‘ഞങ്ങളുടെ കൂട്ടുകാരനെ തല്ലിയ നിന്നെ ഒക്കെ ഇവിടിട്ട് തല്ലാൻ മടി ഉണ്ടായിട്ടില്ല… ക്ലാസ്സിൽ കേറി ഈ ചേച്ചിമാർക്ക് ഒരു ശല്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… ധൈര്യമുണ്ടെങ്കിൽ താഴേക്ക് വാടാ…’ ഇത്രയും പറഞ്ഞു അവർ നേരെ കോളജിന് മുന്നിൽ പോയി.. കോളജിൽ ആകെ ഉള്ള ക്യാമറ അവിടെയാണ്… അതിൻ്റെ മുന്നിൽ തന്നെ ആയിരുന്നു കിരണും കൂട്ടരും ഇരുന്നത്…
സീനിയേഴ്സ് അധികം വൈകാതെ അവിടെ എത്തി… ആൾബലത്തിൽ സീനിയേഴ്സിനേക്കാൾ കൂടുതൽ ആയിരുന്നു കിരണിൻ്റെ ബാച്ച്.. അത് കൊണ്ട് തന്നെ എല്ലാത്തിനും നല്ല അടി കിട്ടി… അവിടെ വച്ച് കിരണിനെ കാണണമായിരുന്നു.. ഒരു സിംഗക്കുട്ടിയെ പോലെ…
അതോടെ കോളജിൽ അവരുടെ ബാച്ച് സ്റ്റാർ ആയി.. പക്ഷേ അതോടെ കോളജിലെ ഒട്ടുമിക്ക എല്ലാ സ്റ്റാഫിനും ഇവരുടെ ബാച്ചിനോട് ദേഷ്യമായി.. അതിനു കാരണം ഉണ്ട്…
കിരണിൻ്റെ ബാച്ചിന് എതിരെ ആക്ഷൻ എടുക്കാൻ കോളേജ് നോക്കി… സാറിന് പരാതി കൊടുത്തതിൻ്റെ തെളിവുകളും സീനിയേഴ്സ് അവരെ വന്നു വിളിച്ചു അടിയുണ്ടാക്കുന്നതായിട്ടുമുള്ള ക്യാമറ ദൃശ്യങ്ങളും കിരണിനും കൂട്ടർക്കും ഗുണമായി… അവർക്കെതിരെ ആക്ഷൻ എടുത്താൽ ഈ തെളിവുകൾ വച്ച് റാഗിംഗിനെ തുടർന്നുള്ള അടിയും അതിനു കോളേജ് അധികൃതർ സഹായം ചെയ്യുന്നതായും വരുത്തിത്തീർക്കും എന്ന അവരുടെ ഭീഷണി ആക്ഷൻ എടുക്കുന്നതിൽ നിന്നും കോളജിനെ തടഞ്ഞു..
പക്ഷേ എൻ്റെ കിരണിനോടുള്ള ദേഷ്യത്തിന് കുറവൊന്നും ഉണ്ടായില്ല… ഞങ്ങളുടെ കോളജിൽ വച്ച് ടെക് ഫെസ്റ്റ് നടന്നു… അതിൽ സ്വന്തം ഐഡിയ അവതരിപ്പിക്കുന്ന പരിപാടിയിൽ കിരൺ അവതരിപ്പിച്ച ഐഡിയ കോളജിനെ എന്നല്ല കോളജിലുള്ള എല്ലാവരുടെയും ആരാധന പിടിച്ചു പറ്റുന്നതായിരുന്നു.
അന്നെനിക്കും കിരണിൻ്റെ ഐഡിയ ഒത്തിരി ഇഷ്ടമായി… പക്ഷേ അതും എൻ്റെ ദേഷ്യത്തെ കാര്യമായി ശമിപ്പിക്കാൻ പറ്റിയതായിരുന്നില്ല.
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️