? വിധി….
ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി””
പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്,
ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല.
ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി,
” ആഹാ. ?? അന്തസ്സ്…
(പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി )
” മോനെ… ടാ എഴുന്നേൽക്ക്, ഇല്ലേൽ നിനക്കിന്ന് അടിയാണ് “”
സ്നേഹസമ്പന്നയായ അമ്മയുടെ ഭീഷണിസ്വരം ഉയർന്നു.
അത് കേട്ടതും പിന്നെ ഒന്നുമാലോചിച്ചില്ല ?. വേഗം തോർത്തുമായി ബാത്‌റൂമിലേക്ക്..
കുറെ നേരം ? എന്റെ സുന്ദരമായ മുഖം ഞാൻ നോക്കി നിന്നു. ഓരോ മാറ്റവുമില്ല ?.
“”എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ “”
സമയം പോയതോർത്തത് അപ്പോഴാണ്, പിന്നെ ? കഷ്ടപ്പെട്ട് പല്ലുതേച്ചു, കുളിച്ചു, യൂണിഫോം വലിച്ചു കയറ്റി,
സമയം 08:50?. 09:15 ന് എത്തിയില്ലേൽ ഇന്നെന്റെ അവസാനം ആണെന്നുള്ള ബോധം വന്നതും..,
Kollada mone
??
♥️♥️♥️♥️♥️
??