ആ കഥ പറഞ്ഞ രീതി ശരിയായില്ല എന്നാണ്എനിക്ക് തോന്നുന്നത്…. ആ പത്തില്‍ പഠിക്കുന്ന പയ്യന്‍ അങ്ങനെ ഒക്കെ parayanamengil അവന്റെ മനസ്സില്‍ അത്രയ്ക്ക് negativity undayittanu… അല്ലാതെ ഒരു kochupayyan അമ്മയോട് ഇങ്ങനെയാണോ പറയുക… അവന്റെ ഉദ്ദേശ്യം തെറ്റെന്ന് പറയുന്നില്ല.. പക്ഷേ anganeyullappol അമ്മയോട് opposite ഉള്ളവന്റെ സ്വഭാവം paranjukodukkukayanu ചെയ്യുക… ഇത് ഒരുമാതിരി vazhipizhachaval എന്ന് ഉറപ്പിച്ചത് പോലെ aayallo… oralodu ചിരിച്ചു സംസാരിക്കുന്ന സ്ത്രീ മോശം aanennulla ഒരു ചിന്താഗതി ആണ് ഇവിടെ കണ്ടത്
നിധീഷ്
അപ്പോൾ ഞാൻ ഇത് മുൻപും വായിച്ചിട്ടുണ്ടാരുന്നു….
കൈലാസനാഥൻ
പ്രേംദാസ് , വളരെ വൈകിയാണ് ഞാൻ ഈ കഥ വായിക്കുന്ന്. “പുരുഷ വിരുദ്ധത ” എന്ന തിൽ ഒരു വ്യക്തിയുടെ അഭിപ്രായം കണ്ടാണ് ഇവിടെ വന്നത്. താങ്കൾ എന്താണോ പറഞ്ഞത് അത് ഈ കാലഘട്ടത്തിൽ നടമാടുന്ന നിത്യസംഭവങ്ങളിൽ പെട്ടത് തന്നെയാണ്. സത്യം വിളിച്ച് പറയുമ്പോൾ കല്ലെറിയാൻ ഒരു പാട് പേർ വരും കാരണം , കുടുംബ ബന്ധങ്ങളോ അതിന്റെ കെട്ടുറപ്പോ അറിയാതെ മൃഗതുല്യർ എല്ലാ മൃഗങ്ങളുമല്ല പ്രധാനമായും ആട് ജീവിതം നയിക്കുന്നവർ (എഴുനേറ്റ് ഒന്നോടാൻ ത്രാണി വെക്കുമ്പോഴേ സ്വന്തം മാതാവിനെ പ്രാപിക്കാൻ ശ്രമിക്കുന്ന ജന്തു ) . ഇക്കൂട്ടർ ഇതിനെ ഓമന പേരിട്ടു വിളിക്കും നവലിബറൽ സോഷ്യലിസം എന്ന് , കുത്തഴിഞ്ഞെ ലൈംഗിക അരാജകത്വം നയിക്കുന്നവർ ഇവർ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കുന്നത് എന്നിട്ടോ സ്ഥാർത്ഥ ലാഭത്തിനായി കാലങ്ങൾ കഴിയുമ്പോൾ നിയമത്തെ ദുരുപയോഗം ചെയ്ത് പലരേയും വഴിയാധാരമാക്കുകയും ചെയ്യും.
സ്ത്രീ മോശമാണെന്നല്ല പക്ഷേ അവൾ സാഹചര്യത്തിന്റെ സമ്മർദ്ധത്തിൽ വീണു പോകും അല്ല സമർത്ഥൻമാർ സാഹചര്യം സൃഷ്ടിച്ച് മുതലെടുക്കും ഒളിക്യാമറയിൽ ചിത്രീകരിക്കും ഭീഷണിപ്പെടുത്തും വീണ്ടും ചൂഷണം ചെയ്യും കൂട്ടുകാർക്ക് പങ്ക് വയ്ക്കും പണത്തിനും അല്ലാതെയും ഇതൊക്കെ ചുറ്റും നടക്കുന്ന സംഭവം തന്നെയാണ്. ഇവിടെ പ്രായപൂർത്തിയായ ഒരു മകന് അവൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ മനപ്പിലാക്കിയതിന്റെ പശ്ചാത്തലമാണിവിടെ കണ്ടത്. ഇത്തരം സാമൂഹിക ചൂഷണങ്ങളെ വെളിച്ചത്ത് കൊണ്ടുവരുവാൻ ഇനിയും ശ്രമിക്കുക.
പിന്തിരിപ്പനെന്ന് മുദ്രകുത്താൻ വെമ്പുന്നവരെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല അത്ര ശക്തമായി വിമർശിക്കുന്നവന്റെ / അവളുടെ കുടുംബ പാരമ്പര്യമാണ് വിളിച്ചോതുന്നത് എന്ന് കരുതിയാൽ മതി അല്ലെങ്കിൽ അതേ നാണയത്തിൽ മറുപടി കൊടുക്കുക.
ഞാൻ ഇത്രയും പറയാൻ കാരണം നവലിബറൽ ലൈംഗിക ആവശ്യത്തിന് മുറവിളി കൂട്ടി താലി അറുക്കൽ, ആർത്തവ വിപ്ലവം ഒക്കെ നടത്തുന്നവർ തരാതരത്തിന് അവരുടെ പ്രതികരണങ്ങൾ നടത്തുന്നതിനാലാണ്. കൂടാതെ അവരുടെ ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിനാണ്. അഭിനന്ദനങ്ങൾ
Teetotallr
നല്ല എഴുത്ത്….നല്ല ആശയം….ഒരു തിരിച്ചറിവ് നല്ലതാണ് എന്നു ഓർമിപ്പിക്കുന്ന എഴുത്ത് ….ഇനിയും എഴുതുക…സ്നേഹത്തോടെ??
The priest
Mwuthe eshtappettu
തൃശ്ശൂർക്കാരൻ ?
❤
Anand
ഒരിക്കലും നല്ലൊരു ആശയമോ എഴുത്തോ ആയിട്ട് തോന്നിയില്ല.
Just Disappointed.
മനൂസ്
കഥയുടെ ആശയം ശരിയോ തെറ്റോ എന്നതല്ല കാര്യം.. കഥാകാരൻ ഉദ്ദേശിച്ച കാര്യം എത്രത്തോളം നന്നായി അവതരിപ്പിച്ചു എന്നതാണ് ഒരു സൃഷ്ടിയെ മികച്ചത് ആക്കുന്നത്.. വളരെ നന്നായി തന്നെ എഴുതി..ആശംസകൾ?
ഇന്ദുചൂഢൻ
ഇവിടെ സ്ത്രീ വിരുദ്ധതാ എന്നൊക്കെ പറഞ്ഞ് ആരൊക്കെയോ കുരുപൊട്ടിക്കുന്നത് കണ്ടാരുന്നു. പക്ഷെ സമൂഹത്തിൽ ഇങ്ങനെയും സംഭവങ്ങൾ നടന്നിട്ടുണ്ട്. എന്തിന് എന്റെ നാട്ടിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ഇതൊന്നും എവിടെയും നടന്നിട്ടില്ലാത്ത കാര്യങ്ങൾ ഒന്നും അല്ല. Any way നല്ല അവതരണം നല്ല എഴുത്ത്. ഇനിയും വരിക
നിധീഷ്
❤
ജ്വാല
നല്ല എഴുത്ത്, വ്യത്യസ്ഥ പ്രമേയങ്ങൾ കൂടി വരട്ടെ…
യാദവന്‍
???
അവിവേകം, ശുദ്ധ അസംബന്ധം.. അവിഹിതം തടയാൻ എന്ന രൂപേണ സൂത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന സൃഷ്ടി. ?
ഈ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചുനീക്കപ്പെടേണ്ട സാമൂഹ്യ ദ്രോഹികളായ സദാചാര പൊലീസുകാരെ മഹത്വവൽക്കരിക്കുന്ന ? ഈ സൃഷ്ടിയെ തൽക്കാലം അങ്ങനെ വിശേഷിപ്പിക്കാനേ നിർവാഹമുള്ളൂ..
എഴുത്തും വായനയും വശമുണ്ടായിട്ടും ? ഇപ്പോഴും ശിലായുഗ ചിന്തകളിലും കാഴ്ചപ്പാടുകളിലും ജീവിക്കുന്ന താങ്കളോട് എനിക്ക് അനുതാപമുണ്ട്.. ? ഒന്നുകിൽ ഇത് നിങ്ങളുടെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നുതിർന്ന രോഷപ്രകടനം അല്ലെങ്കിൽ വികലമായ മനസിന്റെ സൃഷ്ടി.. രണ്ടായാലും അത് ഈ സമൂഹത്തിനും താങ്കൾക്കും അത്ര നല്ലതല്ല ?
ഒരു പത്താം ക്ലാസുകാരന്റെ അപക്വമായ ചിന്തകളും സമൂഹത്തിലെ കളിയാക്കലുകൾ പേടിച്ചുള്ള രോഷപ്രകടനങ്ങളും പല വഴിക്കും പോകാം. പക്ഷെ അതിനെ കൂട്ട് പിടിച്ചു നടത്തുന്ന ഈ ഒളിച്ചു കടത്തലുകൾ എന്തിനാണ്? അച്ഛൻ ആത്മഹത്യ ചെയ്യും എന്ന് ചിന്തിക്കുന്ന മകൻ ഞാനിങ്ങനെയൊക്കെ പെരുമാറിയാൽ അമ്മയും ആത്മഹത്യ ചെയ്തേക്കാം എന്നോർത്തില്ലേ? നാളെ അവന്റെ അനിയത്തിക്ക് കൂട്ടുകാരന്മാർ ഉണ്ടായാൽ അതും അവിഹിതവും അസാന്മാർഗ്ഗികവുമായി അവൻ മുദ്ര കുത്തില്ലെ? അപ്പൊ ആരാണ് ശരി ആരാണ് ശരിക്കും കുറ്റവാളി?
അവന്റെ അച്ഛൻ മറ്റു സുഖങ്ങളെല്ലാം ത്യജിച്ചു ഗൾഫിൽ കുടുംബത്തിനെ വേണ്ടി മാത്രം കഷ്ടപെടുകയാണെന്നു ഉറപ്പിച്ചിട്ടാണോ അവന്റെയീ ഉറഞ്ഞു തുള്ളൽ? അച്ഛൻ അവിടെ സുഖിക്കുന്നില്ല എന്നുറപ്പിക്കാൻ അവിഹിതം സ്ത്രീകളുടെ കുത്തകയൊന്നുമല്ലല്ലോ.. അതോ താങ്കളുടെ കാഴ്ചപ്പാടിൽ ഇനി അങ്ങനെ തന്നെയാണോ?
ഭർത്താവ് അടുത്തില്ലാത്ത ഒരു സ്ത്രീ ഒരു പുരുഷനോട് ഒന്ന് ചിരിച്ചാൽ, അടുത്തിടപഴകിയാൽ, സംസാരിച്ചാൽ അത് അവിഹിതം എന്നുറപ്പിക്കുന്ന സമൂഹത്തിനെ പിന്തുണക്കുന്നതിലൂടെ താങ്കൾ പറയാൻ ശ്രമിക്കുന്ന കാര്യം എന്താണ്? സ്ത്രീകൾ അടച്ചു പൂട്ടി വീടിനകത്തിരിക്കണം എന്നാണോ? സ്ത്രീകൾ ഭർത്താവിനോടും മക്കളോടുമല്ലാതെ ആരോടും മിണ്ടാനും ചിരിക്കാനും പാടില്ല എന്നാണോ? ഭർത്താവ് അടുത്തില്ലാത്ത സ്ത്രീകൾക്ക് ഫെസ്ബൂക്/ വാട്ട്സ്ആപ്പ് ചാറ്റിങ് നിഷിദ്ധമാണ് എന്നോ? അല്ലെങ്കിൽ അങ്ങനെയെല്ലാം ചെയ്യുന്നത് അവിഹിതത്തിലേക്കു മാത്രമുള്ള വഴിയാണെന്നാണോ? ഭർത്താവ് അടുത്തുണ്ടെങ്കിൽ ഇതൊക്കെ ആവാം ? എന്നാണോ?
ഒരു സ്ത്രീക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും തീരുമാനിക്കാൻ അവർ ജീവിക്കുന്ന സമൂഹത്തിന് എന്താണ് അധികാരം? താനാഗ്രഹിക്കുന്നത് താനറിയാതെ മറ്റൊരുത്തൻ അനുഭവിക്കുന്നുണ്ടോ എന്നുള്ള വ്യാകുലത മാത്രമാണ് ഇക്കാര്യത്തിൽ എല്ലാ സദാചാര കാവൽഭടന്മാർക്കും സമൂഹത്തിൽ പൊതുവിലും നിലവിലുള്ളൂ… എന്നിട്ടാണ് ഇക്കണ്ട കോപ്രായങ്ങളൊക്കെ.. അതിനെ ഇങ്ങനെ ന്യായീകരിക്കാൻ ഒരു നിമിഷം പോലും ലജ്ജ ?തോന്നിയില്ലേ താങ്കൾക്ക്?
ഇങ്ങനെയാണോ കോടിക്കണക്കിനു പ്രവാസികളുടെ ഭാര്യമാരെ പറ്റി നിങ്ങളുടെ മനസിലുള്ള പൊതുധാരണ? പ്രവാസിയുടെയും പട്ടാളക്കാരുടെയും ഭാര്യമാരെക്കുറിച്ചുള്ള ക്ളീഷേ അവിഹിത ധാരണയെ അരക്കിട്ടുറപ്പിക്കുന്ന ഇത്തരം സൃഷ്ടികളെ കമന്റിട്ടും ലൈക്കടിച്ചും പ്രോത്സാപ്പിച്ചവരോടും ? കൂടിയാണ് എന്റെ ചോദ്യം…
താങ്കൾക്ക് ഈ സമയത്ത് വേണ്ടത് നല്ലൊരു മനഃശാസ്ത്രഞ്ജന്റെ സേവനമാണ്, അതെത്രയും പെട്ടെന്ന് താങ്കൾക്ക് ലഭിക്കുവാനുള്ള വഴികളുണ്ടാവട്ടെ എന്ന് പ്ര്യത്യാശിക്കുന്നു ???
Soosan
Thangalude veettil ingane oru sandarbham undayal thangal engane react cheyyum
യാദവന്‍
ഈ ചോദ്യത്തിന് ഉത്തരമായിട്ട് ഒരു മറു ചോദ്യം ചോദിക്കട്ടെ? Dont get angry on me. സൂസൻ എന്ന സ്ത്രീ പുരുഷന്മാരോട് സംസാരിക്കുന്നതും ചിരിക്കുന്നതും ഇടപഴകുന്നതും അവിഹിതം അല്ലെങ്കിൽ ശാരീരിക സുഖം തേടിയാണോ ? അല്ല എന്നാണ് എന്റെ ഉത്തരം. സഹോദരിയുടെ ചോദ്യത്തിനുള്ള ഉത്തരം ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ കൂടി പോയാൽ ലഭിക്കും.
*B*AJ*
Short but very big story…. ❤
harshan
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏക - ദന്തി
നല്ല തീം , നല്ല എക്സിക്യൂഷൻ ഗുഡ് കണ്ടെന്റ്.നന്നായിരുന്നു.
Dd
ചില യാഥാര്‍ത്ഥ്യങ്ങൾ അങ്ങനെ ആണ് തുറന്നു പറച്ചില്‍ ആദ്യം വേദനിപ്പിക്കും എങ്കിലും അത് ആവശ്യമാണ്
നല്ലൊരു കഥ പണ്ടൊരു ധ്യാനത്തിനു പോയപ്പോൾ അവിടുത്തെ ഫാദർ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കഥ. അത് വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം
നിത
നല്ല എഴുത്ത്… ഇന്ന് ഈ സമൂഹത്തിൽ ചിലയിടത്തല്ലാം ഇങ്ങനേ നടക്കുന്നുണ്ടാവാം ഭർത്താക്കൻമാർ ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടി കഷ്ടപെടുമ്പോൾ ഒന്നും ആലോജിക്കാതേ ഇതുപോലേ പരപുരക്ഷന്റെ സാമിമ്പ്യം കൊതിക്കുന്നവർ… ഇവിടേ തന്റേ അമ്മ തെറ്റിലേക്ക് പോകുന്നു എന്ന് അറിഞ്ഞ് കാര്യങ്ങൾ മാന്യതയോടേ പറഞ്ഞ ആ മകൻ അത് പറയുമ്പോ ഉള്ള മാനസിക അവസ്ഥ അവൾ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു.. നല്ല ആശയം ഒരുപാട് ഇഷടപെട്ടുട്ടാ വരികൾ.. എന്നാലും കുറച്ച് കൂടി എഴുതാമായിരുന്നു..

തെറ്റിലേക്കുള്ള ദൂരം വളരെ കുറവാണ്…

Second ?
First❤