കിരൺ പക്ഷേ അന്ന് മുതൽ കോളജിൽ ഒരു അടിപൊളി ആളായി മാറുകയായിരുന്നു…
കിരണിൻ്റെ കഴിവുകൾ ഒന്നും കണ്ട് തീർന്നില്ല എന്ന് എനിക്ക് മനസ്സിലായത് അടുത്ത ആർട്ട്സ് ഫെസ്റ്റിന് ആയിരുന്നു.. ഒരു അസാധ്യ വയലിനിസ്റ്റ് ആയിരുന്നു കിരൺ…
അന്നത്തെ ആ വയലില് വായന… എൻ്റെ പോന്നു സാറേ…. എന്നാ ഒരു ഫീൽ ആയിരുന്നു..
ആർട്സ് ഫെസ്റ്റിന് പുള്ളിയുടെ വയലിൻ വായന എൻ്റെ ഉള്ളിലെ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു…
ഇപ്പോഴും ദേഷ്യത്തോടെ മാത്രം കണ്ടിരുന്ന aa മുഖം ഇപ്പോഴാണ് സ്നേഹത്തോടെ കാണാൻ തുടങ്ങിയത്.. കിരണിൻ്റെ സൈഡ് ഞാൻ എങ്ങനെയൊക്കെയോ ന്യായീകരിക്കാൻ തുടങ്ങി.. ദിവസവും കിരണിനെ ഞാൻ വഴിയിൽ വച്ച് മറഞ്ഞു നിന്ന് കാണാൻ തുടങ്ങി…
ഒരു ദിവസം അങ്ങനെ നോക്കി നിന്നു. പക്ഷേ ആളെ കണ്ടില്ല… ഞാൻ aa വിഷമത്തിൽ തിരിഞ്ഞതും എൻ്റെ പുറകിൽ നടന്നു വരുന്നു കിരൺ…
എൻ്റെ പൊന്നോ… ആ നിമിഷം ഞാൻ അവിടെ ഉരുകിപ്പോയി.. പക്ഷേ എന്നെ തീരെ ശ്രദ്ധിക്കാതെ കിരൺ എന്നെ കടന്നു പോയി… അന്നെൻ്റെ ഉള്ളിൽ ഒരു വിഷമം ഉണ്ടാക്കി… ആ വിഷമം എനിക്ക് മനസ്സിലാക്കി തന്നു… ഞാൻ കിരണിനെ സ്നേഹിക്കുന്നു…
പക്ഷേ എൻ്റെ പ്രണയം തികച്ചും അവൻ്റെ കഴിവിനെയും ബുദ്ധിയേയും ആണെന്ന് തോന്നിയ എനിക്ക് അത് പറയാൻ തോന്നിയില്ല… ഞാൻ അത് മനസ്സിൽ കൊണ്ട് നടന്നു.
ഒരു ദിവസം ഞാൻ പതിവ് പോലെ കിരണിനെ കാത്തുനിന്നു.. പക്ഷേ കണ്ടില്ല.. ഞാൻ പതിയെ നിരാശയോടെ ക്ലാസ്സിലേക്ക് നടന്നു… പെട്ടെന്ന് പുറകിൽ നിന്നും ഒരു വിളി…
“ആതിരാ….”
ഞാൻ തിരിഞ്ഞു നോക്കിയതും എൻ്റെ പുറകിൽ ഞാൻ പ്രതീക്ഷിച്ച ആൾ അതാ നിൽക്കുന്നു.
“ഞാൻ എൻ്റെ മുഖത്തെ ഭാവം മാറ്റി ചോദിച്ചു.. “എന്താ ചേട്ടാ..” സീനിയേഴ്സിനെ ചേട്ടാ എന്നു വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് ഞാൻ ചേട്ടാ എന്ന് തന്നെ വിളിച്ചു…
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️