വേശ്യ…… [നിത] 60

അവളുടേ ഉള്ളിൽ അപ്പോൾ തന്നിക്ക് ഉണ്ടായത് പോലേ തന്റെ മകൾക്ക് ഉണ്ടാവരുതന്നും… അവളേ പഠിപ്പിിച്ച് ഉന്നതിയിൽ എത്തിക്കണം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളു… അന്യമാരുടേ ചൂടും… വിയർപ്പും പറ്റി വീട്ടിലേക്ക്.. വരുമ്പോൾ അമ്മേ എന്ന മകളുടേ വിളിയിൽ അവൾ എല്ലാം മറക്കും… തനിക്ക് ഇങ്ങനേ കിട്ടുന്ന കാശിലാണ് മകളുടേ ഭാവി… രാത്രീ തന്നേ തേടി വരുുന്നവർ പകൽ വെട്ടത്തിൽ തനിക്ക് നേരേ മുഖം തിരിക്കും എന്നാൽ വീണ്ടും അവർ തന്നേ തേടി വരും…

അതല്ലാം ആലോജിച്ചചപ്പോൾ അളുടേ ചുണ്ടിൽ ഒരു ചിരി വിടർന്നു.’ തോൽപ്പിക്കാൻ നോക്കിയവർക്ക് എതിരേ ജയിച്ച് കാണിക്കാാനുള്ള ഒരു പെണ്ണിിന്റെ പുഞ്ചിരി…..

by

നിത

 

6 Comments

  1. നിധീഷ്

  2. നല്ല എഴുത്ത്, ചിന്തകൾ കുറച്ചു കൂടി വ്യത്യസ്തമാകട്ടെ…

  3. ഓരോ ജീവിതത്തിനും ഒരു കഥ പറയാൻ ഉണ്ടാകും..

    നല്ല എഴുതു നിത ❤❤❤

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    ??

  5. വിരഹ കാമുകൻ???

    ?

Comments are closed.