എസ്ഐ വിവേക് നേരെ പോയത് എസിപി മിഥുൻ്റെ അടുത്തെക്കായിരുന്നു..
“മേ ഐ കമിൻ സാർ?”
“യെസ്”
ഒരു സല്യൂട്ട് ചെയ്തു കൊണ്ട് വിവേക് മിഥുൻ്റെ അടുത്തേക്ക് എത്തി… വിവേക് മിഥുനോട് എല്ലാ കാര്യങ്ങളും പറഞ്ഞു..
“സാർ ബഹുമാനപ്പെട്ട കോടതി സാറിനെയാണ് കണ്ണമംഗലം കേസ് ഏൽപ്പിച്ചിരിക്കുന്നത്… സാർ ഉടൻ തന്നെ കേസ് ഫയൽ ഏറ്റെടുത്തു കേസ് അന്വേഷിക്കണം.. അടുത്ത മാസം പത്താം തീയതി ആണ് അടുത്ത ഹിയറിംഗ്.. അതിനു മുന്നേ കേസ് അന്വേഷിച്ചു FIR കൊടുക്കണം എന്നാണ് കോടതി പറയുന്നത്..”
“അടുത്ത 10 എന്ന് പറയുമ്പോൾ ഇനി 17 ദിവസം… കേസ് നടന്നിട്ട് ഒരു വർഷം ആയി.. തെളിവും ഇല്ല സാക്ഷിയുമില്ല… ഞാൻ ഇതെവിടുന്ന് തെളിയിക്കാനാണ്… കോടതിയ്ക്ക് അങ്ങനൊക്കെ പറഞ്ഞാലും മതിയല്ലോ…”
“എന്തായാലും ഒന്ന് അന്വേഷിച്ചു നോക്കാം” പറഞ്ഞത് കാർത്തി ആയിരുന്നു..
“ഒരു കേസിൻ്റെ തലവേദന ഓർമ ഉണ്ടോ… ഇത് അത്രയും ഇല്ലെങ്കിൽ പോലും തലവേദന ആണ്.. അതിൽ ഒരു സംശയവും ഇല്ല… ആ പോയി നോക്കാം..”
മിഥുനും കാർത്തിയും പിന്നെ വിവേകും കൂടെ കേസ് ഫയൽ വാങ്ങാനായി പോയി..
—-
“ഡാ അങ്ങോട്ടോന്ന് നോക്കിയേ…”
പ്രണവിൻ്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ കിരണിൻ്റെ വാ പൊളിഞ്ഞു പോയി..
പേടമാൻ മിഴികൾക്ക് പകിട്ടേകിക്കൊണ്ട് വാലിട്ടെഴുതിയ കണ്ണുകളും വിടർന്നു നിൽക്കുന്ന കൺപീലിയിൽ തഴുകിപ്പോകുന്ന കേശഭാരവുമായി മാലാഖയെ പോലെ ആയിരുന്നു അവൾ വന്നത്…
“അതാരാടാ… എന്തായാലും എനിക്ക് ഇഷ്ടമായി…”
“എൻ്റെ പോന്നു പ്രണവേ ഇതിനെ എങ്കിലും വെറുതെ വിടൂ…”
“ഞാൻ കാര്യമായിട്ട് പറഞ്ഞതാടാ.. എനിക്കവളെ ഇഷ്ടമായി… ഈ love at first sight എന്നൊക്കെ പറയില്ലേ .. ഏതാണ്ട് അതുപോലൊരു സാധനം…”
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️