വിവാഹം 4 [മിഥുൻ] 191

വീട്ടിലെത്തിയ ലിൻസിൻ്റെ വീട്ടുകാർക്ക് കിട്ടിയ അടുത്ത സമ്മാനം ആയിരുന്നു ആ ഫോട്ടോസ്… അത് കൂടെ കണ്ട് ലിൻസിൻ്റെ വീട്ടുകാർക്ക് സഹിക്കാനായില്ല…

ലിൻസിനെ വീട്ടിൽ നിന്നും പുറത്താക്കി… അത് കണ്ട് സഞ്ജയുടെ കൂട്ടുകാരും സന്തോഷിച്ചു… എന്നാൽ സഞ്ജയ് മിലിയുടെ അവസ്ഥയിൽ വിഷമിച്ചു ഇരിക്കുകയായിരുന്നു..

എങ്ങോട്ടും പോകാനാകാതെ വഴിയിൽ പകച്ചു നിന്ന ലിൻസിനെ തേടി വന്ന കോൾ ലിൻസിനെ തളർത്തി… അവൻ്റെ കയ്യും കാലും തളർന്നു പോകുന്നത് പോലെ തോന്നി… തലയിൽ മിന്നലാടിച്ചത് പോലെ തോന്നി.. ശരീരം മുഴുവൻ കറൻറ് കേറി പോകുന്നത് പോലെ അനുഭവപ്പെട്ടു…

എന്തോ വിളിക്കുന്നത് പോലെ ലിൻസ് വീട്ടിലേക്കോടി…

വീട്ടിലെത്തിയ അവൻ കാണുന്നത് രണ്ടു കയറിൽ തൂങ്ങി നിൽക്കുന്ന അവൻ്റെ അച്ഛനെയും അമ്മയെയും ആണ്…

അത് കണ്ട് അലറി വിളിച്ചു കൊണ്ട് ലിൻസ് തറയിലേക്ക് മുട്ടുകുത്തി വീണു. ആ നിൽപ്പിൽ ലിൻസ് കരഞ്ഞു കൊണ്ടിരുന്നു.. ആ കരച്ചിൽ പതിയെ പതിയെ കുറഞ്ഞു വന്നു…

അവൻ്റെ ഉള്ളിൽ മിലിയുടെയും അച്ഛൻ്റെയും അമ്മയുടെയും മുഖം മനസ്സിൽ തെളിഞ്ഞ് വന്നുകൊണ്ടിരുന്നു…

അവർ ചിരിക്കുന്നു കരയുന്നു… അങ്ങനെ പലതരം ഭാവങ്ങൾ അവൻ കാണാൻ തുടങ്ങി..

എന്തൊക്കെയോ അവൻ പറയാൻ തുടങ്ങി… ചേട്ടനും ചെട്ടത്തിയും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു… പെട്ടെന്നൊരു അലർച്ച കേട്ടാണ് അവർ ലിൻസിനെ ശ്രദ്ധിക്കുന്നത്… അവൻ എന്തൊക്കെയോ പറയുന്നു.

ഇടക്കിടക്ക് അലറുന്നുണ്ട്… അങ്ങനെ അത് തന്നെ ആയി… ലിൻസിനു ചുറ്റുപാടും മനസ്സിലാകാനാവത്ത അവസ്ഥായായി.. അവൻ ഒരു മാനസിക രോഗി ആയി മാറി…

ഇതെല്ലാം അറിഞ്ഞ സഞ്ജയ് എടുത്ത തീരുമാനം ഓർത്ത് മനംനൊന്തു… പക്ഷേ അവരുടെയും കയ്യിൽ നിന്നും പോയിരുന്നു എല്ലാം…
—-

എല്ലാം ഓർത്ത് കണ്ണടച്ച് കിടന്ന സഞ്ജയുടെ കാലിൻ്റെ വെള്ളയിൽ നല്ല ഒരു അടി കിട്ടി… അതിൻ്റെ വേദനയിൽ അലറിയ സഞ്ജയുടെ ശബ്ദം കേട്ട് മയങ്ങിപ്പോയ അമൽ ഞെട്ടിയുണർന്നു..

21 Comments

  1. നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
    Next പാർട്ടീന്ന് waiting ആണ്

    1. Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham

  2. Kathirikkunnu ✌️

    1. Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham

  3. വിരഹ കാമുകൻ???

    ???

    1. സ്നേഹം….♥️

  4. നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ

    1. ഒത്തിരി സ്നേഹം ഒപ്പോൾ…

      ക്ലൈമാക്സ് ezhuthikkondirikkukayaanu

  5. ❤❤

    1. ♥️♥️

    1. ♥️

  6. ♥️

      1. Nashippikkaruth reply cheythappol maarippoyatha???

    1. ❤️

    1. ❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

Comments are closed.