വിധി -The fate (Story of Two Worlds) 2 [Dying Heart] 83

അയാൾ പെട്ടന്നാണ് രാജ്യസഭയിലേക് കടന്നു വന്നത് രാജാവ് ഓടി ചെന്ന് അദ്ദേഹത്തെ വണങ്ങി എന്നിട്ട് പെട്ടന്ന് ചോദിച്ചു “എന്താണ് മാസ്റ്റർ?”

അയാൾ തിരിച്ചു ചോദിച്ചു “എന്താണ് മോറിയ ഇത്ര തിരക്ക്?”

” വാണി അവൾ… she is in labour.

“എന്നാൽ അഗർതയിലെ രാജാവ് കേട്ടൊള്ളു അത് സംഭവിച്ചു താങ്കളുടെ പ്രജകൾ, ശംഭാലകളുടെ അന്തകൻ എന്നോ രക്ഷകൻ എന്നോ എന്തു വേണമെങ്കിലും വിളികാം അവൻ ജനിച്ചിരിക്കുന്നു

മോറിയ ഞെട്ടി അദ്ദേഹം ചോദിച്ചു ‘ആര് പറഞ്ഞു?’

 

അയാൾ രാജാവിനെ രൂക്ഷമായി നോക്കി എന്നിട്ട് പറഞ്ഞു ‘ആരെങ്കിലും പറഞ്ഞിട്ട് വേണോ ഈ പെരുമാളിന് അതൊക്കെ അറിയാൻ.’

രാജാവ് തല കുനിച്ചു കൊണ്ട് പറഞ്ഞു “സോറി മാസ്റ്റർ,എന്നാലും ഉറപ്പാണോ?”

മാസ്റ്റർ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു “അതെ അവൻ ജനിച്ചിരിക്കുന്നു ”

 

ഇതോടൊപ്പം രാജാവിന്റെ പിന്നിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു, രാജാവ് സന്തോഷത്തോടെ അങ്ങോട്ട് നോക്കി

അപ്പോൾ മാസ്റ്റർ പറഞ്ഞു

” നമ്മുക്ക് 20 വർഷത്തെ സാവകാശം ഉണ്ട് ”

എന്നിട്ട് രാജാവിന്റെ പിന്നിലേക്ക് ചൂണ്ടി പറഞ്ഞു “ഒരു പക്ഷെ വിധി മാറുകയാണെങ്കിൽ ഈ രാജ്യത്തെ രക്ഷിക്കാൻ ചിലപ്പോ നിന്റെ മകളെ കൊണ്ട് പറ്റും ഞാൻ പരിശീലിപ്പികാം അവളെ ലോകം അറിയുന്ന യോദ്ധാവാകാം അവളെ”.

 

ഒന്ന് നിർത്തി അല്പം കഴിഞ്ഞ് പിന്നെയും പിന്നെയും ഞെട്ടി നിൽക്കുന്ന രാജാവിനെ നോക്കി പെരുമാൾ വവീണ്ടും തുടർന്നു “പക്ഷെ വിധി അത്‌ ആർക്കും തടുക്കാനാവില്ല അവന്റെയും ഈ രാജ്യത്തിന്റെയും വിധി അത്‌ ആർക്കും അറിയില്ല ”

 

ഇത്രയും പറഞ്ഞു കൊണ്ട് പെരുമാൾ ദർബാർ വിട്ടു പോയി

15 Comments

  1. പാവം പൂജാരി

    ?♥️♥️?

  2. തുടക്കം അടിപാെളി….
    അടുത്ത ഭാഗം പേജ് കൂട്ടി വേണം???

  3. സുജീഷ് ശിവരാമൻ

    തുടക്കം നന്നായിട്ടുണ്ട്.. തുടരുക… ???♥️♥️

  4. നന്നായിട്ടുണ്ട് ?

  5. Nalla theam und bro keep going

  6. സൂര്യൻ

    ?

  7. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി മുത്തേ
    ഉഫ്ഫ് മ്യാരകം…..
    തകർത്തു ❤????
    ❤??♥????
    പേജ് കൂടി ഒന്ന് കൂട്ടി
    വേഗം തരണേ
    കട്ട വെയ്റ്റിംഗ് ????

  8. Superb

    waiting ?

  9. Super?❣️

  10. അന്ധകാരത്തിന്റെ രാജകുമാരൻ

    4th

  11. കഥ പൊളിച്ചു സൂപ്പർ

  12. ഒന്നും നോക്കണ്ട പെട്ടെന്ന് ബാക്കി പാർട്ട്‌ എഴുതി ഇട്ടോളൂ. വേണമെങ്കിൽ കുറച്ചു റോമാറ്റിക് ആക്കിക്കോ. പിന്നെ കഥ പൊളിച്ചു ??

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. kondupoyiii…………

Comments are closed.