വിചാരണ 3 [മിഥുൻ] 134

ഒരു സീനിയറിൻ്റെ ധാഷ്ഠ്യത്തിൽ കിരൺ പറഞ്ഞു…

പറഞ്ഞതൊന്നും തീരെ ഇഷ്ടം ആയില്ലെങ്കിൽ പോലും കിരണിൻ്റെ ഭാവത്തിന് മുന്നിൽ ഞാൻ ഒന്ന് പേടിച്ചു… ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…

അന്നു മുതൽ കിരണിനെ അതിയായി വെറുക്കാൻ തുടങ്ങി… ഞാൻ പോലും അറിയാതെ അതൊരു ക്ലീഷെ ലൗ സ്റ്റോറിയുടെ തുടക്കം ആയിരുന്നു…

ഞാൻ പിന്നെ കിരണിനെ കാണുന്നത് കോളജിലെ അടിയ്ക്ക് ഇടയിൽ ആയിരുന്നു.. അത്രയ്ക്ക് അച്ചടക്കത്തോടെ പോയ ഒരു കോളേജ് ആയിരുന്നു ഞങ്ങളുടേത്.. ചരിത്രത്തിൽ പണ്ടെങ്ങോ അടി നടന്നതല്ലാതെ കോളജിന് അടി നടന്ന സംഭവങ്ങൾ പറയാൻ പോലും ഇല്ലായിരുന്നു…

ആ അടി കഴിഞ്ഞതോടെ കൂടെ കിരണിൻ്റെ ബാച്ചുകാർ കോളജിലെ താരങ്ങൾ ആയി.. അതിനു കാരണം ആ അടിയുടെ പ്രത്യേകത തന്നെ ആയിരുന്നു…

രണ്ടാം വർഷക്കാരായ അവരുടെ ബാച്ചുകാർ ഓണപ്പരിപാടിയുടെ ഇടയിൽ കയറി ഡാൻസ് കളിച്ചെന്ന് പറഞ്ഞു നാലാം വർഷക്കാർ കിരണിൻ്റെ ക്ലാസ്സിൽ കയറി പ്രശ്നമുണ്ടാക്കി. അതിനിടയിൽ ക്ലാസ്സിൽ കയറി ചെന്ന പ്രണവിനെ അവർ തള്ളി… അവൻ വരാന്തയിൽ വീണു.

കുറെ നേരത്തിനു ശേഷം ആണ് കിരണും ക്ലാസിലെ മറ്റു കുറെ പേരും കൂടെ അവിടെ വന്നത്.. അവർ പ്രണവിൻ്റെ അവസ്ഥ കണ്ട് ആദ്യം ഒരു റാഗിംഗ് എന്ന രീതിയിൽ തന്നെ പ്രശ്നം ഒഴിവാക്കാൻ ആയി സ്റ്റാഫ് റൂമിൽ ചെന്നു..

പക്ഷേ അവർക്കെതിരെ ആക്ഷൻ എടുക്കുന്നതിന് പകരം അവരെന്തിനാ ഓണത്തിന് സീനിയേഴ്സിൻ്റെ കൂടെ ഡാൻസ് കളിക്കാൻ പോയത് എന്ന് ചോദിച്ചു… അത് ശെരിക്കും അവരെ ചൊടിപ്പിച്ചു..

‘സാർ അവന്മാരുടെ മൂടും താങ്ങി ഇരുന്നോ… ഇനി എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയാം…’ എന്ന് പറഞ്ഞു കിരണും കൂട്ടുകാരും സീനിയേഴ്സിൻ്റെ ക്ലാസ്സിലേക്ക് ആണ് പോയത്..

20 Comments

  1. ❣️

  2. മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤

    വായിക്കാം ട്ടോ

    1. Nofukka samayam kittumbo vaayichittu parayetto

  3. നിധീഷ്

    ❤❤❤

    1. ❣️

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. Thanks bro

  5. ❤full support ❤
    Continue bro
    ❤??

    1. ❣️

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

    1. ❣️❣️

  7. വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും

    1. Vaayichittu abhipraayam parayane bro

  8. ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
    തുടരുക കൂടെയുണ്ട്

    1. ❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…

  9. വിച്ചൂസ്

    സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤

    1. Sure

      1. വിച്ചൂസ്

        അതാണ് ❤

  10. മന്നാഡിയാർ

    1. ❣️

Comments are closed.