ടേബിളിൽ എനിക്കായ് ഇടുത്തു വച്ച ഭക്ഷണം പോലും ? കഴിക്കാതെ, നൈസ് ആയിട്ട് അമ്മ കാണാതെ ഒറ്റ ഓട്ടമായിരുന്നു…
( “”ഈ ഓട്ടം ഒളിമ്പിക്സ് ഓടിയിരുന്നേൽ ഞാനാരായെന്നെ ? “” ഓട്ടത്തിനിടയിലും സ്വയം പുകഴ്ത്താൻ ഞാൻ മറന്നില്ല ?)
എളുപ്പത്തിന്നായി ഇടവഴിയെ പാഞ്ഞു,
എന്റെ നല്ലസമയമെന്ന് പറയട്ടെ ?, റോഡിൽ എത്തും മുന്നേ തന്നെ കൂടെ പഠിക്കുന്ന പുസ്‌തകപുഴിവിന്റെ മാസ്സ് എൻട്രി ? .
അതും ഓന്റെ അച്ഛന്റെ കാറിൽ.
പിന്നെയെന്തു വേണം, ഡോർ തുറന്നതും ഒന്നും ചോദിക്കുക പോലും ചെയ്യാതെ, വലിഞ്ഞു കയറി.
അവനാണേൽ ഞാൻ ചെയ്തത് വല്ലാതെ ഇഷ്ടപ്പെട്ട പോലെ ? കടന്നൽ കുത്തി വീർപ്പിച്ച മുഖവുമായി ഇരിപ്പാണ്..
Kollada mone
??
♥️♥️♥️♥️♥️
??