അയാൾക് ഒരാൾ തന്നെ അന്വേഷിച്ചു കൊണ്ട് തന്റെ അടുത്തേക് വേഗത്തിൽ വരുന്നതായി കേൾക്കാൻ കഴിഞ്ഞു. അത് ആ വാർത്തയും കൊണ്ടുള്ള വരവാണെന്നു അയാൾക് അറിയാമായിരുന്നു. അയാൾ ഇന്നത്തെ ദിവസം മുഴുവൻ അതും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു.
മാസ്റ്റർ….. മാസ്റ്റർ…. എന്ന് വിളിച്ച് കൊണ്ടയാൾ അയാളുടെ അടുത്ത് വന്ന് കാൽ മുട്ടിന് കയ്യും താങ്ങി നിന്ന് കൊണ്ട് കിതച്ചു. അയാൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശബ്ദം പുറത്തു വരാത്തതു പോലെ…. അയാൾ കുറച്ച് സമയം നിന്ന് ശ്വാസം എടുത്തു, അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നിർവൃത്തിയുടെ ഒരു ചെറു പുഞ്ചിരിയും കണ്ണുകളിൽ കണ്ണിരും ഉണ്ടായിരുന്നു
“അത് സംഭവിച്ചു മാസ്റ്റർ, അത് സംഭവിച്ചു നമ്മു.. നമ്മുടെ ഒകെ രക്ഷകൻ, അവൻ വന്നു… അവൻ ജനിച്ചിരിക്കുന്നു… ”
അയാൾ ഇനി നിൽക്കാൻ ശക്തി ഇല്ലാത്തതു പോലെ അയാളുടെ കൽമുട്ട് കുത്തി തറയിൽ വീണു എന്നിട്ട് അവിടെ ഇരുന്നുകൊണ്ട് പിന്നെയും മാസ്റ്ററിനെ നോക്കി ചിരിച്ചു കൊണ്ട് കരഞ്ഞു
മാസ്റ്റർ അയാളെ എഴുനേൽപ്പിച്ചു എന്നിട്ട് അയാളെ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു “അതിന്റ നിറം മാറുമ്പോൾ നീ അവിടെ ഉണ്ടായിരുന്നോ.”
“എന്റെ കണ്മുന്നിൽ വച്ചാണ് അതിന്റ നിറം മാറിയത് ”
അയാൾ തന്റെ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു
അപ്പോഴാണ് അയാൾ ശ്രദ്ധിക്കുന്നത് ഈ വാർത്ത അറിഞ്ഞിട്ട് മാസ്റ്ററിന് അത്ഭുതമോ സന്തോഷമോ ഒന്നും ഇല്ല എന്നാൽ ചെറിയൊരു വിഷമം ഉണ്ട് താനും
തന്റെ ആശ്ചര്യം മറച്ചു വെക്കാതെ തന്നെ അയാൾ മാസ്റ്ററോടു ചോദിച്ചു
“എന്താ മാസ്റ്റർ ഇത് കെട്ടിട്ടും മാസ്റ്ററിന് ഒരു വിഷമം പോലെ ”
അപ്പോൾ മാസ്റ്റർ തന്റെ സ്വതസിദ്ധമായ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു “നിനക്ക് ഇപ്പൊ ഈ നടന്നതിന്റ അർത്ഥം എന്താണെന്നു മനസ്സിലായോ?”
അയാൾ ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു “എന്ത് ചോദ്യമാണ് അത് മാസ്റ്റർ ഈ ലോകത്തുള്ള അഞ്ച് element
monastery ഉള്ള എല്ലാവരും കാത്തിരുന്നത്, നമ്മളെ ഒക്കെ തിന്മയിൽ നിന്നും ദുഷ്ട്ടശക്തികളിൽ നിന്നും രക്ഷിക്കേണ്ടവൻ ജനിച്ചിരിക്കുന്നു. ശരിയല്ലേ മാസ്റ്റർ?
Any updates
?♥️♥️?
തുടക്കം അടിപാെളി….
അടുത്ത ഭാഗം പേജ് കൂട്ടി വേണം???
തുടക്കം നന്നായിട്ടുണ്ട്.. തുടരുക… ???♥️♥️
നന്നായിട്ടുണ്ട് ?
Nalla theam und bro keep going
?
പൊളി മുത്തേ
ഉഫ്ഫ് മ്യാരകം…..
തകർത്തു ❤????
❤??♥????
പേജ് കൂടി ഒന്ന് കൂട്ടി
വേഗം തരണേ
കട്ട വെയ്റ്റിംഗ് ????
Superb
waiting ?
Super?❣️
4th
കഥ പൊളിച്ചു സൂപ്പർ
ഒന്നും നോക്കണ്ട പെട്ടെന്ന് ബാക്കി പാർട്ട് എഴുതി ഇട്ടോളൂ. വേണമെങ്കിൽ കുറച്ചു റോമാറ്റിക് ആക്കിക്കോ. പിന്നെ കഥ പൊളിച്ചു ??
1st
kondupoyiii…………