വിധി ? [Casanova ?] 55

‘ അതാ… മലയുടെ അവസാന ഭാഗത്തായി അവൾ..

 

ഞാൻ അവിടേക്ക് പയ്യെ നടന്നു. ഓരോ ചുവടു വയ്ക്കുന്ന സമയത്ത്, എന്റെ കണ്ണുകളിൽ അവളുടെ രൂപം തെളിഞ്ഞു തുടങ്ങി.

 

എവിടെയാണെന്നുള്ള ബോധമോ!!! എന്താ നടക്കുന്നതെന്നോ!! ഒന്നും ചിന്തിക്കാനുള്ള സമയം എനിക്കുണ്ടായിരുന്നില്ല, മനസും ശരീരവും അവളിലേക്ക് എത്തണമെന്ന ആവേശത്തിലായിരുന്നു . പയ്യെ,, പയ്യെ നടത്തം ഓടുന്ന വിധത്തിലായി തുടങ്ങി..

 

തൂവെള്ള വസ്ത്രത്തിൽ പാൽപുഞ്ചിരി തൂകി നിൽക്കുന്ന അവളെ ദേവതയെ പോലെ തോന്നി,

“” എന്നും എന്റെ കൂടെ ഉണ്ടായിരുന്നേൽ “”” എന്നുവരെ ആശിച്ചു പോയി ഞാൻ.

 

വൈകാതെ തന്നെ അവളുടെ അടുത്തെത്തി. ആ മുഖം കണ്ടപ്പോൾ തന്നെ, കോരിയെടുത്തു പിടിക്കാൻ കൈകൾ തരിച്ചു. ആ കാന്ത കണ്ണുകൾ എന്നെ വലിക്കുന്ന പോലെ..

 

എന്തൊരു ഭംഗിയാണ് ?..

 

പക്ഷെ, ആ നോട്ടം എനിക്ക് അധികനേരം നോക്കാൻ കഴിഞ്ഞില്ല, നേരിയ ടെൻഷൻ ഉള്ളിൽ പരന്ന പോലെ..

Updated: February 7, 2023 — 10:37 pm

4 Comments

  1. രാഹുൽ പിവി

    Kollada mone

  2. സിജോ thomas

    ??

  3. ♥️♥️♥️♥️♥️

  4. ? നിതീഷേട്ടൻ ?

    ??

Comments are closed.