എനിക്കതൊന്നും ഒരു പ്രേശ്നമേ അല്ലായിരുന്നു,
കാര്യം പഠിക്കാൻ സഹായിക്കുമെങ്കിലും, തെണ്ടിയുടെ ചിലനേരത്തെ ഭാവം കണ്ടാൽ ഒറ്റ ഇടിയങ്ങ് കൊടുക്കാൻ തോന്നാറുണ്ട്,
പക്ഷെ ? അങ്ങനെ എങ്ങാനും ചെയ്താൽ പിന്നെ സ്കൂൾ മറക്കണം ?. അത് കാരണം ഞാൻ സ്വയം ശാന്തത കൈവരിച്ചു. ശേഷം അവർക്ക് മുന്നിൽ ഒരു ചിരിയങ്ങ് കാച്ചി ?.
ഡോർ അടച്ചതും, കാർ മുന്നോട്ടേക്ക് നീങ്ങി.
അവന്റെ അച്ഛന്റെ ഡ്രൈവിംഗ് കണ്ടു ഞാൻ ഞെട്ടി.
എന്താ ഒരു സ്കിൽ ?ഏതോ കാർ റേസിംഗ് പോയ ഫീൽ ആയിരുന്നു.?ചിരിക്കണോ ?. കരയണോ എന്നായി എന്റെ അവസ്ഥ ?. ഇതിലും ബേധം നടന്നു പോകുന്നതായിരുന്നു ?♂️.
മീറ്ററിൽ സൂചി 40km പോലും മുട്ടുന്നില്ല ?♂️. മകന്റെ യല്ലേ അച്ഛൻ. വലിഞ്ഞു കയറിയ കാരണം, എന്റെ വോയ്‌സിന് പ്രസക്തി ഇല്ലാതായി പോയി ?.
എല്ലാം കണ്ടപ്പോൾ അച്ഛനെയും.. മകനെയും.. അവരുടെ പിതൃർകന്മാരെയും സ്മരിച്ചു ഞാൻ അനങ്ങാതെ ഇരുന്ന്..
സ്കൂൾ എത്തിയപ്പോൾ, ഞാൻ സാധാരണ വരുന്നതിനേക്കാൾ വൈകിയെന്ന് എനിക്ക് മനസിലായി. ആ നിമിഷവും അവരെ വീണ്ടും ഞാൻ സ്മരിച്ചു…?
ആ ദുരന്തം വരുന്നത് പോലും കാത്തു നില്കാതെ ക്ലാസ്സിലേക്ക് അങ്ങ് പാഞ്ഞു.
നേരായ വഴിയേ പോകാതെ പച്ചക്കറി തോട്ടത്തിന്റെ അരികിലൂടെ ഒന്നും നോക്കാതെ ഓടി കയറി, ജീവൻ-മരണ പോരാട്ടമായിരുന്നു ?.
തോട്ടം കഴിഞ്ഞതും ടീച്ചറുടെ ഭയാനകമായ രൂപം ഉള്ളിൽ വന്നു, അതുകൊണ്ട് തന്നെ വീണ്ടും സ്പീഡ് കൂട്ടി,
ക്ലാസ്സിൽ കയറാൻ വൈകിയാൽ ജീവനുവരെ ഭിഷണിയായതുകൊണ്ട് വേഗം പത്താം ക്ലാസ്സിന്റെ പടികളിൽ കാല് പോലും പതിക്കാതെ ചാടികയറി.
ശേഷം നടന്നതെല്ലാം ഒറ്റ നിമിഷം കൊണ്ടായിരുന്നു സംഭവിച്ചത് ..
“അമ്മേ ??…
Kollada mone
??
♥️♥️♥️♥️♥️
??