പൂർണമായും അവൻ കാരണം എന്ന് പറയാൻ പറ്റില്ല… അവനും അതിനു ഒരു കാരണം ആയി എന്ന് വേണം പറയാൻ… കാരണം അവൻ കാരണം ആണ് ഞാൻ കിരണിനെ ശ്രദ്ധിക്കുന്നത്…
പരിപാടികൾ തീരുമാനിക്കാൻ എല്ലാ ക്ലാസ്സിൽ നിന്നും രണ്ടു പ്രതിനിധികൾ ഉണ്ടായിരുന്നു.. എൻ്റെ ക്ലാസ്സിൽ നിന്നും ഞാനും എൻ്റെ കൂടെ പഠിക്കുന്ന സൂര്യ എന്ന ഒരു കുട്ടിയും. കിരണിൻ്റെ ക്ലാസ്സിൽ നിന്ന് കിരണും പ്രണവും…
പ്രണവ് നല്ല രീതിയിൽ അലമ്പ് ഉണ്ടാക്കുന്ന കൂട്ടത്തിൽ തന്നെ ആയിരുന്നു… അതിനിടയിൽ പ്രണവിൻ്റെ കയ്യിൽ നിന്നും പേന തെറിച്ചു സൂര്യയുടെ തലയിൽ വീണു. ഞാൻ പ്രണവിനോട് ദേഷ്യപ്പെട്ടു.. അത് കണ്ട കിരൺ അതിൽ ഇടപെട്ടു…
‘എന്താ കൊച്ചെ… ഒരു പേന വീണതല്ലെ ഉള്ളൂ.. അതങ്ങ് വിട്ടു കളഞ്ഞാൽ പോരെ… പേന വീണ കുട്ടിക്ക് കുഴപ്പമൊന്നുമില്ല… തനിക്ക് എന്നാത്തിൻ്റെ കേടാണ്…’
ആ ചോദ്യം എനിക്കിഷ്ടപ്പെട്ടില്ല… പിന്നെ ഈ കൊച്ചേ എന്നുള്ള വിളിയും എനിക്ക് ഇഷ്ടമല്ല.. ‘അതേ.. എൻ്റെ പേര് കൊച്ചെന്നല്ല… ആതിര… പിന്നെ ഇവള് പാവം ആണെന്ന് കരുതി അവളെ എന്തും ചെയ്യാം എന്നാണോ… അല്ല അയാൾക്ക് ഞാൻ പറയുന്നതിൽ കുഴപ്പമില്ല… പിന്നെ തനിക്കെന്താ കുഴപ്പം…??’
കിരണിൻ്റെ മുഖത്തെ ഭാവം മാറിയത് ഞാൻ നിമിഷ നേരം കൊണ്ട് മനസ്സിലാക്കി… ഇത്തവണത്തെ സംസാരത്തിൽ aa ചിരിച്ച മുഖം ഉണ്ടായിരുന്നില്ല…
“മര്യാദയ്ക്ക് മിണ്ടാതിരുന്നോഡീ… അവള് ഫസ്റ്റ് ഇയർ വന്നു കേറിയപ്പോഴേക്കും ഞങ്ങൾ സീനിയേഴ്സിനെ ഭരിക്കാൻ വരുന്നു… മര്യാദയ്ക്ക് ചേട്ടാ എന്നു വിളിച്ചോ…”
കിരണിൻ്റെ ഭാവം കണ്ട് ഞാൻ പേടിച്ച് പോയി…
‘പിന്നെ ഞാൻ നിന്നെ ക്ലാസ്സിൽ വന്നു കണ്ടോളാം.. ഇപ്പോൾ മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി എന്താണ് വച്ചാൽ പറയാനുള്ള പരിപാടിയുടെ കാര്യങ്ങൽ പറഞ്ഞിട്ട് പോക്കോ…’
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️