അപ്പോഴേക്കും മിലിയുടെ മനസ്സിൽ ലിൻസ് ഇടം പിടിച്ചിരുന്നു….
ഒരു ദിവസം രാവിലെ മിലി വരുന്ന വഴിയിൽ കാത്തിരുന്നു സഞ്ജയ് മിലിയോട് സംസാരിച്ചു.
“ഹലോ.. കുട്ടിയെ ഞാൻ കുറെ നാളായി കാണുന്നു. ഞാൻ ഇവിടുത്തെ പോളി കോളജിൽ ആണ് പഠിച്ചത്.. കുട്ടി എൻജിനീയറിങ് കോളജിൽ അല്ലേ…”
“അതേ..”
“കുട്ടീ എനിക്ക് കുട്ടിയെ ഇഷ്ടമാണ്… ഞാൻ വീട്ടിൽ വന്നു ആലോചിച്ചോട്ടേ…”
“ചേട്ടാ.. അത് വേണ്ടാ… എനിക്ക് മറ്റൊരാളുമായി ഇഷ്ടമാണ്… എൻ്റെ വീട്ടിലും അറിയാം…”
“സാധാരണ പെൺകുട്ടികൾ സ്ഥിരം പറയുന്ന ഡയലോഗ് ആണെന്ന് കരുതി സഞ്ജയ് അത് കാര്യമാക്കിയില്ല…”
സഞ്ജയ് പിന്നെയും അവളുടെ പുറകെ നടന്നു… അവസാനം അവൾ സഞ്ജയ്ക്ക് വിശ്വാസം വരാൻ ലിൻസിനെയും കൂട്ടി സഞ്ജയെ കാണാൻ ചെന്നു.
“ചേട്ടാ… ഞാൻ പറഞ്ഞ ആൾ ഇതാണ്… ഞങ്ങളും തമ്മിൽ ഇഷ്ടത്തിലാണ്… ദയവായി ഇനി എൻ്റെ പുറകെ നടക്കരുത്…”
അതോടെ സഞ്ജയ് അവളുടെ മുന്നിൽ പോകതെയായി.. പക്ഷേ സഞ്ജയ്ക്ക് അവളോട് തോന്നിയ പ്രണയം മറക്കാനും സാധിക്കുന്നില്ല… അതിനാൽ തന്നെ സഞ്ജയ് അവൾ അറിയാതെ അവളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു…”
“അങ്ങനെ 8 മാസങ്ങൾക്ക് മുമ്പേ അവളുടെ കല്യാണാലോചന ലിൻസുമായി ആരംഭിച്ചപ്പോൾ മുതൽ സഞ്ജയ് അസ്വസ്ഥനായി… എങ്ങനെ എങ്കിലും മിലിയെ കെട്ടണം എന്ന് ആഗ്രഹിച്ചു നടന്ന സഞ്ജയ്ക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…
ആ പ്രാന്ത് ഒരു വൈരാഗ്യം ആയി മാറി… എങ്ങനെ എങ്കിലും മിലിയും ലിൻസും തമ്മിലുള്ള കല്യാണം എങ്ങനെ എങ്കിലും മുടക്കണം എന്നായി ചിന്ത..
സഞ്ജയ്ക്ക് എല്ലാ കൂട്ടിനും അവൻ്റെ മൂന്ന് കൂട്ടുകാരും കൂടെ ഉണ്ടായിരുന്നു… ലിൻസിൻ്റെ കല്യാണം മുടക്കാൻ ഉള്ള തല അമൽ പുറത്തെടുത്തു. പോളി കഴിഞ്ഞു വെബ് ഡെവലപ്പ്മെൻ്റ് പഠിച്ച അമൽ വാട്ട്സ്ആപ് വേബിൻ്റെ ഇൻ്റർഫേസ് തന്നെ ഡിസൈൻ ചെയ്തു… അതിൽ ലിൻസിൻ്റെ ചാറ്റ് ആണെന്ന് കനിക്കഥക്കവിധം കൊരെ അശ്ലീല ചാറ്റ് ഉണ്ടാക്കി… ശേഷം അതിൻ്റെ എല്ലാം സ്ക്രീൻഷോട് ഉണ്ടാക്കി…
നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
Next പാർട്ടീന്ന് waiting ആണ്
Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham
Kathirikkunnu ✌️
Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham
???
സ്നേഹം….♥️
നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ
ഒത്തിരി സ്നേഹം ഒപ്പോൾ…
ക്ലൈമാക്സ് ezhuthikkondirikkukayaanu
❤❤
♥️♥️
???
♥️
♥️
♥️???
Nashippikkaruth reply cheythappol maarippoyatha???
Nice
❤️
♥️
❤️
❤❤❤
❤️