“”ആ.. മഴ വില്ല്…””
മക്കളുടെ ഓരോ ഉത്തരം കേൾക്കുമ്പോൾ ഇപ്പൊ ചിരിയാണ് വരുന്നത്..
ഈ പ്രായത്തിൽ നമുക്കും ഉണ്ടായിരുന്നല്ലോ ക്ലാസ്.. അവിടെ എന്തേല്ലാം പൊട്ടത്തരം വിളിച്ചു പറഞ്ഞിട്ടുണ്ടാവും.. അതെല്ലാം കേട്ട് എത്ര എത്ര ടീച്ചഴ്സ് പൊട്ടി ചിരിച്ചിട്ടുണ്ടാവും…
ഇതിനെല്ലാം പുറമെ ഒരു ആന്റിക്ലൈമാക്സ് ഉണ്ട്…
അത് എന്താണെന്നല്ലോ…
മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം ചൂണ്ട അല്ല.. വഞ്ചി ആണത്രേ… വഞ്ചി പഠിപ്പിക്കുന്ന അന്ന് ഓൺലൈൻ ക്ലാസിൽ കയറിയിട്ടില്ല എന്ന കാര്യം പാത്രം കഴുകുമ്പോൾ ആണ് സെമിക് ഓർമ്മ വന്നത്…
“ഉമ്മച്ചി ഈ ചൂണ്ട പഠിപ്പിക്കുന്ന ഭാഗം ഏതാ..”
പത്രം കഴുകുന്ന സമയതെ ചോദ്യം കേട്ടു സെമി ഞെട്ടി തരിച്ചു നിന്നു….
ശരിക്കും ഉത്തരം വല ആണെന്ന് ഇവിടെ അറിയിച്ചു കൊള്ളുന്നു ??
എന്നാലും ഈ ചൂണ്ട യും വഞ്ചിയുമെല്ലാം മീൻ പിടിക്കാൻ പോകുമ്പോൾ വേണ്ടേ???
നാളെ യാണ് എന്റെ രണ്ടാമത്തെ മോളൂസിന്റെ ബര്ത്ഡേ… അഡ്വാൻസ് ഹാപ്പി ബര്ത്ഡേ ഫിലു മോളെ ❤❤❤…
കൂടേ അഡ്വാൻസ് ഹാപ്പി ക്രിസ്ത്മസ് ???
എഴുതുന്നതിന് ലൈക് കമെന്റ് കിട്ടാൻ ഇനി നേർച്ച വല്ലതും ചെയ്യേണ്ടി വരുമോ…
ആസിഫ് അലിയോട് ഓള് ചോദിച്ച പോലെ.. ഇങ്ങക്ക് അമ്മളോട് വല്ല ദേഷ്യവും ഉണ്ടോ ???….
ബൈ
നൗഫു ???
ഇപ്പോഴത്തെ പിള്ളേരുടെയൊക്കെ പാടെ എന്റെ ചേട്ടന്റെ മോളും ഏകദേശം ഈ കണക്കാ..ഇപ്പോൾ തന്നെ അവളുടെ ടാസ്ക്കൊക്കെ ഞാനാ ചെയ്തു കൊടുക്കുന്നെ പേപ്പർ ക്രാഫ്റ്റ്സൊക്കെ 1st സ്റ്റാൻഡേർഡിൽ പഠിക്കുന്ന പിള്ളേരോടാ പേപ്പർ wind mill, പേപ്പർ ഡ്രം ഒക്കെ ഉണ്ടാക്കാൻ പറയുന്നേ.ഞാൻ നിനക്ക് ഉണ്ടാക്കിനോക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന കൊച്ചച്ചന് വേറെ എന്ത് പണിയെന്നു ചോദിക്കും കുരുപ്പ്.
എന്തായാലും മോളോട് എന്റെ ഒരു അഡ്വാൻസ് ഹാപ്പി birthday പറഞ്ഞേക് ബ്രോ എന്റെ വക
???
Nice read
പഴേ ഓർമ്മകൾ പലതും വന്നു,,, തെങ്സ് ഇക്കാ ❣️. സെമി ഇത്ത ☺️.
അഡ്വാൻസ് ഹാപ്പി birthday മോളൂസിന് ??
Poli item ?
ചിരിച്ചു ഒരു വഴിയായി…..ഞാനൊക്കെ ഇതുപോലെ എന്തൊക്കെ പറഞ്ഞിട്ട് ഉണ്ടാകും… ????
ഫിലുമോളോട് എന്റെ വക happy birthday പറയോണ്ട് ഇക്ക.. ❤
വെള്ളത്തില്‍ താമര മാത്രമേ വിരിയു ???
അങ്ങനെ ചോദിച്ചാൽ..
സംസാരിക്കുന്ന പക്ഷി തത്ത മാത്രേ ഉള്ളൂ..
മീൻ പിടിക്കാൻ പോകുന്ന ഉപകരണം വല മാത്രെമേ ഉള്ളൂ..
പാൽ തരുന്ന മൃഗം പശു മാത്രമാണോ…
അവർക്ക് വേണ്ട ഉത്തരം അല്ലെ വേണ്ടത്
അതാണ്.. വിദ്യാഭ്യാസ രീതി ശരിയല്ല….??
ഞാന്‍ പിന്നെ പഠിക്കാൻ മിടുക്കനായിരുന്നു… അതുകൊണ്ട് mandatharangal പറയാതെ എഴുന്നേറ്റു nilkuka മാത്രമേ ഉള്ളു ..
കുഞ്ഞിന് ജന്മദിന ആശംസകള്‍ ????
ഇതൊക്കെ എന്തോന്ന് പഠിത്തം മോനെ ????
ഇതിലും മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ട് എന്നല്ലേ അതിന്റെ സാരംശം ???
താങ്ക്യൂ ❤❤❤
ഞാനൊരു midukkan എന്ന് പറഞ്ഞത് കണ്ടില്ലേ ഇക്ക
മുതുക്കാൻ ആണെന്ന് അറിയാം സാറെ ???
ബ്രോ.. സൂപ്പർ… ❤❤
ഞാൻ കുറെ ചിരിച്ചു… പണ്ട് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സാർ ചോദിച്ച ചോദ്യത്തിന് എന്തൊക്കെയോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് കമ്പ് എടുക്കുന്നത് കണ്ടതും ക്ലാസിൽ നിന്ന് ഇറങ്ങി ഒറ്റയോട്ടം.. നേരെ ഗ്രൗണ്ടിലേക്ക്.. സാറും പിറകെ ഓടി അടിക്കില്ലെന്ന് പ്രോമിസ് ഒക്കെ തന്നിട്ടാണ് ഞാൻ ക്ലാസിൽ കയറിയത് തന്നെ. അങ്ങനെ എത്ര എത്ര ഓർമ്മകൾ.. ?
എന്തായാലും മോളൂസിന് അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ…❤ ദൈവം അനുഗ്രഹിക്കട്ടെ.. ?
ഒരുപാട് നമ്മെ ചിരിപ്പിക്കാൻ ഉള്ള ഓർമ്മകൾ ഉണ്ടായിരിക്കും കുറച്ചു പിറകിലേക് തിരിഞ്ഞു നോക്കിയാൽ…
താങ്ക്യൂ നിള ???
???
Nice read
???? ….
ഇടക്ക് ഞാൻ ട്യൂഷൻ എടുത്ത ഒരു രണ്ടാം ക്ലാസുകാരനെ ഓർമ്മ വന്നു…….
ഇതൊക്കെ പിന്നെയും സഹിക്കാം എന്നാൽ ഇവരുടെ അസ്ഥാനത്തു ഉള്ള കൊറേ സംശയം ഉണ്ട് അതൊക്കെ കേൾക്കുമ്പോൾ ആണ്????..
എന്തായാലും അഡ്വാൻസ് happy birthday ഫിലു മോൾ????????????
???
ടീച്ചർ മാരെ കാര്യം ആണ് കഷ്ടം ?? ചെറിയ പിള്ളേർ ആണേൽ പൊളിക്കും ???
താങ്ക്യൂ
Advanced happy birthday moluse. Paavam Semi itha padippich padippich oru vazhik akumenna thonunnath.
ഞാൻ അല്ലെ അതിനേക്കാൾ പാവം ???..
ഇവർക്ക് ഇടയിൽ നിൽക്കുന്ന എനിക്ക് ഒരു അവാർഡ് വേണം ?
Awardo ingalkko? Aa award semi ithak kodukkam.
???
ഇത്താക്ക് അല്ല എനിക്ക് ????