വേദനയില്ലെന്ന രീതിയിൽ തലയാട്ടിയ സമയത്ത് കൈയിൽ സിറിഞ്ചു മുട്ടിയത് അറിഞ്ഞു.
പിന്നെയൊന്നും ഓർമയില്ല, വീണ്ടും ആഘതമായ മയക്കത്തിലേക്ക് പോകുന്ന പോലെ…
കണ്ണുകൾ മെല്ലെ അടഞ്ഞു. ആ നിമിഷവും അവളുടെ ചിന്തകൾ ഉള്ളിലേക്ക് കയറി വന്നു.
” ആദ്യമായി ഞാൻ അന്നയെ കണ്ട ദിവസം “…
തുടരും…?
Kollada mone
??
♥️♥️♥️♥️♥️
??