നല്ല ഒരു ചിരിച്ച മുഖത്തോടെ കിരൺ പറഞ്ഞു… “ആതിര.. ആതിരയെ എൻ്റെ പെണ്ണായി എനിക്ക് തരാൻ ഞാൻ തൻ്റെ വീട്ടിൽ വന്നു ചോദിച്ചോട്ടെ…”
എൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി… എന്ത് പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു… അതുകൊണ്ട് തന്നെ ഞാൻ ഒന്നും പറയാതെ അവിടെ നിന്നും പോയി…
കിരൺ എന്നെ വീണ്ടും വിളിച്ചിട്ട് പറഞ്ഞു… “മറുപടി യെസ് ആണെങ്കിലും നോ ആണെങ്കിലും എനിക്ക് ഒരു ഉത്തരം തരണം…”
ഞാൻ അതിനും ഒരുത്തരം പറയാനാവാതെ പിന്നെയും തിരിഞ്ഞു നടന്നു… ദൂരെ മാറി തിരിഞ്ഞു നോക്കിയപ്പോൾ കിരൺ അതേ സ്ഥലത്ത് തന്നെ ഉണ്ട്… ആ മുഖത്തെ ചിരിക്കു കോട്ടം തട്ടിയോ എന്നൊരു സംശയം..
പിന്നീട് എനിക്ക് ഓരോ തവണ കാണുമ്പോഴും എൻ്റെ ഇഷ്ടം തുറന്നു പറയാൻ മനസ്സ് വെമ്പൽ കൊണ്ടു… എന്നാൽ കിരണിൻ്റെ സ്നേഹം മനസിലാക്കാൻ ഞാൻ തീരുമാനിച്ചു.
ഇവിടെ പോയാലും കിരണിൻ്റെ സാനിദ്ധ്യം ഞാൻ അറിയുന്നുണ്ടായിരുന്നു… അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നെനിക്കു മനസിലായി… പക്ഷേ കിരൺ എൻ്റെ സ്നേഹം കിട്ടാൻ ഈ നടക്കുന്നത് പോലെ തന്നെ ഞാൻ പ്രണയം സമ്മതിച്ചാലും നടക്കുമോ എന്ന സംശയം അവനു ഒരു ഉത്തരം നൽകാൻ സമ്മതിച്ചില്ല…
കിരണിൻ്റെ സ്നേഹത്തിന് മുന്നിൽ എൻ്റെ സംശയങ്ങൾ എല്ലാം ഇല്ലാതാവുകയായിരുന്നു.. അവസാനം ഞാൻ എൻ്റെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചു..
“കിരണേട്ടാ… എനിക്ക് ഒരു കാര്യം പറയാനുണ്ട്…”
“എന്താണ്.. പുറകെ നടക്കരുത് എന്നാണോ…”
“അതേ ചേട്ടാ.. പുറകെ നടക്കണ്ട… നമ്മുക്കൊന്നിച്ച് നടക്കാം…”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഇതൊരുമാതിരി വാട്ട്സ്ആപ് സ്റ്റാറ്റസ് പോലെ ആയല്ലോ എന്ന് തോന്നി… എന്ത് ചെയ്യാൻ പ്രണയം തോന്നി തുടങ്ങിയാൽ എന്തും ഉണ്ടാകും…
“ചേട്ടാ… ചേട്ടൻ പറയുന്നതിന് മുന്നേ തന്നെ എനിക്ക് ചേട്ടനെ ഇഷ്ടം ആയിരുന്നു… എന്നാൽ ചേട്ടൻ ഇഷ്ടം പറഞ്ഞപ്പോൾ ചേട്ടൻ്റെ ഇഷ്ടതിൻ്റെ ആഴം അറിയാൻ മാത്രം ആണ് ഞാൻ ഇത്രയും നാൾ പറയാതെ കാത്തിരുന്നത്…”
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️