വിധി – The Fate ( STORY OF TWO WORLDS) 2
Author : Dying Heart
[ Previous Part ]
കുറച്ച് ദിവസം മുൻപ് ഈ കഥ ഇവിടെ വന്നതാണ് അപ്പോൾ ഞാൻ എഴുതിയത് മുഴുവൻ വന്നില്ല ഒന്നു കൂടി ഇടുന്നു, മടി ഒരു കൂടപ്പിറപ്പ് ആയത് കൊണ്ട് അധികം ഒന്നും ഇല്ല എന്നാലും നിങ്ങൾ എല്ലാവരുടെയും അഭിപ്രായവും സപ്പോർട്ടും പ്രദീക്ഷിക്കുന്നു
18 വർഷങ്ങൾക് മുൻപ്
Location:somewhere near china
” മാസ്റ്റർ……. മാസ്റ്റർ…… ”
അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു.
അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, ഒന്നുരണ്ടു വട്ടം അയാൾ വീഴാനായി പോയെങ്കിലും അയാൾ പിന്നെയും വേഗത്തിൽ തന്നെ കയറി കൊണ്ടിരുന്നു. അയാൾക് ആ വാർത്ത എങ്ങനെ എങ്കിലും മാസ്റ്ററുടെ അടുത്ത് എത്തിക്കണം.
അയാളുടെ കണ്ണ് നിറഞ്ഞതു കാരണം അയാളുടെ കാഴ്ച മങ്ങുന്നുണ്ടായിരുന്നു എന്നാലും അയാൾ ചെറിയ പുഞ്ചിരിയോടെ കണ്ണുകൾ തുടച്ചു കൊണ്ട് ആ പടികൾ വേഗത്തിൽ കയറിക്കൊണ്ടിരുന്നു
********************
ആ പഗോടയുടെ അടുത്തുകൂടി പോകുന്ന ഒരാൾക്ക് അതിന്റ മുകളിലേക്കു ഒന്ന് നോക്കിയാൽ അവിടെ ആ ബാൽക്കണിയിൽ ആകാശവും നോക്കി മണിക്കൂറുകളായി അനങ്ങാതെ നിൽക്കുന്ന ഒരു മനുഷ്യനെ കാണാം അയാളുടെ വസ്ത്രധാരണവും അയാളുടെ വെള്ളുത്ത് നീണ്ട താടിയുമൊക്കെ അയാളെ നാടോടി കഥകളിലെ കഥപാത്രത്തെ പോലെ തോന്നിപ്പിച്ചു
അയാൾക് ആ രാത്രി വളരെ അധികം silent ആയി തോന്നി. അയാൾക് അറിയാമായിരുന്നു ഇന്ന് ഈ രാത്രി ആണ് അത് സംഭവിക്കാൻ പോകുന്നത്. Its going to happen today
അയാൾ വീണ്ടും ആകാശത്തേക് നോക്കി ഒരു വാൻഗോഗ് ചിത്രത്തെ പോലെ ഈ രാത്രിയുടെ ആകാശവും മനോഹരമായിരിക്കുന്നു എന്ന് തോന്നി. ഒരു വാൽ നക്ഷത്രം ആകാശത്തുകൂടി കടന്നു പോകുന്നതും നോക്കി അയാൾ ഒരു നിശ്വാസം പൊഴിച്ചു കൊണ്ട് അയാൾ വീണ്ടും ഒരു ശല്യപ്പെടുത്തുന്ന തരം നിശബ്ദതയിലേക് കൂപ്പുകുതി. He was disturbingly calm today.
Any updates
?♥️♥️?
തുടക്കം അടിപാെളി….
അടുത്ത ഭാഗം പേജ് കൂട്ടി വേണം???
തുടക്കം നന്നായിട്ടുണ്ട്.. തുടരുക… ???♥️♥️
നന്നായിട്ടുണ്ട് ?
Nalla theam und bro keep going
?
പൊളി മുത്തേ
ഉഫ്ഫ് മ്യാരകം…..
തകർത്തു ❤????
❤??♥????
പേജ് കൂടി ഒന്ന് കൂട്ടി
വേഗം തരണേ
കട്ട വെയ്റ്റിംഗ് ????
Superb
waiting ?
Super?❣️
4th
കഥ പൊളിച്ചു സൂപ്പർ
ഒന്നും നോക്കണ്ട പെട്ടെന്ന് ബാക്കി പാർട്ട് എഴുതി ഇട്ടോളൂ. വേണമെങ്കിൽ കുറച്ചു റോമാറ്റിക് ആക്കിക്കോ. പിന്നെ കഥ പൊളിച്ചു ??
1st
kondupoyiii…………