എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു കാര്യം തന്നെ ആയിരുന്നു അത്.. എന്ന് ഞാൻ തീരുമാനിച്ചു… കിരണിനെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല എന്ന്.
പക്ഷേ അവൻ്റെ സ്നേഹം വെറും നാട്യമാണെന്ന് മനസിലാക്കാൻ എനിക്ക് ഒരു വർഷത്തോളം സമയം ആവശ്യമായി വന്നു.
അത്രത്തോളം കിരണിൻ്റെ സ്നേഹാഭിനയത്തിന് മുന്നിൽ ഞാൻ വീണുപോയി. കിരണിന് അവൻ്റെ ക്ലാസിലെ മറ്റൊരു പെൺകുട്ടിയുമായി റിലേഷൻ ഉണ്ടായിരുന്നു.. ഇത് ഞാൻ അറിഞ്ഞിരുന്നു.. പക്ഷേ അവനോടുള്ള സ്നേഹക്കൂടുതലും വിശ്വാസവും അവനെ സംശയിക്കാൻ എന്നെ അനുവദിച്ചിരുന്നില്ല..
പ്രണവിൻ്റെ ഒരു അങ്കിൾ സിഐ ആയിരുന്നു. പുള്ളി വഴി കിരണും ആ പെൺകുട്ടിയും ആയി രാത്രിയിൽ ഫോൺ വിളിയും ഉണ്ടെന്ന് ഞാൻ അറിഞ്ഞു…
ഒരു ദിവസം കിരണും ആ പെങ്കൊച്ചും കൂടെ ബൈക്കിൽ പോകുന്നത് ഞാൻ കണ്ടു. ഞാൻ അപ്പൊൾ തന്നെ ഒരു ഫോട്ടോ eduthuavanu തന്നെ അയച്ചു.. കൂടെ ഒരു ഗുഡ് ബൈയും..
കിരൺ അന്ന് തന്നെ എന്നെ കാണാൻ ഒരുപാട് പരിശ്രമിച്ചു.. അവൻ്റെ നിരപരാധിത്വം പറഞ്ഞു കൊറേ നടന്നു. പക്ഷേ അവനെ കാണണോ മിണ്ടാനോ ഞാൻ ഒരുക്കമായിരുന്നില്ല… എന്ന് തന്നെ ഞാൻ അവനെ വാട്സപ്പിലും ഫോൺ കോളിലും ബ്ലോക്കും ചെയ്തു.. പിന്നീട് ഇതുവരെ ഞാൻ അവനുമായി മിണ്ടിയിട്ടില്ല..”
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീഴാൻ തുടങ്ങിയപ്പോൾ അതിനെ കൈ കൊണ്ട് തൂത്തു മാറ്റിക്കൊണ്ട് ആതിര പറഞ്ഞു നിർത്തി..
“നിനക്കു ഒരു തവണ കിരണെട്ടനു പറയാനുള്ളത് കേൾക്കാമായിരുന്നു..”
“എന്തിന് കൃഷ്ണാ… ഞാൻ അയാളെ അത്രയധികം സ്നേഹിച്ചു.. എനിക്ക് എന്ത് കുറവ് ഉണ്ടായിട്ടാണ് ആയാൾ അവളുടെ പുറകെ പോയത്..? എനിക്കിനി അയാളെ കാണേണ്ട.. ഒന്നും പറയാനും ഇല്ല… അയാളുടെ അടുത്ത് നിന്ന് ഒന്നും കേൾക്കാനും ഇല്ല…”
ആതിരയുടെ ഉറച്ച വാക്കുകൾ കൃഷ്ണ കേട്ടിരുന്നു…
——
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️