വേശ്യ
Author : നിത
നഗരം അതിന്റേ രാത്രീ തിരക്കുകളിലേക്ക് ഒഴികികൊണ്ട് ഇരുന്നു.. ആ തിരക്കിനിടയിൽ അവൾ ഉണ്ടായിരുന്നു ഒരു ചുരിന്ദാറും ആരേയും മയക്കുന്ന ചിരിയും മായി കയ്യിൽ ഒരു ചെറിയ ഫാന്റ് ബേകും പിടിച്ച്.അതിലേ പോകുന്നവരുടേ ശ്രദ്ധ പിടിച്ച് പറ്റാൻ എന്നപോലേ അവൾ ആ ബസ്റ്റാന്റിന് സമീപം നില ഉറപ്പിച്ചു…
പലരും അവളേ കടന്ന് പോയി ചിലർ അവളേ കണ്ടു വങ്കില്ലും ശ്രദ്ധിക്കാതേ കടന്ന് പോയി… മറ്റു ചിലർ അവളേ തേടി അവളുടേ അടുത്ത് എത്തി… തന്നേ തേടി വന്നവരേ അവൾ സന്തോഷിപ്പിച്ച് തിരിച്ച് അയച്ചു…
അവർ എല്ലാം കഴിഞ്ഞ് അവളുടേ നേർക്ക് എറിഞ്ഞ് ഇടുന്ന നോട്ടുകൾ അവൾ സന്തോഷപൂർവ്വം സീകരിച്ചപ്പോൾ. അവൾ തന്നെ ഈ നിലയിൽ എത്തിച്ച തന്റെ പ്രിയപെട്ടവരേ ഒന്ന് ആലോജിച്ചു…
താൻ ജീവന് തുല്യം സ്നേഹിച്ച മോറ ചെറുക്ൻ അവൻ ചോോതിച്ചതല്ലാം ഞാൻ കൊടുത്തു… അവളുടേ ശരീരത്തിൽ അവൻ പുണർന്ന്.. അവളേ എലാ അർത്ഥ്ഥത്തില്ലും കിഴ അടക്കികിയപ്പോഴും അവൾ എതിർത്തില്ല. കാരണം അവൻ ആയിരുുന്നു അവൾക്ക് എല്ലാംം…
പിന്നേ കുറച്ച് നാൾ കഴിഞ്ഞ് അവൾ അറിഞ്ഞു അവളുടേ ഉദരത്തിൽ ഒരു ജീവൻ അളരുന്നുണ്ടന്ന്..
അവനേ അത് അറിച്ചപ്പോൾ അവൻ ഒരു താമശ കേട്ട ലാകത്തോടേ ചിരിച്ച് തള്ളി…
എന്നാലും അവൾക്ക് അവന്നേ വിശ്വസമായിരുന്നു.. അങ്ങിനേ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി..
അമാവന്റ മകൻ താൻ ജീവന് തുല്യം സേ്നഹിച്ചവനും അവളുടേ വീട്ടുകാരും അവളേ തള്ളി പറഞ്ഞു… ആ ചോരപൈതലിനേയും അവളേയും വീട്ടിൽ നിന്ന് ഇറക്കിവിടുമ്പോ… മരണം മാത്രമായിരുന്നു. അവളുടേ മുന്നിൽ.. അ കുട്ടിയേേയും കയ്യിൽ ഏന്തി അവൾ റെയിിൽവേ പാളം വഴി നടന്നു മരണത്തിലേക്.. ഇടക്ക് അവൾ തന്റെ കയ്യിലേക്ക് നോക്കിയപ്പോൾ ആ നിഷ്കളങ്കമായ കുഞ്ഞിന്റെ മുഖം കണ്ടപ്പോ അവൾക്ക് ആ കുഞ്ഞിന് വേണ്ടി ജീവിക്കണം മെന്ന് തോന്നി…
8 ക്ലാസ് പഠിപ്പ് മാത്രം ഉള്ളവൾക്ക് എന്ത് ജോലിി കിട്ടാൻ… അവസാാനം അവൾ ആ വഴി തിരഞ്ഞെ്ഞെടുത്തു… പകൽ വെട്ടത്തിൽ വെറുപോടേേയും.. എന്നാൽ ഇരുളിന്റെ മറപറ്റി തന്റെ ശരീരത്തിന്റെ ചൂട് കൊളാൻ വരുന്നനവർക്ക് വേണ്ടി വേശ്യയ എന്ന വേഷം അവൾ സോയം കെട്ടി…
❤
നല്ല എഴുത്ത്, ചിന്തകൾ കുറച്ചു കൂടി വ്യത്യസ്തമാകട്ടെ…
ഓരോ ജീവിതത്തിനും ഒരു കഥ പറയാൻ ഉണ്ടാകും..
നല്ല എഴുതു നിത ❤❤❤
?
??
?