഷയുള്ളത് കൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    By shibin.

  3. Unnees…supper ☺☺☺

  4. വളരെ നന്നായിട്ടുണ്ട്….. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്……. ??????????

  5. ഉണ്ണിമായ, കൊള്ളാം നല്ല ഒഴുക്ക് ഉള്ള എഴുത് വായനക്കാരെ പിടിച്ചിരുത്താൻ തനിക്ക് പറ്റുന്നുണ്ട്. വൈദേഹിയെ കുറിച്ച് കൂടുതൽ അറിയാനായി കാത്തിരിക്കുന്നു.

    ആദ്യമായിട്ടാണ് എന്ന് പറഞ്ഞത് കൊണ്ടാണ് മനസ്സിലായത്. എഴുത്തിൽ അത് തോന്നുന്നില്ല. ഇതൊരു തുടക്കം അല്ലെ വിശദമായി അടുത്ത ഭാഗങ്ങളിൽ പറയാം.

    സ്നേഹത്തോടെ❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ❤??

  7. ആഹാ നല്ല എഴുത്ത്…..ആദ്യ ശ്രമം എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്??…..നല്ല ഒഴുക്ക് ഉള്ള എഴുത്ത് ……

    ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു….

    സ്നേഹത്തോടെ??????

  8. നന്നായിട്ടുണ്ട് waiting for next part

  9. Nalla thudakam?????????

  10. ഉണ്ണിമായ

    കൊള്ളാം നല്ല തുടക്കം,.. വായന കാരെ പിടിച്ചു ഇരിത്തുന്ന എഴുതിന്റെ ശൈലിയും കൊള്ളാം.. വൈദേഹി യെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

  11. ?✨?????????????_??✨❤️

    ?❤️

  12. Vydhehi mk nte storyl ketta annumuthal ee peru oru attraction aanu pinnem onnu rand thavana kettu epm veendum…. janaki janaka puthri seetha mathavu…. ethokkalle paryayangal pinne attraction thonnandirikko…. aadyaytt aanel nalla thudakaanu oru lagillathe nalla flowyil vayichu nhaan…. nalla shyli enne pole oru sadaranakaranu manasilaakan pattunna reethiyil vaakukalde lalithyam feel cheythu…. all the best…. expert comments oke pramugar vannu nalkunnathaanu…. enneyonnum minde cheyyanda oru supportinu comment box nirakunnenn mathram…. ✌❤

  13. മേനോൻ കുട്ടി

    ഉണ്ണിമായ ❤

    വളരെ നല്ല തുടക്കം…ആദ്യമായി എഴുതുന്ന ആൾ അല്ലെന്ന് ആദ്യ പാരഗ്രാഫിൽ നിന്നും വ്യക്തമായി… പിടിച്ചിരുത്തുന്ന രചന ശൈലി…ഒരുപാട് ഇഷ്ടമായി കഥയുടെ തീമും അവതരണവും.വൈദ്ദേഹിയെയും അവളുടെ പാസ്റ്റിനെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു…..

    സസ്നേഹം ?

  14. വളരെ നന്നായിരുന്നു. തുടർന്ന് എഴുതുക

  15. വളരെ നന്നായിട്ടുണ്ട്.. നല്ല എഴുതും.. വൈദ്ദേഹിയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഉണ്ണിമായ

      ❤️❤️

  16. Really awesome❤?

  17. പാലാക്കാരൻ

    നന്നായിരുന്നു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വളരെ നന്നായിരുന്നു ഉണ്ണി

    1. ഉണ്ണിമായ

      ❤️

  18. Just continue..
    Forget about us.. We are just readers….

Comments are closed.