വിവാഹം 4 [മിഥുൻ] 191

ഡോക്ടറിൻ്റെ വാക്കുകൾ കേട്ട് എൻ്റെ മനസ്സിൽ ആനന്ദത്തിൻ്റെ തിരമാലകൾ അടിച്ചു കയറി…

“സാർ, മോളെ എന്നാണ് ഡിസ്ചാർജ് ചെയ്യുന്നത്?”

“ഇന്ന് തന്നെ കൊണ്ട് പോകാം… എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടനെ ഇങ്ങു കൊണ്ട് പോരണം….”

“ശെരി ഡോക്ടർ….”

ഞാൻ നേരെ റൂമിലേക്ക് ചെന്നു. എൻ്റെ അനു അവിടെ നിൽക്കുന്നു. രണ്ടു ദിവസമായി ആശുപത്രിയിൽ നിൽക്കുന്ന അവളുടെ മുഖമോക്കെ കറുത്തു… കണ്ണിനു ചുറ്റും കറുപ്പ് വന്നു തുടങ്ങി…

പെട്ടെന്ന് തന്നെ ഡിസ്ചാർജ് ചെയ്തു ഞങൾ വീട്ടിലേക്ക് പോയി…

ഉറക്കം വരുന്നുണ്ട് രാത്രി ഉറങ്ങിയിട്ടില്ല…

ഒന്ന് ഫ്രഷ് ആയിട്ടു ഞാൻ കിടന്നു. 3 വരെ സുഖമായി ഉറങ്ങി. ഉണർന്നു ഫ്രഷ് ആയി.

അനു ചോറ് എടുത്തു വച്ചു. ചോറ് കഴിച്ചു…  മിലി മോളുടെ അടുത്തേക്ക് പോയി കുറച്ച് നേരം ഇരിക്കാം എന്ന് കരുതി മിലി മോളുടെ റൂമിലേക്ക് ചെന്നു…

അപ്പോഴാണ് എൻ്റെ ഫോണിൽ കോൾ വന്നത്…

“ഹലോ സാറേ.. ഞാൻ എസ് ഐ സുശീലൻ ആണ്… ഇവിടെ ഫോറസ്റ്റ് റോഡിൽ ഒരു ശവം…”

“ഞാൻ ദാ വരുന്നു…”

ഞാൻ കാർത്തിയെ വിളിച്ചു…

ഫോൺ റിംഗ് ചെയ്തതല്ലതെ കോൾ എടുത്തില്ല….

ഉറക്കമായിരിക്കും… ഉണരുമ്പോൾ വിളിച്ചോളും. ഞാൻ എന്നോട് തന്നെ പറഞ്ഞിട്ട് ഓടി പോയി യൂണിഫോം ഇട്ടു ഇറങ്ങി…

ഞാൻ ബോഡി കിടന്ന സ്ഥലത്ത് ചെന്നു… ഞാൻ പ്രതീക്ഷിച്ചത് പോലെ അമൽ…

പക്ഷേ ആ ശരീരത്തിൻ്റെ അവസ്ഥ… അത് കണ്ട് നിൽക്കാൻ പറ്റാത്തതായിരുന്നു. കഴിഞ്ഞ രണ്ടു ദിവസം കണ്ട ശരീരങ്ങൾ പോലെ ആയിരുന്നില്ല അമലിൻ്റെ ബോഡി..

ചിത്ര വധം എന്നൊക്കെ പറയുന്നത് പോലെ ഉള്ള ഒരു കൊല… ശരീരമാസകലം അടികൊണ്ട പാടുകൾ… കയ്യിലെ യും കാലിലെയും ഒരു നഖം പോലും ഇല്ല.. ചോര കെട്ടിക്കിടക്കുന്ന വിരലുകൾ… നെറ്റി മുതൽ ഉള്ളം കാലുകൾ വരെ ചെറിയ ചെറിയ മുറിവുകൾ… ഈ മുറിവുകളിൽ കൂടെ ചോര വാർന്നു മരിക്കാൻ പാകത്തിനുള്ളതായിരുന്നില്ല…

21 Comments

  1. നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
    Next പാർട്ടീന്ന് waiting ആണ്

    1. Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham

  2. Kathirikkunnu ✌️

    1. Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham

  3. വിരഹ കാമുകൻ???

    ???

    1. സ്നേഹം….♥️

  4. നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ

    1. ഒത്തിരി സ്നേഹം ഒപ്പോൾ…

      ക്ലൈമാക്സ് ezhuthikkondirikkukayaanu

  5. ❤❤

    1. ♥️♥️

    1. ♥️

  6. ♥️

      1. Nashippikkaruth reply cheythappol maarippoyatha???

    1. ❤️

    1. ❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

Comments are closed.