വിവാഹം 4
Author : മിഥുൻ
[ Previous Part ]
തന്ന എല്ലാ സപ്പോർട്ടിനും നന്ദി… അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്… കഥ ഇഷ്ടപ്പെട്ടെങ്കിൽ ഹൃദയം ചുമപ്പിച്ചും കമൻ്റ് ബോക്സിൽ അഭിപ്രായം പറഞ്ഞും സ്നേഹം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹത്തോടെ മിഥുൻ
കഥ തുടരുന്നു….
വിവാഹം 4
“സാർ ലിൻസ് ഇന്ത്യയിൽ ഇല്ല.. ഇപ്പൊൾ അമേരിക്കയിലെ ഒരു ഡോക്ടറിൻ്റെ ചികിത്സയിൽ തന്നെ അവൻ്റെ ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്.”
“ഇതെന്താ കാർത്തീ ഇങ്ങനെ… സഞ്ജയും അല്ല.. അവനും അവൻ്റെ കൂട്ടുകാരും തമ്മിൽ ഒരു പ്രശ്നവും ഇല്ല… അവന്മാർ തമ്മിൽ പിണങ്ങിയിട്ടു പോലും ഇല്ല.. സഞ്ജയ് അവന്മാരെ കൊല്ലാൻ ഒരു ചാൻസും ഇല്ല….”
“സാർ അപ്പോൾ ആരാണ് കില്ലർ.. ലിൻസ് അമേരിക്കയിൽ ആണ്… ആ കാര്യം ഉറപ്പാണ്… ലിൻസ് അല്ല..”
“അഴിക്കുംതൊറും കുരുക്ക് മുറുകുവാണല്ലോ…”
“സാർ ഇപ്പോളെവിടാണ്… ഞാൻ അങ്ങോട്ട് വരാം…”
“ഞാൻ ഇപ്പൊൾ ഹൈവേ റോഡിൽ നിൽപ്പുണ്ട്…”
“ഓകെ സാർ ഞാൻ അങ്ങോട്ട് വരാം..”
—–
തളർന്നു കിടക്കുകയായിരുന്നു അമൽ… ശരീരത്തിൽ എവിടൊക്കെ മുറിഞ്ഞിട്ടുണ്ടെന്ന് അമലിനു തന്നെ അറിയില്ല…
സഞ്ജയ് കണ്ണുകൾ നിറഞ്ഞു അമലിനെ നോക്കിയിരിക്കുകയായിരുന്നു…. സഞ്ജയുടെ ഓർമ 4 വർഷങ്ങൾക്ക് പുറകിലോട്ട് പോയി… പോളിയ്ക്ക് അവസാന വർഷം പഠിക്കുവായിരുന്നു സഞ്ജയും കൂട്ടുകാരും…
ഒരു ദിവസം സഞ്ജയ് കൂട്ടുകാരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് മുന്നിലൂടെ മിലി കൂട്ടുകാരികളുടെ ഒപ്പം നടന്നു പോയത്…
പിന്നെ ഓരോ തവണയും സഞ്ജയ് അവിടെ അവളെ കാണാൻ വേണ്ടി നിൽക്കുന്നത് പതിവായി… ആ നില്പ് അവൻ്റെ പഠനം കഴിഞ്ഞിട്ടും അവൻ നിർത്തിയില്ല…
അങ്ങനെ ഒരു വർഷത്തെ പുറകെ നടപ്പിന് ശേഷം കൂടെ നടക്കാൻ ആഗ്രഹിച്ചു കൊണ്ട് അവളോട് നേരിട്ട് പറയാൻ സഞ്ജയ് തീരുമാനിച്ചു..
നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
Next പാർട്ടീന്ന് waiting ആണ്
Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham
Kathirikkunnu ✌️
Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham
???
സ്നേഹം….♥️
നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ
ഒത്തിരി സ്നേഹം ഒപ്പോൾ…
ക്ലൈമാക്സ് ezhuthikkondirikkukayaanu
❤❤
♥️♥️
???
♥️
♥️
♥️???
Nashippikkaruth reply cheythappol maarippoyatha???
Nice
❤️
♥️
❤️
❤❤❤
❤️