വിവാഹം 4 [മിഥുൻ] 191

മരണ കാരണം കഴുത്ത് മുറിച്ചിട്ടായിരുന്നു. തല ശരീരത്തിൽ തന്നെ ഉണ്ടായിരുന്നു… കഴുത്തിൽ ആഴത്തിലുള്ള ഒരു മുറിവ്..

ശരീരത്തിലുള്ള ഒരു മുറിവിൽ നിന്ന് പോലും ചോര ഒഴുകിയ പാട് ഇല്ല.. നല്ല രാത്രിയിൽ ക്ലീൻ ചെയ്തിട്ടുണ്ട്..

കയ്യിലും കാലിലും ഉള്ള എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.. വിരലുകൾ ചത്തഞ്ഞിട്ടുണ്ട്…

മരണത്തിന് മുന്നേ നരകം കണ്ട് മരിച്ച ഒരു ആളുടെ ശരീരമായി അമലിൻ്റെ ശരീരത്തെ കാണാനേ എനിക്ക് സാധിച്ചുള്ളൂ…

അപ്പോഴേക്കും ഫോണിൽ കാർത്തിയുടെ കോൾ വന്നിട്ടുണ്ടായിരുന്നു…

“ഹലോ സാർ, ഞാൻ അറിഞ്ഞു…. ഞാൻ അങ്ങോട്ട് വരുവാണ്….”

“ആഹ്… എങ്കിൽ പെട്ടെന്ന് വാ… നമ്മുക്ക് ഒന്നൂടെ ലിൻസിൻ്റെ ലോക്കേഷൻ അറിയണം… ഇവരുടെ മറ്റു ശത്രുക്കളെ ഒക്കെ ലിസ്റ്റ് ചെയ്യണം… വേറെ aarkkelum ഇവന്മാർ ഇങ്ങനെ പണി കൊടുത്തിട്ടുന്തോ എന്ന് അറിയണം…”

അര മണിക്കൂറിനുള്ളിൽ കാർത്തി സംഭവ സ്ഥലത്തെത്തി…

അതുവരെ ശരീരങ്ങളെ ദയനീയമായി നോക്കിയ കാർത്തിയുടെ ഭാവത്തിൽ ഒരു മാറ്റം…

“എന്ത് പറ്റി കാർത്തി…”

“ഒന്നുമില്ല സാർ.. രണ്ടു കുടുംബങ്ങളെ നശിപ്പിക്കാൻ കൂട്ട് നിന്നവന്മാരല്ലെ… ഇവന്മാർക്ക് ഇത്രയൊക്കെ പോരാ…”

“ശെരിയാണ് കാർത്തി.. പക്ഷേ നമ്മൾ പോലീസുകാരാണ്.. നിയമം സംരക്ഷിക്കേണ്ടത് നമ്മളാണ്… അതുകൊണ്ട് നമ്മുക്ക് ഇവന്മാർ എങ്ങനെ ഉള്ളവരാണെന്ന് നോക്കി അവരെ രക്ഷിക്കാനോ ശിക്ഷിക്കനോ പറ്റില്ല…”

“സാറിൻ്റെ പെങ്ങൾക്ക് ഈ ഗതി വരാൻ കാരണം ഇവന്മാർ അല്ലേ… സാറിനെങ്ങനെ ഇവന്മാരോട് ക്ഷമിക്കാൻ കഴിയുന്നു…”

“ക്ഷമിച്ചു എന്ന് ആരു പറഞ്ഞു… ജീവനെടുക്കാൻ നമ്മൾ കൂട്ട് നിൽക്കേണ്ട.. അത്രേ പറഞ്ഞൊള്ളൂ…”

“അപ്പോഴാണ് എൻ്റെ ഫോണിൽ ഒരു മിസ്സ് കോൾ വന്നത്…”

ഞാൻ എടുത്തു നോക്കിയപ്പോൾ ഒരു അറിയാത്ത നമ്പർ…

ആ നമ്പറിൽ നിന്ന് തന്നെ ഒരു voice മെസ്സേജ്…

ഞാൻ ആ വോയ്സ് മെസ്സേജ് ഓപ്പൺ ചെയ്തു…

“ഹലോ മിഥുൻ സാർ… ഈ 3 കൊലപാതകത്തിന് പിന്നിൽ ഞാൻ ആണ്…….”

(തുടരും…)

അടുത്തത് ക്ലൈമാക്സ് ആണ്… കാത്തിരിക്കും എന്ന പ്രതീക്ഷയോടെ..
മിഥുൻ

21 Comments

  1. നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
    Next പാർട്ടീന്ന് waiting ആണ്

    1. Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham

  2. Kathirikkunnu ✌️

    1. Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham

  3. വിരഹ കാമുകൻ???

    ???

    1. സ്നേഹം….♥️

  4. നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ

    1. ഒത്തിരി സ്നേഹം ഒപ്പോൾ…

      ക്ലൈമാക്സ് ezhuthikkondirikkukayaanu

  5. ❤❤

    1. ♥️♥️

    1. ♥️

  6. ♥️

      1. Nashippikkaruth reply cheythappol maarippoyatha???

    1. ❤️

    1. ❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

Comments are closed.