” ശരിയാണ് നമ്മളെ ഒക്കെ തിന്മയിൽ നിന്ന് രക്ഷിക്കാൻ, രക്ഷിക്കേണ്ടവൻ ജനിച്ചിരിക്കുന്നു “.
ഒരു ചെറിയ പുഞ്ചിരിയോടെ മാസ്റ്റർ പറഞ്ഞു
“പക്ഷെ അതിന് വേറെ ഒരു അർത്ഥം കൂടിയുണ്ട്, തിന്മയിൽ നിന്ന് രക്ഷിക്കാൻ ആദ്യം തിന്മയുടെ ഒരു ശക്തി ഉണ്ടാവണം, അങ്ങനെ ഒരു ശക്തി ഉണ്ടായാൽ നമ്മൾ അടക്കം ഉൾപ്പെടുന്ന മനുഷ്യന്മാർക് അവിടെ ദോഷങ്ങൾ ഉണ്ടാവും, അതൊക്കെ കഴിഞ്ഞു നന്മയും തിന്മയും തമ്മിൽ ഒരു യുദ്ധം തന്നെ ഉണ്ടാകും ഒരു യുദ്ധത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലലോ?
ഇത് കെട്ട് അയാൾ ദേഷ്യത്തോടെ പറഞ്ഞു “ഇനി എന്ത് വരാൻ ഇരിക്കുന്നു,അവർ.. അവർ തന്നെ ആണ് തിന്മയും ദുഷ്ട്ട ശക്തികളും എല്ലാം, ആ പെരുമാൾ ചെയ്ത ചതി മാസ്റ്റർ ഇത്ര പെട്ടന്ന് മറന്നോ. നമ്മളെ ഒക്കെ ചതിച് അയാൾ അവരുടെ കൂടെ ചേർന്നില്ലേ ആ ശംഭാലകൾ
അവർ കാരണം നമ്മുക്ക് ഇവിടെ സമാധാനം ഉണ്ടോ?
മാസ്റ്റർ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു ആകാശത്തേക് നോക്കി എന്നിട്ട് ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു
“അതുല്യ”.
“പറയു മാസ്റ്റർ” അയാൾ കുറച്ചു കൂടി മാസ്റ്ററുടെ അടുത്തേക് നിന്നു കൊണ്ട് പറഞ്ഞു
“പോ പോയി വിശ്രമിക്കു നമ്മുക്ക് ഇനിയും 20 വർഷത്തെ കാത്തിരുപ്പ് ബാക്കിയുണ്ട് “.
മാസ്റ്റർ പറഞ്ഞു അയാൾ തല കുനിച്ചു കൊണ്ട് പിന്നോട്ട് നടന്നുകൊണ്ട് അവിടെ നിന്നും പോയി
Any updates
?♥️♥️?
തുടക്കം അടിപാെളി….
അടുത്ത ഭാഗം പേജ് കൂട്ടി വേണം???
തുടക്കം നന്നായിട്ടുണ്ട്.. തുടരുക… ???♥️♥️
നന്നായിട്ടുണ്ട് ?
Nalla theam und bro keep going
?
പൊളി മുത്തേ
ഉഫ്ഫ് മ്യാരകം…..
തകർത്തു ❤????
❤??♥????
പേജ് കൂടി ഒന്ന് കൂട്ടി
വേഗം തരണേ
കട്ട വെയ്റ്റിംഗ് ????
Superb
waiting ?
Super?❣️
4th
കഥ പൊളിച്ചു സൂപ്പർ
ഒന്നും നോക്കണ്ട പെട്ടെന്ന് ബാക്കി പാർട്ട് എഴുതി ഇട്ടോളൂ. വേണമെങ്കിൽ കുറച്ചു റോമാറ്റിക് ആക്കിക്കോ. പിന്നെ കഥ പൊളിച്ചു ??
1st
kondupoyiii…………