കിരണിൻ്റെ ഉള്ളിൽ അവളെ കണ്ടപ്പോൾ ഒരു വിസ്ഫോടനം തന്നെ ഉണ്ടായി.. അതുവരെ ആരെയും പ്രണയിച്ചിട്ടില്ലാത്ത കിരണിന് എന്തെന്നറിയാത്ത ഒരു ഫീലിംഗ് തോന്നി..
“ഡാ.. ഇങ്ങു വന്നേ… അതാരാ ആ കൊച്ച്?..” പ്രണവ് അതുവഴി നടന്നു പോയ ഒരു പയ്യനോട് ചോദിച്ചു…
“ഓ… ചേട്ടാ.. അതോ… അത് ഞങ്ങളുടെ ക്ലാസിലെ കുട്ടിയാ… പേര് ആതിര…”
“ഉം അവളെ ഒരുത്തനും നോക്കേണ്ടാ… പറഞ്ഞത് മനസ്സിലായോ…” പ്രണവ് ഒരു സീനിയറിൻ്റെ ഭാവത്തോടെ പറഞ്ഞു…
(തുടരും…)
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️